സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

JRC SACRED HEART CGHSS 2024-26 ACTIVITIES ഹെഡ്മിസ്ട്രസ്സ് സി ആഗ്നസിൻ്റെയുംJRC കൗൺസിലർമാരായ Binitha John , Cili Jerome ,Kat ty wilson, Jeesa George എന്നിവരുടെ നേതൃത്വത്തിൽ 2 Unit A, B, C level 1unit Basic level മായി 210 cadets ആരോഗ്യം, സേവനം, സൗഹൃദം എന്നിവ മുഖമുദ്രയാക്കിക്കൊണ്ട് ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു. വയനാട് ചൂരൽമല ദുരതിബാധിതർക്കായി അവശ്യ വസ്തുക്കൾ ശേഖരിച്ചു നൽകിയും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും നമ്മുടെ cadets സേവന സജ്ജരായി കേരളക്കരയുടെ ഒപ്പം നിന്നത് അഭിമാനപൂർവ്വം ഓർക്കുന്നു.ഒരോ വർഷവും June5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് Schoolലും ഓരോ വീട്ടിലുംഔഷധത്തോട്ടം, പൂന്തോട്ടം,അടുക്കളത്തോട്ടം 'ഹരിതാങ്കണം' പദ്ധതി നടപ്പിലാക്കി വരുന്നു. ലഹരിവിരുദ്ധ ദിനത്തോടനു ബന്ധിച്ച് ബോധവത്കരണ ക്ലാസ്സുകളും 'flashmob , Signature Campaign,മനുഷ്യ ചങ്ങല തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിൻ്റെ Discipline Cleanlines, Ground duty കൾ കൃത്യമായി നിർവ്വഹിക്കുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനദിനം ആചരിക്കുന്നു. ശിശുദിന റാലിയിലും, റിപ്പബ്ലിക്ക് ദിന റാലിയിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് നമ്മുടെ cadets മികവ് തെളിയിക്കുന്നു.എല്ലാ വർഷവും Health & Traffic oriented ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തുന്നു. ഈ വർഷം DOPA അക്കാദമിയുടെ നേതൃത്വത്തിൽFirst Aid Class Cadetsനുനൽകുകയും തുടർന്ന് Cadets എല്ലാ ക്ലാസ്സുകളിലും Demonstration class നടത്തുകയും ചെയ്തു. നമ്മുടെ school ൽ വച്ചു തന്നെ ഒരു കുട്ടിയ്ക്ക് Chalking first aid നൽകി രക്ഷിക്കാനായത് Cadet ൻ്റെ Democlass ൻ്റെ മികവാണ് എന്ന് അഭിമാനപൂർവ്വ സ്മരിക്കട്ടെ. എല്ലാവർഷവും പൊതിച്ചോറ് വിതരണവും അഗതി മന്ദിരസന്ദർശനങ്ങളും, ചികിത്സ സാഹായവും JRC cadets ൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നു. വരാതിരിക്കുന്ന സംസ്ഥാന കലോത്സവത്തിലെ law and orderCommittee യിൽ സജീവമായി പ്രവർത്തിക്കുന്ന നമ്മുടെ cadets നമുക്കെന്നും ഒരു മുതൽകൂട്ടായിരിക്കും.

സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം


സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം