"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 326 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|V.P.S.H.S.S VENGANOOR}}
{{prettyurl|V P S Higher Secondary School Venganoor }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം= വി.പി.എസ്. ഹയർ സെക്കന്ററി സ്ക്കൂൾ ,വെങ്ങാനൂർ,വെങ്ങാനൂർ,695523
|സ്കൂൾ വിലാസം= വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ  
|പോസ്റ്റോഫീസ്=വെങ്ങാനൂർ
|പോസ്റ്റോഫീസ്=വെങ്ങാനൂർ
|പിൻ കോഡ്=695523
|പിൻ കോഡ്=695523
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1385
|ആൺകുട്ടികളുടെ എണ്ണം 1-10=1855
|പെൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=729
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2584
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=84
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=518
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=518
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=574
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിൻസന്റ് പി
|പ്രിൻസിപ്പൽ=ജയ്സൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു എം ആർ
|പ്രധാന അദ്ധ്യാപിക=ബിന്ദു എം ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Jayakumar R
|പി.ടി.എ. പ്രസിഡണ്ട്=ബെർലിൻ സ്റ്റീഫൻ
|എം.പി.ടി.എ. പ്രസിഡണ്ട്=Sini R Chandran
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ
|സ്കൂൾ ചിത്രം=44046.jpg‎|
|സ്കൂൾ ചിത്രം=പ്രമാണം:44046 vpsnewphoto24.jpg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ= പ്രമാണം:44046-logo2.png|
|logo_size=50px
|logo_size=50px
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->   
കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് [https://en.wikipedia.org/wiki/Venganoor വെങ്ങാനൂ൪].
<p align="justify">  </p><p align="justify">കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് [https://en.wikipedia.org/wiki/Venganoor വെങ്ങാനൂ൪][https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF .മഹാനായ അയ്യങ്കാളി] എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ  ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം] ലോകസഭാമണ്ഡലത്തിലും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കോവളം നിയമസഭാമണ്ഡല]ത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ്  സ്ഥാപനമായ  ഈ [https://www.youtube.com/watch?v=svLLi9POOLM സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.]1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.  വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ  സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ  ഈ വിദ്യാലയം തിരുവനന്തപുരം  പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.  </p><p align="justify">  </p>{{SSKSchool}}


തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണീനഗരം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റി൯കര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ്  സ്ഥാപനമായ  ഞങ്ങളുടെ  സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.
== ചരിത്രം ==
 
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം|'''തുടർന്ന് വായിക്കാൻ''']]
[[പ്രമാണം:44046_26.jpg|thumb|]]
==ചരിത്രം==
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 - സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് . [[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ചരിത്രം|കൂടുതൽവായന]]


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഇരുപതു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്. [[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/സൗകര്യങ്ങൾ|അധികവായനയ്ക്ക്]]
<p align="justify">മൂന്നര ഏക്ക൪  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്.  മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ്  എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്.  20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്.   വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു  . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ|അധികവായനയ്ക്ക്]]</p>
==സാരഥികൾ==
കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു  അഭിമാനിക്കാനേ വകയുള്ളൂ. മാ൪ഗ്ഗനി൪ദ്ദേശം  നൽകിയ
 
മഹാനുഭാവന്മാ൪  പഠിപ്പിക്കുകയും പഠിക്കുകയും  ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. [[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
== ഇപ്പോഴത്തെ സാരഥികൾ ==
 
സ്കൂളിന്റെ തനതായപ്രവ൪ത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന  സാരഥികൾ  ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവ൪ തന്നെ എന്ന കാര്യത്തിൽ ത൪ക്കമില്ല.
 
