"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 519 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|MATHA HS MANNAMPETTA}}
{{prettyurl|MATHA HS MANNAMPETTA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= മാതാ എച്ച് എസ് മണ്ണംപേട്ട |
സ്ഥലപ്പേര്=  മണ്ണംപേട്ട |
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍  |
റവന്യൂ ജില്ല= തൃശ്ശൂര്‍ |
സ്കൂള്‍ കോഡ്= 22071 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1933 |
സ്കൂള്‍ വിലാസം= വരാക്കര പി.ഒ. |
പിന്‍ കോഡ്= 680325 |
സ്കൂള്‍ ഫോണ്‍= 04802752320 |
സ്കൂള്‍ ഇമെയില്‍= mathahsmannampettaa@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= ചേര്‍പ്പ് ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2=  |
പഠന വിഭാഗങ്ങള്‍3= ‍ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=617 |
പെൺകുട്ടികളുടെ എണ്ണം=538|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1155 |
അദ്ധ്യാപകരുടെ എണ്ണം= 50|
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍= ANNICE P C  |
പി.ടി.ഏ. പ്രസിഡണ്ട്= DAVIS PORUTHUKKARAN |
സ്കൂള്‍ ചിത്രം= .jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
ഒരു എയ്ഡഡ് വിദ്യാലയമാണ് '
|സ്ഥലപ്പേര്=മണ്ണംപ്പേട്ട
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22071
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091024
|യുഡൈസ് കോഡ്=32070800201
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വരാക്കര
|പിൻ കോഡ്=680302
|സ്കൂൾ ഫോൺ=0480 2752320
|സ്കൂൾ ഇമെയിൽ=mathahsmannampetta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=പുതുക്കാട്
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=543
|പെൺകുട്ടികളുടെ എണ്ണം 1-10=505
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1048
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് കെ. ജെ
|പി.ടി.എ. പ്രസിഡണ്ട്= ജെൻസൺ പുത്തൂർ
|എം.പി.ടി.എ. പ്രസിഡണ്ട്= ഫീന ടിറ്റോ
|സ്കൂൾ ചിത്രം=22071_New Building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p style="text-align:justify">
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ  ചേർപ്പ് ഉപജില്ലയിലെ മണ്ണംപ്പേട്ട ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാതാ എച്ച് എസ് മണ്ണംപ്പേട്ട. '''
'''മുകുന്ദപുരം താലൂക്കിലെ''' മണ്ണംപേട്ട എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന '''മാതാ ഹൈസ്ക്കുൂൾ''' പതിറ്റാണ്ടുകളായി .....[[{{PAGENAME}}/സ്കൂളിനെ കുറിച്ച്|കൂടുതൽ വായിക്കുക]]</p>


== ചരിത്രം ==[[ചിത്രം:golden pslv.jpg]]
=='''മാനേജ്‍മെന്റ് '''==
തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ് മാതാ എച്ച്.എസ്. 1933ല്‍ എല്ലാവര്‍ക്കും അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിന്‍ പള്ളിക്ക് അഭിമുഖമായി ജ്ഞാനവര്‍ദ്ധിനി സമാജം എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ല്‍ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂര്‍ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് 1935ല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ അനുവദിച്ചു കിട്ടിയത്. പ്രഥമ പ്രധാന അദ്ധ്യാപകന്‍ ശ്രീ കൃഷ്ണന്‍കുട്ടി മേനോന്‍. ഇന്നുകാണുന്ന സ്കൂളിന്റെ മുന്‍വശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935 മുതല്‍ ഏകദേശം 20 വര്‍ഷക്കാലം മാനേജര്‍ സ്ഥാനം അല്മായര്‍ക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കന്‍ പൈലോത് അന്തോണി, ശ്രീ. പുളിക്കന്‍ കുഞ്ഞുവറീത് അന്തോണി എന്നിവര്‍ ഈ കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ല്‍ വാലിക്കോടത്ത് ബഹു. പോളച്ചന്‍ വികാരിയായി വന്നപ്പോള്‍ മുതല്‍ വീണ്ടും ഇടവക വികാരിമാര്‍ സ്കൂളിന്റെ മാനേജര്‍മാരായി നിയമിതരായി. 1963ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറി. തുടര്‍ന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോണ്‍ ചെറുവത്തൂരിന്റെ ശ്രമഫലമായി 1983ല്‍ മണ്ണംപേട്ടയില്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടി. ശ്രീ. ടി.ജെ. ജോസ് തട്ടില്‍ മാസ്റ്റര്‍ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി. എസ്.എസ്.എല്‍.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂള്‍ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റര്‍ ടി. . അബിമലേക്  ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകര്‍ന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നല്‍കുന്നു. 2002,2003,2004 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആര്‍. ഒ യുടെ ഗോള്‍ഡന്‍ പി.എസ്.എല്‍.വി. പുരസ്കാരവും സര്‍ട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാന്‍ വിക്ഷേപണം പോലെയുള്ള പ്രവര്‍ത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു.
<p style="text-align:justify">
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് '''തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്.''' നിലവിൽ 67 വിദ്യാലയങ്ങൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റവ.ഫാ.സെബി കാഞ്ഞിരത്തിങ്കലാണ്''' ഇപ്പോഴത്തെ സ്കൂൾ മാനേജർ. '''റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്'''.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും.[[{{PAGENAME}}/മുൻ മാനേജർമാർ|..കൂടുതൽ വായിക്കുക]] </p>


