"എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeevms (സംവാദം | സംഭാവനകൾ)
Shcghssthrissur (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2181
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2158
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=760
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=790
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന സി.എഫ്
|പ്രിൻസിപ്പൽ=സീന കെ ഇഗ്‌നേഷ്യസ് (സി. മേരി സിന)
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിൻസി വർഗീസ്
|പ്രധാന അദ്ധ്യാപിക=വിൻസി വർഗീസ് (സി.ആഗ്നസ്)
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ് ജോസ്
|പി.ടി.എ. പ്രസിഡണ്ട്=ജോമോൻ പല്ലൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത സജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ജോർജ്ജ്
|സ്കൂൾ ചിത്രം=Shcghss.jpg
|സ്കൂൾ ചിത്രം=Shcghss.jpg
|size=350px
|size=350px
വരി 62: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സാംസ്കാരിക നഗരിയായ തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലാണ് ഒരു നൂറ്റാണ്ടിന്റെ പൈതൃകവുമായി സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്. എന്ന വടവൃക്ഷം നിലകൊള്ളുന്നത്. ഒരു പാട് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നും ചിട്ടയായ ജീവിത ക്രമങ്ങളിലൂടെ അവരെ വിജയസോപാനങ്ങളിലെത്തിച്ചും ഈ വിദ്യാലയ മുത്തശ്ശി ചാരിതാർത്ഥ്യമടയുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിലെ ഉന്നതവിജയങ്ങളോടൊപ്പം പാഠ്യ പാഠ്യേതര രംഗങ്ങളിലും കലാ-കായിക രംഗങ്ങളിലുമൊക്കെ മിന്നിത്തിളങ്ങുന്നവരാണ് ഇവിടത്തെ  പ്രതിഭകൾ !!


== ചരിത്രം ==
== ചരിത്രം ==
2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.സംസ്കാരസമ്പന്നമായ തൃശൂര് നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രശസ്തിയുടെ മകുടമണിഞ്ഞ് ഉന്നതശീര്ഷയായി നില്ക്കുന്ന സേക്രഡ് ഹാര്ട്ട് വിദ്യാനികേതനം 1920-ല് ജന്മം കൊണ്ടു. 106 ബാലികാ ബാലന്മാരായിരുന്നു ആദ്യമായി അക്ഷര മധുരം നുണഞ്ഞത് സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ‍് ഈവിദ്യാലയം ആരംഭിച്ചത്.
പൂരനഗരിയുടെ അക്ഷരാകാശത്തെ വെള്ളിനക്ഷത്രമായ ഈ തിരുഹൃദയ വിദ്യാലയം 1920 ലാണ് സ്ഥാപിതമായത്. 1926 ൽ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾ പുറത്തിറങ്ങി.നൂറ്റാണ്ടുകൾക്കു മുമ്പ് ചാവറയച്ചൻ സ്വപ്നം കണ്ട പെൺ പൈതങ്ങളുടെ ശാക്തീകരണം അങ്ങനെ വിദ്യാഭ്യാസത്തിലൂടെ സാർത്ഥകമാകുകയായിരുന്നു. ഇന്നു രൂഢമൂലമാവുന്ന സ്ത്രീശാക്തീകരണo ഒരു നൂറ്റാണ്ടു മുമ്പു തന്നെ കമ്മർലീത്താ സന്യാസിനികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയെന്നത് അഭിമാനപൂർവ്വം പ്രസ്താവിക്കട്ടെ. 1998 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.