[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഇപ്പോഴത്തെസാരഥികൾ|അധികവിവരങ്ങൾക്ക്]]
== അധ്യാപകർ ==
{| class="sortable mw-collapsible mw-collapsed"
|+
!ഹയ൪സെക്കന്ററി
!ഹൈസ്ക്കൂൾ
!യു.പി
|-
|
|
ദീപ ആർ എസ് (സോഷ്യൽസയ൯സ്)
 
ഡേവിഡ് ദാസ് ജെ(സോഷ്യൽസയ൯സ്)
 
സജിത സി ആർ(സോഷ്യൽസയ൯സ്)
 
പദ്മാ കെ നായർ(കണക്ക്)
 
കുമാരി എം ബി ശുഭജ(കണക്ക്)
 
ബിന്ദു എം പി(കണക്ക്)
 
മ‍‌‌ഞ്ജു ജി ജെ(ഭൗതികശാസ്ത്രം)
 
രഞ്ജു ആർ വി(ഭൗതികശാസ്ത്രം)
 
അഞ്ജു എസ് എ(രസതന്ത്രം)
 
അജിത് കുമാർ  എസ് കെ(നേച്ച്വറൽസയ൯സ്)
 
സുദീപ്തി കെ എസ് (നേച്ച്വറൽസയ൯സ്)
 
ശരത് കുമാർ ദാസ്(ഇംഗ്ലീഷ്)
 
ആൽവി൯(ഇംഗ്ലീഷ്)
 
ആശ ആർ(ഇംഗ്ലീഷ്)
 
ജയശ്രി വി വി(ഹിന്ദി)
 
ബിന്ദുകല എൻ എ(മലയാളം)
 
ബിന്ദു എസ്(മലയാളം)
 
ശ്രീദേവി വി(മലയാളം)
 
പ്രിയ ജെ എച്ച്(മലയാളം)
 
ജയ എൽ ജി(മലയാളം)
 
സുമ സി എൽ(മലയാളം)
ശ്യാം ആർ പി(മലയാളം)
 
സജി കുമാർ എസ്(ഫിസിക്കൽ എഡ്യൂക്കേഷ൯)
 
രാധിക എ ആർ( രസതന്ത്രം)
 
സുധി കെ എസ്സ്( രസതന്ത്രം)
 
ജയശ്രീ പി എസ്(നേച്ച്വറൽസയ൯സ്)
 
ഇന്ദു എൽ(ഹിന്ദി)
 
ദീപ ബി ആർ(കണക്ക്)
 
അജിത്കുമാർ ജി എസ്(സോഷ്യൽസയ൯സ്)
 
|
|}
 
=='''വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ'''==


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ക്ലാസ് റൂം പാഠ്യപദ്ധതിക്ക് ഉപരിയായി സഹപാഠ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനത്തിന് ഊർജ്ജം പകരുകയും ധാരാളം ജീവിത നൈപുണ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.  സാമൂഹികവും നേതൃത്വപരവുമായ കഴിവുകൾ ഉണ്ടാകുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ.....
*[[{{PAGENAME}}/ നേർക്കാഴ്ച| <big>'''നേർക്കാഴ്ച‍'''</big>]]
*[[{{PAGENAME}}/ നേർക്കാഴ്ച| <big>'''നേർക്കാഴ്ച‍'''</big>]]


*[[{{PAGENAME}}/ദിനാചരണങ്ങൾ | <big>'''ദിനാചരണങ്ങൾ'''</big>]]
*[[{{PAGENAME}}/ദിനാചരണങ്ങൾ | <big>'''ദിനാചരണങ്ങൾ'''</big>]]
   
   
[[{{PAGENAME}}/ആഘോഷങ്ങൾ| <big>'''ആഘോഷങ്ങൾ'''</big>]]
*[[{{PAGENAME}}/ആഘോഷങ്ങൾ| <big>'''ആഘോഷങ്ങൾ'''</big>]]
*[[{{PAGENAME}}/ഗാന്ധി ദർശൻ | <big>'''ഗാന്ധി ദർശൻ'''</big>]]
*[[{{PAGENAME}}/സ൪ഗ്ഗം| <big>'''സ൪ഗ്ഗം'''</big>]]
*[[{{PAGENAME}}/വാക്കുകൾ - സർഗ്ഗതാളങ്ങൾ| <big>'''വാക്കുകൾ - സർഗ്ഗതാളങ്ങൾ'''</big>]]
*[[{{PAGENAME}}/യു ട്യൂബ് ചാനൽ| <big>'''യു ട്യൂബ് ചാനൽ'''</big>]]
*[[{{PAGENAME}}/മാഗസി൯| <big>'''മാഗസി൯'''</big>]]
*[[{{PAGENAME}}/തനതുപ്രവർത്തനങ്ങൾ|<big>'''തനതുപ്രവർത്തനങ്ങൾ'''</big>]]