[[പ്രമാണം:GS|SMART CLASS ROOMS.jpg|HFR]]
=='''മുൻസാരഥികൾ '''==
== ഭൗതികസൗകര്യങ്ങള്‍ ==
{| class="wikitable sortable mw-collapsible"
. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 51 ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
|+
 
ഹൈസ്കൂളിനുംയു.പി.ക്കുംവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു`ലാബി‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
<gallery>
3BIOGAS_PLANT_INAUGURATION.jpg.jpg|3BIOGAS_PLANT_INAUGURATION
കുറിപ്പ്2
</gallery>
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[ചിത്രം1.jpg]]
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
!ക്രമ നമ്പർ
|
!സേവന വർഷം
!അദ്ധ്യാപകരുടെ പേര്
|-
|-
|1913 - 23
 
| (വിവരം ലഭ്യമല്ല)
|1
|-
|1935 - 1940
|1923 - 29
|ശ്രീ കൃഷ്ണൻകുട്ടി മേനോൻ
|
|-
|1929 -
|
|-
|1941 - 42
|
|-
|1942 - 51
|
|-
|-
|1951 - 55
|2
|
|1940- 1973
|ശ്രീ കുഞ്ഞികണ്ടൻ മാഷ്
|-
|-
|1955- 58
|3
|
|1973- 83
|-
|ശ്രീ എം.എൽ ആൻറണി
|1958 - 61
|
|-
|1961 - 72
|
|-
|1972 - 83
|
|-
|-
|4
|1983 - 89
|1983 - 89
|ടി. ജെ. ജോസ്
|ശ്രീ ടി. ജെ. ജോസ്
|-
|-
|5
|1990 - 93
|1990 - 93
|എം. എല്‍. ജോസ്
|ശ്രീ എം. എൽ. ജോസ്
|-
|-
|6
|1994- 96
|1994- 96
|പി. വി. ജോസ്
|ശ്രീ പി. വി. ജോസ്
|-
|-
|7
|1997- 99
|1997- 99
|കെ. പി. ജോര്‍ജ്ജ്
|ശ്രീ കെ. പി. ജോർജ്ജ്
|-
|-
|8
|2000
|2000
|കെ. ആര്‍. വര്‍ഗ്ഗീസ്
|ശ്രീ കെ. ആർ. വർഗ്ഗീസ്
|-
|-
|9
|2001 - 02
|2001 - 02
|ഹെന്‍റി ജോര്‍ജ്ജ്
|ശ്രീ ഹെൻറി ജോർജ്ജ്
|-
|-
|10
|2003 - 04
|2003 - 04
|ലിസ്സി ലാസര്‍ കെ.
|ശ്രീമതി ലിസ്സി ലാസർ കെ.
|-
|11
|2005- 07
|2005- 07
|എ. ടി. സണ്ണി
|ശ്രീ എ. ടി. സണ്ണി
|-
|-
|APR 2007-APR 2010
|12
| സി. വി. ഡെയ്സി
|ഏപ്രിൽ2007-ഏപ്രിൽ2010
|JUNE 2010- 2011 DEC
|ശ്രീമതി സി. വി. ഡെയ്സി
| C.R.MATHEW
|-
|-
|2012 FEB
|13
|LEENA  A O
| ജൂൺ 2010- 2011 ഡിസംബർ
| ശ്രീ സി.ആർ മാത്യു
|-
|-
|14
|2012 ഫെബ്രുവരി - മാർച്ച് 2014
| ശ്രീമതി ലീന എ.ഒ
|-
|15
|2014 - മാർച്ച്2020
| ശ്രീമതി ആനീസ് പി.സി
|-
|16
|2020 മാർച്ച് മുതൽ
| ശ്രീ തോമസ് കെ.ജെ
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
*
*
*
*
*


==വഴികാട്ടി==
*1.'''ശ്രീ.ടി. ഉണ്ണികൃഷ്ണൻ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<p style="text-align:justify">
| style="background: #ccf; text-align: center; font-size:99%;" |  
പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം.
[[{{PAGENAME}}/പൂർവവിദ്യാർത്ഥികൾ|...കൂടുതൽ വായിക്കുക]]
 
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
{| class=wikitable
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
! scope=col style="width: 550px;"  style="background:#c8d8ff" | '''[[{{PAGENAME}}/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ|സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ]]''' |  '''[[{{PAGENAME}}/മൾട്ടി പർപ്പസ് കോർട്ട്|മൾട്ടി പർപ്പസ് കോർട്ട്]]''' | '''[[{{PAGENAME}}/ഓർമ്മക്കുറിപ്പുകൾ|ഓർമ്മക്കുറിപ്പുകൾ]] '''|''' [[{{PAGENAME}}/പാർക്ക്|പാർക്ക്]]'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|-
'''
|}
* NH 47 ന് തൊട്ട്  നിന്നും 3 കി.മി. അകലത്തായി  റോഡില്‍ സ്ഥിതിചെയ്യുന്നു. '''      
|----
*


|}
=='''നേട്ടങ്ങൾ'''==
|}<googlemap version="0.9" lat="10.446117" lon="76.285973" zoom="13" width="350" height="350" selector="no" controls="none">
'''[[{{PAGENAME}}/നേട്ടങ്ങൾ|സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]'''
11.071469, 76.077017, MMET HS Melmuri
 
10.42991, 76.280479, MATHA HS MANNAMPETTA
=='''ചിത്രശാല'''==
</googlemap>
'''[[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== '''പൂർവ്വവിദ്യാർത്ഥി സംഘടന''' ==
 
<p style="text-align:justify">ശ്രീ.രവി ഇ കെ യുടെ നേത്രുത്വത്തിൽ പൂർവ്വവിദ്യാർത്ഥികളുടെ ഒരു  സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.<br>
[[{{PAGENAME}}/പൂർവ വിദ്യാർത്ഥി സംഘടന|..കൂടുതൽ വായിക്കുക]]
 
=='''പുറംകണ്ണികൾ'''==
* ഫേസ്‌ബുക്ക് [https://www.facebook.com/mathahs.mannampetta/ https://www.facebook.com/mathahs.mannampetta/]
* ബ്ലോഗ് [https://mathashaleyam.blogspot.com/ https://mathashaleyam.blogspot.com/]
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCeyalsXyuE663uKuQDQ73rg/ https://www.youtube.com/c/MATHAHSMANNAMPETTA/]
 
==''' വഴികാട്ടി '''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* '''എൻ എച്ച് 47- എറണാകുളം -തൃശ്ശൂർ ഹെെവേ'''യിൽ ആമ്പല്ലൂർ സെൻററിൽ (തൃശ്ശൂരിൽ നിന്നും 10 കി. മീ) നിന്നും 3 കി.മി. അകലെയായി വരന്തരപ്പിള്ളി റൂട്ടിൽ  മണ്ണംപ്പേട്ട മേരി ഇമ്മാകുലേറ്റ് പള്ളിക്ക് ​എതിർ വ‍ശത്തായി സ്ഥിതിചെയ്യുന്നു.'''
* '''പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോ മീറ്റർ '''
* '''നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും 52 കിലോ മീറ്റർ'''
   
 
* '''സ്കൂൾ ഫോൺ നമ്പർ:04802752320,
* ''' സ്കൂൾ ഇ മെയിൽ :mathahsmannampetta@gmail.com
----
{{Slippymap|lat=10.42963|lon=76.29398|zoom=18|width=full|height=400|marker=yes}}
 
 
 
 
 
