ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 124 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|MATHA HS MANNAMPETTA}}
{{prettyurl|MATHA HS MANNAMPETTA}}

{{Infobox School
{{Infobox School
|സ്ഥലപ്പേര്=മണ്ണംപ്പേട്ട
|സ്ഥലപ്പേര്=മണ്ണംപ്പേട്ട
വരി 36: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=579
|ആൺകുട്ടികളുടെ എണ്ണം 1-10=536
|പെൺകുട്ടികളുടെ എണ്ണം 1-10=514
|പെൺകുട്ടികളുടെ എണ്ണം 1-10=509
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1093
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1045
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 54:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് കെ. ജെ
|പ്രധാന അദ്ധ്യാപകൻ=തോമസ് കെ. ജെ
|പി.ടി.എ. പ്രസിഡണ്ട്=ജോബി വഞ്ചിപ്പുര
|പി.ടി.എ. പ്രസിഡണ്ട്= ജെൻസൺ പുത്തൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സജി
|എം.പി.ടി.എ. പ്രസിഡണ്ട്= മഞ്ജു സജി
|സ്കൂൾ ചിത്രം=22071_New Building.jpg
|സ്കൂൾ ചിത്രം=22071_New Building.jpg
|size=350px
|size=350px
വരി 62: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

{{SSKSchool|year=2025-26}}

തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ  ചേർപ്പ് ഉപജില്ലയിലെ മണ്ണംപ്പേട്ട ദേശത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''മാതാ എച്ച് എസ് മണ്ണംപ്പേട്ട. '''
'''മുകുന്ദപുരം താലൂക്കിലെ''' മണ്ണംപേട്ട എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന '''മാതാ ഹൈസ്ക്കുൂൾ''' പതിറ്റാണ്ടുകളായി .....[[{{PAGENAME}}/സ്കൂളിനെ കുറിച്ച്|കൂടുതൽ വായിക്കുക]]

=='''മാനേജ്‍മെന്റ് '''==

ത്യശു൪ ജില്ലയിലെ ത്യശു൪ വിദ്യാഭ്യാസ ജില്ലയിൽ  ചേർപ്പ് ഉപജില്ലയിലെ മണ്ണംപേട്ട സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''മാതാ എച്ച് എസ് മണ്ണംപേട്ട. '''
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് '''തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്.''' നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റവ.ഫാ.സെബി കാഞ്ഞിരത്തിങ്കലാണ്''' ഇപ്പോഴത്തെ സ്കൂൾ മാനേജർ. '''റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്'''.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും.[[{{PAGENAME}}/മുൻ മാനേജർമാർ|..കൂടുതൽ വായിക്കുക]]

'''ത്യശു൪''' ജില്ലയിലെ '''മുകുന്ദപുരം താലൂക്കിലെ''' മണ്ണംപേട്ട എന്ന കൊച്ചുകാ൪ഷികമേഖലയിൽ സ്ഥിതിചെയ്യുന്ന '''മാത ഹൈസ്ക്കുൂൾ''' പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ  പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഓരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്,
[[{{PAGENAME}}/സ്കൂളിനെ കുറിച്ച്|കൂടുതൽ വായിക്കുക]]

== '''മാനേജ്മെന്റ് ''' ==

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് '''തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്.''' നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.ഫാ.സെബി കാഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും.

== '''മുൻസാരഥികൾ ''' ==
=='''മുൻസാരഥികൾ '''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"

വരി 84: വരി 80:
!അദ്ധ്യാപകരുടെ പേര്
!അദ്ധ്യാപകരുടെ പേര്

|1
|1
|1935 - 1940
|1935 - 1940
വരി 141: വരി 138:

|15
|15
|2014 - മാർച്ച്2020
|2014 - മാർച്ച്,2020
| ശ്രീമതി ആനീസ് പി.സി
| ശ്രീമതി ആനീസ് പി.സി

വരി 149: വരി 146:

== ''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' ==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==

*1.'''ശ്രീ.ടി. ഉണ്ണികൃഷ്ണൻ'''
*1.'''ശ്രീ.ടി. ഉണ്ണികൃഷ്ണൻ'''

പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം.
പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം.
[[{{PAGENAME}}/പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/പൂർവവിദ്യാർത്ഥികൾ|...കൂടുതൽ വായിക്കുക]]
*2.'''ശ്രീ.ഷാജി നെല്ലായി''' -ആ൪ട്ടിസ്റ്റ്,എഴുത്തുക്കാരൻ
*3.'''ശ്രീ.ശിവദാസൻ.പി''' -എൻ സി ടി ഇ(നാഷ്ണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ)യിൽ സാങ്കേതിക വിദഗ്ദനായി പ്രവർത്തിക്കുന്നു.
<gallery>
പ്രമാണം:22071 unnukrisnan.png|ശ്രീ.ടി. ഉണ്ണികൃഷ്ണൻ
പ്രമാണം:22071 sivadasan.jpg|ശ്രീ.ശിവദാസൻ.പി
</gallery>

== ''' വഴികാട്ടി ''' ==

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
{| class=wikitable

|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
! scope=col style="width: 550px;"  style="background:#c8d8ff" | '''[[{{PAGENAME}}/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ|സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ]]''' |  '''[[{{PAGENAME}}/മൾട്ടി പർപ്പസ് കോർട്ട്|മൾട്ടി പർപ്പസ് കോർട്ട്]]''' | '''[[{{PAGENAME}}/ഓർമ്മക്കുറിപ്പുകൾ|ഓർമ്മക്കുറിപ്പുകൾ]]  '''|''' [[{{PAGENAME}}/പാർക്ക്|പാർക്ക്]]'''
{| cellpadding="2" cellspacing="0border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* '''എൻ എച്ച് 47- എറണാകുളം -തൃശ്ശൂർ ഹെെവേ'''യിൽ ആമ്പല്ലൂർ സെൻററിൽ (തൃശ്ശൂരിൽ നിന്നും 10 കി. മീ) നിന്നും 3 കി.മി. അകലെയായി മണ്ണംപ്പേട്ട മേരി ഇമ്മാകുലേറ്റ് പള്ളിക്ക് ​എതിർ വ‍ശത്തായി സ്ഥിതിചെയ്യുന്നു.'''

=='''നേട്ടങ്ങൾ'''==
'''[[{{PAGENAME}}/നേട്ടങ്ങൾ|സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]'''

=='''ചിത്രശാല'''==
'''[[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''പൂർവ്വവിദ്യാർത്ഥി സംഘടന''' ==

ശ്രീ.രവി ഇ കെ യുടെ നേത്രുത്വത്തിൽ പൂർവ്വവിദ്യാർത്ഥികളുടെ ഒരു സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

[[{{PAGENAME}}/പൂർവ വിദ്യാർത്ഥി സംഘടന|..കൂടുതൽ വായിക്കുക]]

=='''പുറംകണ്ണികൾ'''==
* ഫേസ്‌ബുക്ക് [https://www.facebook.com/mathahs.mannampetta/ https://www.facebook.com/mathahs.mannampetta/]
* ബ്ലോഗ് [https://mathashaleyam.blogspot.com/ https://mathashaleyam.blogspot.com/]
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCeyalsXyuE663uKuQDQ73rg/ https://www.youtube.com/c/MATHAHSMANNAMPETTA/]

==''' വഴികാട്ടി '''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* '''എൻ എച്ച് 47- എറണാകുളം -തൃശ്ശൂർ ഹെെവേ'''യിൽ ആമ്പല്ലൂർ സെൻററിൽ (തൃശ്ശൂരിൽ നിന്നും 10 കി. മീ) നിന്നും 3 കി.മി. അകലെയായി വരന്തരപ്പിള്ളി റൂട്ടിൽ  മണ്ണംപ്പേട്ട മേരി ഇമ്മാകുലേറ്റ് പള്ളിക്ക് ​എതിർ വ‍ശത്തായി സ്ഥിതിചെയ്യുന്നു.'''
* '''പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോ മീറ്റർ '''
* '''പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോ മീറ്റർ '''
* '''നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും 52 കിലോ മീറ്റർ'''
* '''നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും 52 കിലോ മീറ്റർ'''
അക്ഷാംശം-10.429623,രേഖാംശം -76.293973'''

* '''സ്കൂൾ ഫോൺ നമ്പർ:04802752320,
* '''സ്കൂൾ ഫോൺ നമ്പർ:04802752320,
* ''' സ്കൂൾ ഇ മെയിൽ :mathahsmannampetta@gmail.com
* ''' സ്കൂൾ ഇ മെയിൽ :mathahsmannampetta@gmail.com
{{#multimaps:10.42885,76.29309|zoom=18}}

{{Slippymap|lat=10.42963|lon=76.29398|zoom=18|width=full|height=400|marker=yes}}
== ''' പാഠ്യേതര പ്രവർത്തനങ്ങൾ ''' ==