==പഠനപരിപോഷണ പദ്ധതികൾ==
*[[/'''നവപ്രഭ'''|<big>'''നവപ്രഭ'''</big>]]
*[[/'''ഉച്ചഭക്ഷണ പദ്ധതി'''|<big>'''ഉച്ചഭക്ഷണ പദ്ധതി'''</big>]]
*[[/'''വീട് ഒരു വിദ്യാലയം'''|<big>'''വീട് ഒരു വിദ്യാലയം'''</big>]]
*[[/'''സ്കൂൾ കൗൺസിലിംഗ്'''|<big>'''സ്കൂൾ കൗൺസിലിംഗ്'''</big>]]
*[[/'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''|<big>'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''</big>]]
* [[/'''സ്കോളർഷിപ്പു് പദ്ധതികൾ'''|<big>'''സ്കോളർഷിപ്പു് പദ്ധതികൾ'''</big>]]
* [[/'''ഹലോ ഇംഗ്ലീഷ്'''|<big>'''ഹലോ ഇംഗ്ലീഷ്'''</big>]]
* [[/'''സുരീലി ഹിന്ദി'''|<big>'''സുരീലി ഹിന്ദി'''</big>]]
* [[/'''അക്കാദമിക മാസ്റ്റർ പ്ലാൻ'''|<big>'''അക്കാദമിക മാസ്റ്റർ പ്ലാൻ'''</big>]]
*[[/വെെ ഐ പി|<big>'''വെെ ഐ പി'''</big>]]
*[[/'''മറ്റുപദ്ധതികൾ'''|<big>'''മറ്റുപദ്ധതികൾ'''</big>]]


== ഹൈടെക്ക് സ്കൂൾ ==  
== മാനേജ്‌മെന്റ് ==
  <big>ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധദിയിൽ V P S H S S FOR BOYS VENGANOOR സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. 8 ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.
ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വത്തിൽ .
</big>
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']]


=='''കൃഷി'''==
== പ്രധാനാധ്യാപകർ ==
        '''ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര , പച്ചക്കറി  എന്നിങ്ങനെ  കൃഷിചെയ്തുവരുന്നു.  . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്.  .  . കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു. . ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു.'''
{| class="wikitable mw-collapsible mw-collapsed"
! colspan="3" |പ്രധാനാധ്യാപകർ ഇതുവരെ
|-
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
| ജ്ഞാനപ്പാവു നാടാ൪
|1920
|-
|2
| പി നീലകണ്ഠപ്പിള്ള
|1920-21
|-
|3
| എൻ നാഗം പിള്ള
|1921-45
|-
|4
| കെ മാധവൻ പിള്ള
|1945-50
|-
|5
| വി എൻ മാധവൻ പിള്ള
|1950-56
|-
|6
| വി പരമേശ്വരൻ നായർ
|1956-83
|-
|7
| ജി ലോയ്ഡ് ജോർജ്ജ്
|1983-86
|-
|8
| പി വിജയമ്മ
|1986-87
|-
|9
| കമലാബായി അമ്മ
|1987-90
|-
|10
| എൻ ഗോപിനാഥൻ നായർ
|1990-94
|-
|11
| കെ ചന്ദ്രശേഖരൻ നായർ
|1994-95
|-
|12
| ഡി ജയകുമാരി അമ്മ
|1995-97
|-
|13
| കെ സൗദാമിനി
|1997
|-
|14
| എസ് വസന്താദേവി
|2006-08
|-
|15
| എസ് തുളസി
|2008-10
|-
|16
| എസ് പത്മകുമാരി
|2010-11
|-
|17
| എസ് ശകുന്തള
|2011-14
|-
|18
| കെ പി കലാദേവി
|2014-20
|-
|19
| എം ആർ ബിന്ദു
|2020- -
|}