=='''അവലംബം'''==
 
<references />

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


മാതാ എച്ച് എസ് മണ്ണംപേട്ട
വിലാസം
മണ്ണംപ്പേട്ട

വരാക്കര പി.ഒ.
,
680302
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0480 2752320
ഇമെയിൽmathahsmannampetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്22071 (സമേതം)
യുഡൈസ് കോഡ്32070800201
വിക്കിഡാറ്റQ64091024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ543
പെൺകുട്ടികൾ505
ആകെ വിദ്യാർത്ഥികൾ1048
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് കെ. ജെ
പി.ടി.എ. പ്രസിഡണ്ട്ജെൻസൺ പുത്തൂർ
എം.പി.ടി.എ. പ്രസിഡണ്ട്ഫീന ടിറ്റോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ മണ്ണംപ്പേട്ട ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതാ എച്ച് എസ് മണ്ണംപ്പേട്ട. മുകുന്ദപുരം താലൂക്കിലെ മണ്ണംപേട്ട എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മാതാ ഹൈസ്ക്കുൂൾ പതിറ്റാണ്ടുകളായി .....കൂടുതൽ വായിക്കുക

മാനേജ്‍മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.ഫാ.സെബി കാഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും...കൂടുതൽ വായിക്കുക

മുൻസാരഥികൾ

ക്രമ നമ്പർ സേവന വർഷം അദ്ധ്യാപകരുടെ പേര്
1 1935 - 1940 ശ്രീ കൃഷ്ണൻകുട്ടി മേനോൻ
2 1940- 1973 ശ്രീ കുഞ്ഞികണ്ടൻ മാഷ്
3 1973- 83 ശ്രീ എം.എൽ ആൻറണി
4 1983 - 89 ശ്രീ ടി. ജെ. ജോസ്
5 1990 - 93 ശ്രീ എം. എൽ. ജോസ്
6 1994- 96 ശ്രീ പി. വി. ജോസ്
7 1997- 99 ശ്രീ കെ. പി. ജോർജ്ജ്
8 2000 ശ്രീ കെ. ആർ. വർഗ്ഗീസ്
9 2001 - 02 ശ്രീ ഹെൻറി ജോർജ്ജ്
10 2003 - 04 ശ്രീമതി ലിസ്സി ലാസർ കെ.
11 2005- 07 ശ്രീ എ. ടി. സണ്ണി
12 ഏപ്രിൽ2007-ഏപ്രിൽ2010 ശ്രീമതി സി. വി. ഡെയ്സി
13 ജൂൺ 2010- 2011 ഡിസംബർ ശ്രീ സി.ആർ മാത്യു
14 2012 ഫെബ്രുവരി - മാർച്ച് 2014 ശ്രീമതി ലീന എ.ഒ
15 2014 - മാർച്ച്2020 ശ്രീമതി ആനീസ് പി.സി
16 2020 മാർച്ച് മുതൽ ശ്രീ തോമസ് കെ.ജെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • 1.ശ്രീ.ടി. ഉണ്ണികൃഷ്ണൻ

പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം. ...കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ | മൾട്ടി പർപ്പസ് കോർട്ട് | ഓർമ്മക്കുറിപ്പുകൾ | പാർക്ക്

നേട്ടങ്ങൾ

സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂർവ്വവിദ്യാർത്ഥി സംഘടന

ശ്രീ.രവി ഇ കെ യുടെ നേത്രുത്വത്തിൽ പൂർവ്വവിദ്യാർത്ഥികളുടെ ഒരു സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
..കൂടുതൽ വായിക്കുക

പുറംകണ്ണികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എൻ എച്ച് 47- എറണാകുളം -തൃശ്ശൂർ ഹെെവേയിൽ ആമ്പല്ലൂർ സെൻററിൽ (തൃശ്ശൂരിൽ നിന്നും 10 കി. മീ) നിന്നും 3 കി.മി. അകലെയായി വരന്തരപ്പിള്ളി റൂട്ടിൽ മണ്ണംപ്പേട്ട മേരി ഇമ്മാകുലേറ്റ് പള്ളിക്ക് ​എതിർ വ‍ശത്തായി സ്ഥിതിചെയ്യുന്നു.
  • പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോ മീറ്റർ
  • നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും 52 കിലോ മീറ്റർ


  • സ്കൂൾ ഫോൺ നമ്പർ:04802752320,
  • സ്കൂൾ ഇ മെയിൽ :mathahsmannampetta@gmail.com

Map



അവലംബം