[[പ്രമാണം:22071 ഉപതാളുകൾ.png|50px]]'''[[{{PAGENAME}}/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ|സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ]][[പ്രമാണം:22071 മാതസ്ക്കൂൾ ജൈവ വൈവിധ്യം2.png|50x20px]]'''|'''[[{{PAGENAME}}/മൾട്ടി പർപ്പസ് കോർട്ട്|മൾട്ടി പർപ്പസ് കോർട്ട്]][[പ്രമാണം:22071 multipurpose court.jpg|50x20px]]'''|'''[[{{PAGENAME}}/ഒാർമ്മക്കുറിപ്പുകൾ|ഒാർമ്മക്കുറിപ്പുകൾ]]'''|''' [[{{PAGENAME}}/പാർക്ക്|പാർക്ക്]]'''|

== ''' ചിത്രശാല ''' ==
[[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== ''' പൂർവ വിദ്യാർത്ഥി സംഘടന ''' ==

[[പ്രമാണം:22071 osa1.jpg|thumb|90 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]

ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു  സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 90 ബാച്ചിലെ '''ശ്രീമതി ലീന. വി.''' എഴുതിയത്........

ഓർക്കുവാൻ സൗഹൃദ ദിനങ്ങളില്ലായിരുന്നു. സുപ്രഭാതങ്ങളും ശുഭരാത്രികളും ആശംസകാർഡുകളുമില്ലായിരുന്നു. കടന്നു പോയത് 28 വർഷങ്ങൾ. കാലം മുറിവുകളേകിയ മനസുകൾ തിരക്കിന്റെ മൂടുപടം മാറ്റി വച്ച് ശബ്ദങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഈയിടെ വീണു കിട്ടിയ ബാല്യകാല സൗഹൃദം തേടി 2019 ജനുവരി 13ന് 2 മണിക്ക് മാതഹൈസ്കൂളിന്റെ മുറ്റത്തെത്തി.ഓർമ്മകളുടെ പ്രവാഹം നനച്ച കണ്ണുകൾ കണ്ടെത്തിയ മുഖങ്ങളെല്ലാം ഏതൊക്കയോ ബാച്ചിന്റെതായിരുന്നു.. '''ചങ്ങാതിക്കൂട്ടം @90''' മധുരം നുണഞ്ഞ് കൈകോർത്ത് നിന്നത് കൗമാരത്തിന്റെ നഷ്ടപ്പെട്ട നിഷ്ക്കളങ്കതയിലേക്ക്. സൗഹൃദം ആത്മാവിന്റെ ഭാഗമാക്കിയ ജോജുമോന്റെ തമാശകൾ, സുമയുടെയും ശ്രീജയുടെയും സ്വരമാധുരി ,നൊസ്റ്റാൾജിയയുടെ മറു പേരായ ജോയ് നമ്പാടന്റെ ബാല്യകാല സ്മരണകൾ, പറയാതെ പോയ പ്രണയഗാഥകൾ, കേൾക്കാതെ പോയ പരിഭവങ്ങൾ,.... അറിയാതെ കടന്നു പോയ മണിക്കൂറുകൾ മനസ് ഭാരമില്ലാത്ത തൂവലായി.. ഒടുവിൽ വീണ്ടും ഇറക്കി വച്ചിരുന്ന ജീവിത യാഥാർത്ഥ്യങ്ങളെ തോളിലേറ്റി തിരിഞ്ഞൊന്ന് നോക്കിയപ്പോൾ കണ്ടത് ഓടുപാകിയ പഴകിയൊരു ക്ലാസ് മുറിയുടെ മുന്നിൽ പച്ചപ്പാവാടയും ബ്ലൗസുമിട്ട കൂട്ടുകാരികളും കുറുമ്പൻമാരും.സൗഹൃദത്തിന്റെ താളിലാ മയിൽപീലി മങ്ങാതെ മായാതെ....... മധുരമൂറുന്നൊരു തേൻ നിലാവ്..... ഉള്ളിലിന്നും സുഗന്ധമായൊളിഞ്ഞിരിക്കുന്നൊരു ചെമ്പകപ്പൂവും.

[[പ്രമാണം:22071 osa2.jpg|thumb|98 ബാച്ച് -പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]
'''ഓട്ടോഗ്രാഫ് '98'''

'''എസ് . എസ്. എൽ. സി 98 ബാച്ച്'''

കാലം മായ്കാത്ത ഓർമകളും വീണ്ടെടുക്കാനാകാത്ത അനുഭവങ്ങളും മനസ്സു നിറയെ സ്നേഹവുമായി രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ആ പള്ളിക്കൂടത്തിൽ ഞങ്ങളും ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും ഒത്തു കൂടിയപ്പോൾ..........

ചിരകാല സ്മരണകളും പിണക്കങ്ങളും ഇണക്കങ്ങളും സൗഹൃദങ്ങളും അറിഞ്ഞും അറിയാതെയും പോയ പ്രണയങ്ങളും മനസ്സിൽ മിന്നിമറഞ്ഞ നിമിഷങ്ങൾ........

അക്ഷരങ്ങൾ പകർന്നു നൽകിയ അധ്യാപകരുടെ ഓർമപ്പെടുത്തലുകൾക്കു മുൻപിൽ അന്നത്തെ ആ പഴയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആയി മാറിയ സുവർണ നിമിഷങ്ങൾ...........

അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയ സുഹൃത്തുക്കളായ രോഷ്‌നിയുടെയും രതീഷിന്റെയും ഓർമകളിൽ ആദരാഞ്ജലികൾ അർപ്പിച്ച നിമിഷങ്ങൾ..........

എത്തിച്ചേരാൻ കഴിയാതെ പോയ നിർഭാഗ്യരായ കൂട്ടുകാരെയും കൂട്ടി വീണ്ടുമൊരു ഒത്തുചേരൽ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ..........

=='''അവലംബം'''==
പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് '''92 ബാച്ചിലെ ശ്രീമതി സനിത'''........

വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ, ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എൻ്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക്‌ ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ.

[[പ്രമാണം:22071 osa3.jpg|thumb|92 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]

കഞ്ഞി വെച്ച് തരാറുള്ള അമ്മാമ്മയെ ഇപ്പോഴും ഓർക്കുന്നു. വിറക് എടുത്തു കൊടുത്തു സഹായിക്കാറുണ്ടായിരുന്നു. കഞ്ഞിയും ചെറു പയറും, അതിന്റെ സ്വാദ് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കി വരുന്ന ചെറുപയർ കറി പാത്രം നിറച്ചു തരും. ആ സ്നേഹം ഇന്നും ഓർക്കുന്നു. തൊട്ടു അപ്പുറത്തുള്ള ജോസേട്ടന്റെ കടയിൽ നിന്നും തേൻനിലാവും പല്ലൊട്ടിയും ജെയിംസ് ചേട്ടന്റെ കടയിൽ നിന്നും വാങ്ങിയ പെൻസിലും ആ നല്ല ഓർമ്മകൾ. ബേബി ടീച്ചറുടെ മലയാളം ക്ലാസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഗുണന പട്ടിക പഠിക്കാതെ പോയതിന് അബ്രഹാം സാറിന്റെ കൈയിൽ നിന്ന് കിട്ടിയ തല്ല് ഇന്നും എല്ലാ കൂട്ടുകാർക്കും ഓർമയുണ്ട്. അബി സാർ ബോർഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കണ്ണു മിഴിച്ചിരുന്നു അസൂയപെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബേബി സാറിന്റെ ഗാനാലാപനവും എല്ലാം മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയും ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു നിറയുന്നു ഇനിയും എഴുതിയാലും തീരാത്ത അത്രയും ഒരുപാട് നല്ല ഓർമ്മകൾ. ആ കലാലയത്തിലേക്ക് ഒന്നും കൂടി പോകാൻ ഒരുക്കി തന്ന ഈ പുതു വർഷത്തിലെ ഈ സുദിനത്തിൽ എല്ലാവർക്കും നന്ദിയും ഗുരുക്കന്മാരോട് ആദരവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു. ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദങ്ങളും പ്രണയാഭ്യാർതഥനയും എല്ലാം ചേർന്ന 20വർഷം മുൻപുള്ള ഓർമ്മകൾ എല്ലാം സുന്ദരം തന്നെ അന്നും........ ഇന്നും.... എന്നും

== '''പുറംകണ്ണികൾ''' ==
* ഫേസ്‌ബുക്ക് [https://www.facebook.com/mathahs.mannampetta]
* ബ്ലോഗ് [https://mathashaleyam.blogspot.com/ https://modelgad.blogspot.com/]
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCeyalsXyuE663uKuQDQ73rg]
[https://studio.youtube.com/channel/UCeyalsXyuE663uKuQDQ73rg/videos/upload?filter=%5B%5D&sort=%7B%22columnType%22%3A%22date%22%2C%22sortOrder%22%3A%22DESCENDING%22%7D]

==അവലംബം==
<references />
<references />

16:19, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മാതാ എച്ച് എസ് മണ്ണംപേട്ട
വിലാസം
മണ്ണംപ്പേട്ട

വരാക്കര പി.ഒ.