ഉള്ളടക്കം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടതിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ലൈബ്രറിയും ലാബുകളും ഉൾപ്പെടുന്നു.ഐടി പാര്ക്ക് പ്രായോഗിക പരിശീലനത്തിനായി നവീകരിച്ച യുപി ലാബും ഹൈസ്കൂൾ ലാബും തയ്യാറാക്കിയിരിക്കുന്നു.44,000 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ സൗകര്യങ്ങളുള്ള ലൈബ്രറിയും ഇവിടുത്തെ പ്രത്യേകതകയാണ്.കൂടാതെ  സയൻസ് ലാബ് സോഷ്യൽ ലാബ് മാത്സ് ലാബ് എന്നിവയും ഈ വിദ്യാലയത്തിൽ സജ്ജമാണ്.കുട്ടികളിലെ സർഗാത്മക പ്രകടനത്തിനായി ഓപ്പൺ സ്റ്റേജും സജ്ജമാക്കിയ ഡാൻസ് ക്ലാസും വിദ്യാലയത്തിനുണ്ട്.മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി കൗൺസിലിംഗ് റൂം പ്രയർ റൂം തുടങ്ങിയവയും ഇവിടെ ഒരുക്കിയിരിക്കുന്നു.ഈ വിദ്യാലയത്തിലെ യുപി ഹൈസ്കൂൾ  ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങളാൽ സജ്ജമാണ്.രണ്ടായിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഗേൾഫ്രണ്ട് ലി ടോയ്‌ലറ്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ സുഗമമായ സഞ്ചാരത്തിന് വേണ്ടിയുള്ള വിശാലമായ പ്രവേശന കവാടവും ആവശ്യമായ ഗോവണികളും ഈ വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  റെഡ് ക്രോസ്
*  ലിറ്റിൽ കൈറ്റ്സ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
*  വിവിധ ശില്പ ശാലകൾ
*  കൗൺസലിംഗ്
*  ജീവകാരുണ്യ പ്രവർത്തനങ്ങൾ
*  പരിഹാരബോധന പ്രവർത്തനങ്ങൾ
*  സ്കൂൾ പാർലമെൻ്റ്
*  സേക്രഡ് ഹോൾട്ടി കൾച്ചേഴ്സ്
*  സേക്രഡ് ഗാർഡനേഴ്സ്
*  സേക്രഡ് പാലിയേറ്റീവ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാർമലീതാ സന്യസിനികലാന് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.സി. ഒമർ പ്രൊവിൻഷലും  റെവ. സി. പ്രഭ ‍ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  സി. മരിയ ജൊസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രിമതി. .ജെ.കൊചുമേരിയുമാണ്.
കർമലീത്ത സന്യാസികളാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.സി. സാലി പോൾ പ്രാവിൻഷ്യൽ സുപ്പീരിയറും റെവ. സി. സ്റ്റെല്ല റോസ് കോർപ്പറേറ്റ് മാനേജരുമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി. ആഗ്നസും( വിൻസി വർഗീസ്) ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിസിപ്പൽ സി. മേരി സീനയും ( സീന കെ ഇഗ്നേഷ്യസ് )ആണ്. ഞങ്ങളുടെ വിദ്യാലയത്തിൻ്റെ ലോക്കൽ മാനേജർ സി. റോഷ്നി ആണ് . വളരെ കൃത്യമായ ആസൂത്രണത്തോടെയും കാര്യനിർവഹണ ശേഷിയോടെയും പ്രവർത്തിക്കുന്ന CMC മാനേജ്മെന്റിന്റെ പ്രവർത്തന ശൈലിയിലൂടെ എല്ലാ വിദ്യാലയങ്ങളും ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|+
|-
|-
|1926 -59  
|1926 -59
| സി.ലുഡ്വിക്ക
| സി.ലുഡ്വിക്ക
|-
|-
|1959 -69  
|1959 -69
| സി.കോര്സിന
| സി.കോര്സിന
|-
|-
വരി 107: വരി 119:
| സി.ഫെലഷ്യന്
| സി.ഫെലഷ്യന്
|-
|-
|1996 -99  
|1996 -99
|സി.ബാസിം
|സി.ബാസിം
|-
|-
|1999 -2009  
|1999 -2009
|സി.മേഴ്സിന
|സി.മേഴ്സിന
|-
|2009 - 20019
|സി. മരിയ ജോസ്
|-
|20019-2021
|സി. പവിത്ര
|-
|2021
|സി. ആഗ്നസ്
|-
|-
|}
|}
വരി 121: വരി 142:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*  സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു.         
*  സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു.         
* ത്രിഴുർ ടൗണിന്റെ  ഹ്രധയഭാഗതായി നിന്നും 1 കി.മീ  അകലം
* തൃശ്ശൂർ ടൗണിന്റെ  ഹൃദയ ഭാഗത്തു നിന്നും 1 കി.മീ  അകലം
{{#multimaps:10.524919,76.219445|zoom=18}}
{{Slippymap|lat=10.526163754028335|lon=76.219376844238|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്_എച്ച്_സി_ജി_എച്ച്_എസ്_എസ്_തൃശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്