== പ്രിൻസിപ്പൽ ==
{| class="wikitable mw-collapsible mw-collapsed"
! colspan="3" |പ്രിൻസിപ്പൽ - ഇതുവരെ
|-
|1
| വസന്തകുമാരി അമ്മ
|1997-2002
|-
|2
| റ്റി ശ്രീകുമാരി അമ്മ
|2002-2004
|-
|3
| ബി ലില്ലി പോൾ
|2004-2006
|-
|4
| പി വിജയകുമാരൻ നായർ
|2006-2007
|-
|5
| എസ് നാരായണൻ നായർ
|2007-2011
|-
|6
| എസ് പത്മകുമാരി
|2011-2019
|-
|7
| പി വിൻസെന്റ്
|2019- 2023
|-
|8
| ജസ്റ്റിൻ രാജ്
|2023- 24
|-
|9
| ജയ്സൺ
|2024- ...
|}


== ആരോഗ്യം ==
== കൂടുതൽ വിവരങ്ങൾ ==
        '''എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി . '''


'
[[/ഇപ്പോഴത്തെ സാരഥികൾ|<big>'''ഇപ്പോഴത്തെ സാരഥികൾ'''</big>]]


=='''ഹരിത കേരളം പദ്ധതി'''==
[[/മുൻ സാരഥികൾ|<big>'''മുൻ സാരഥികൾ'''</big>]]


    '''നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.'''
[[/പി ടി എ|<big>'''പി ടി എ'''</big>]]


=='''നവപ്രഭ'''==
[[/'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''|<big>'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''</big>]]
'''മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്'''.


=='''സ്കൂൾ കൗൺസിലിംഗ്'''==
[[/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|<big>'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''</big>]]
  '''കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.'''
== ഗാന്ധി ദർശൻ==


=='''പ്രവൃത്തിപരിചയം'''==
[[/പത്രവാർത്തകളിലൂടെ|<big>'''പത്രവാർത്തകളിലൂടെ'''</big>]]


    <big>'''ഓരോ അധ്യായന വർഷത്തിന്റെ യും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാംപ്യൻഷിപ്പ് നേടിവരുന്നു.'''
==വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്==
</big>
# നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
== അക്കാദമിക മാസ്റ്റർ പ്ലാൻ ==
# വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
  <big>'''വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാ൯ സാധിച്ചു. '''
# തിരുവന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുംഅതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും
# തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
  ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ  
# കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
  'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസില൪ ശ്രീ റഷീദ്  ഉദ്ഘാടനം നി൪വ്വഹിച്ച 
# വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും  2 കിലോമീറ്റർ  അകലെയായി സ്കൂളിന്റെ സ്ഥാനം.
  ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം തുടർന്നുവരുന്നു.  
# വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
</big>
# തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട്  തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.
 
==വഴികാട്ടി==
 
'''നെയ്യാറ്റിൻകരയിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെയാണ് വി.പി.എസ്.എച്ച്.എസ്.എസ്.ഫോർ ബോ‍യ്സ് വെ ങ്ങാനൂർ '''


{| class="wikitable"
|+


|}


|{{#multimaps:8.3957975,77.000851 | width=800px | zoom=8 }}
{{Slippymap|lat=8.39610|lon=77.00320 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
<references />