680302

തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0480 2752320
ഇമെയിൽmathahsmannampetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്22071 (സമേതം)
യുഡൈസ് കോഡ്32070800201
വിക്കിഡാറ്റQ64091024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ536
പെൺകുട്ടികൾ509
ആകെ വിദ്യാർത്ഥികൾ1045
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് കെ. ജെ
പി.ടി.എ. പ്രസിഡണ്ട്ജെൻസൺ പുത്തൂർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സജി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ മണ്ണംപ്പേട്ട ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതാ എച്ച് എസ് മണ്ണംപ്പേട്ട. മുകുന്ദപുരം താലൂക്കിലെ മണ്ണംപേട്ട എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മാതാ ഹൈസ്ക്കുൂൾ പതിറ്റാണ്ടുകളായി .....കൂടുതൽ വായിക്കുക

മാനേജ്‍മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.ഫാ.സെബി കാഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും...കൂടുതൽ വായിക്കുക

മുൻസാരഥികൾ

ക്രമ നമ്പർ സേവന വർഷം അദ്ധ്യാപകരുടെ പേര്
1 1935 - 1940 ശ്രീ കൃഷ്ണൻകുട്ടി മേനോൻ
2 1940- 1973 ശ്രീ കുഞ്ഞികണ്ടൻ മാഷ്
3 1973- 83 ശ്രീ എം.എൽ ആൻറണി
4 1983 - 89 ശ്രീ ടി. ജെ. ജോസ്
5 1990 - 93 ശ്രീ എം. എൽ. ജോസ്
6 1994- 96 ശ്രീ പി. വി. ജോസ്
7 1997- 99 ശ്രീ കെ. പി. ജോർജ്ജ്
8 2000 ശ്രീ കെ. ആർ. വർഗ്ഗീസ്
9 2001 - 02 ശ്രീ ഹെൻറി ജോർജ്ജ്
10 2003 - 04 ശ്രീമതി ലിസ്സി ലാസർ കെ.
11 2005- 07 ശ്രീ എ. ടി. സണ്ണി
12 ഏപ്രിൽ2007-ഏപ്രിൽ2010 ശ്രീമതി സി. വി. ഡെയ്സി
13 ജൂൺ 2010- 2011 ഡിസംബർ ശ്രീ സി.ആർ മാത്യു
14 2012 ഫെബ്രുവരി - മാർച്ച് 2014 ശ്രീമതി ലീന എ.ഒ
15 2014 - മാർച്ച്,2020 ശ്രീമതി ആനീസ് പി.സി
16 2020 മാർച്ച് മുതൽ ശ്രീ തോമസ് കെ.ജെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

• 1.ശ്രീ.ടി. ഉണ്ണികൃഷ്ണൻ

പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം. ...കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ | മൾട്ടി പർപ്പസ് കോർട്ട് | ഓർമ്മക്കുറിപ്പുകൾ | പാർക്ക്

നേട്ടങ്ങൾ

സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂർവ്വവിദ്യാർത്ഥി സംഘടന

ശ്രീ.രവി ഇ കെ യുടെ നേത്രുത്വത്തിൽ പൂർവ്വവിദ്യാർത്ഥികളുടെ ഒരു സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
..കൂടുതൽ വായിക്കുക

പുറംകണ്ണികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• എൻ എച്ച് 47- എറണാകുളം -തൃശ്ശൂർ ഹെെവേയിൽ ആമ്പല്ലൂർ സെൻററിൽ (തൃശ്ശൂരിൽ നിന്നും 10 കി. മീ) നിന്നും 3 കി.മി. അകലെയായി വരന്തരപ്പിള്ളി റൂട്ടിൽ മണ്ണംപ്പേട്ട മേരി ഇമ്മാകുലേറ്റ് പള്ളിക്ക് ​എതിർ വ‍ശത്തായി സ്ഥിതിചെയ്യുന്നു.
• പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോ മീറ്റർ
• നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും 52 കിലോ മീറ്റർ

• സ്കൂൾ ഫോൺ നമ്പർ:04802752320,
• സ്കൂൾ ഇ മെയിൽ :mathahsmannampetta@gmail.com

Map

അവലംബം