ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മാതാ എച്ച് എസ് മണ്ണംപേട്ട

Schoolwiki സംരംഭത്തിൽ നിന്ന്

ECHO CLUB

കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവൽകരണ പോസ്റ്റർ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമിൽ 2ദിവസത്തെ പഠനക്യാമ്പിൽ 50 വിദ്യാർത്ഥികളും 3 അധ്യാപരും പങ്കെടുത്തു.