20:52, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ
,
വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2480231
ഇമെയിൽvpshssvgr@gmail.com
കോഡുകൾ
സ്കൂൾ കോഡ്44046 (സമേതം)
എച്ച് എസ് എസ് കോഡ്01063
യുഡൈസ് കോഡ്32140200510
വിക്കിഡാറ്റQ64036097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1855
പെൺകുട്ടികൾ729
ആകെ വിദ്യാർത്ഥികൾ2584
അദ്ധ്യാപകർ84
ഹയർസെക്കന്ററി
ആൺകുട്ടികൾ518
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ574
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ്സൺ
പ്രധാന അദ്ധ്യാപികബിന്ദു എം ആർ
പി.ടി.എ. പ്രസിഡണ്ട്ബെർലിൻ സ്റ്റീഫൻ
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ
അവസാനം തിരുത്തിയത്
20-08-2024Vpsbhssvenganoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് വെങ്ങാനൂ൪.മഹാനായ അയ്യങ്കാളി എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലും കോവളം നിയമസഭാമണ്ഡലത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ ഈ വിദ്യാലയം തിരുവനന്തപുരം പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.

ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. തുടർന്ന് വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. അധികവായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് റൂം പാഠ്യപദ്ധതിക്ക് ഉപരിയായി സഹപാഠ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനത്തിന് ഊർജ്ജം പകരുകയും ധാരാളം ജീവിത നൈപുണ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. സാമൂഹികവും നേതൃത്വപരവുമായ കഴിവുകൾ ഉണ്ടാകുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ.....

പഠനപരിപോഷണ പദ്ധതികൾ

മാനേജ്‌മെന്റ്

ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനിയുടെ നേതൃത്ത്വത്തിൽ . വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൂടുതൽ വായനയ്ക്ക്

പ്രധാനാധ്യാപകർ

പ്രധാനാധ്യാപകർ ഇതുവരെ
ക്രമനമ്പർ പേര് കാലഘട്ടം
1 ജ്ഞാനപ്പാവു നാടാ൪ 1920
2 പി നീലകണ്ഠപ്പിള്ള 1920-21
3 എൻ നാഗം പിള്ള 1921-45
4 കെ മാധവൻ പിള്ള 1945-50
5 വി എൻ മാധവൻ പിള്ള 1950-56
6 വി പരമേശ്വരൻ നായർ 1956-83
7 ജി ലോയ്ഡ് ജോർജ്ജ് 1983-86
8 പി വിജയമ്മ 1986-87
9 കമലാബായി അമ്മ 1987-90
10 എൻ ഗോപിനാഥൻ നായർ 1990-94
11 കെ ചന്ദ്രശേഖരൻ നായർ 1994-95
12 ഡി ജയകുമാരി അമ്മ 1995-97
13 കെ സൗദാമിനി 1997
14 എസ് വസന്താദേവി 2006-08
15 എസ് തുളസി 2008-10
16 എസ് പത്മകുമാരി 2010-11
17 എസ് ശകുന്തള 2011-14
18 കെ പി കലാദേവി 2014-20
19 എം ആർ ബിന്ദു 2020- -

പ്രിൻസിപ്പൽ

പ്രിൻസിപ്പൽ - ഇതുവരെ
1 വസന്തകുമാരി അമ്മ 1997-2002
2 റ്റി ശ്രീകുമാരി അമ്മ 2002-2004
3 ബി ലില്ലി പോൾ 2004-2006
4 പി വിജയകുമാരൻ നായർ 2006-2007
5 എസ് നാരായണൻ നായർ 2007-2011
6 എസ് പത്മകുമാരി 2011-2019
7 പി വിൻസെന്റ് 2019- 2023
8 ജസ്റ്റിൻ രാജ് 2023- 24
9 ജയ്സൺ 2024- ...

കൂടുതൽ വിവരങ്ങൾ

ഇപ്പോഴത്തെ സാരഥികൾ

മുൻ സാരഥികൾ

പി ടി എ

പ്രശസ്തരായ പൂർവ്വ അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പത്രവാർത്തകളിലൂടെ

വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്

  1. നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
  2. വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
  3. തിരുവന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  4. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
  5. കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
  6. വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ അകലെയായി സ്കൂളിന്റെ സ്ഥാനം.
  7. വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
  8. തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.
Map