സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1920

Vrithi Award

വിദ്യാലയം ആരംഭിച്ചു.

1921

യു.പി സ്കൂളായി ഉയർത്തി

1925

ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.

1926

HS വിഭാഗം പൂർണ്ണമായി പ്രവർത്തനക്ഷമമായി

1927

ആദ്യത്തെ SSLC ബാച്ച് പരീക്ഷ എഴുതി

1994

SSLC പരീക്ഷയിയിൽ സംസ്ഥാനത്തെ ഒന്നാം റാങ്ക് കരസ്ഥമാക്കി

1995

പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

1997

SSLC പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി

1998

ഹയ്യർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.

2001

പ്രിൻസിപ്പാൾ സി. മേഴ്സീനക്ക്  സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.

2002

ഹയർ സെക്കണ്ടറി പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി

2003

ദേശീയ തലത്തിൽ ഹൈജംപിൽ ലിൻ്റെ മോൾക്ക് ഗോൾഡ് മെഡൽ നേടി

2004

മേഴ്‌സീന സിസ്റ്റർക്ക് വർക്കി മാസ്റ്റർ മെമോറിയൽ അവാർഡ് ലഭിച്ചു.

2005

Best School നുള്ള ചാക്കേരി മെമ്മോറിയൽ റോളിങ്ങ് ട്രോഫി ലഭിച്ചു

2006

ഹയർ സെക്കണ്ടറി വിഭാഗത്തിൽ കോമേഴ്സിൽ 1st Rank ലഭിച്ചു.

2009

ബെസ്റ്റ് സ്കൂളിനുള്ള ഡയമെൻ്റ് സ്റ്റാർ അവാർഡ് ലഭിച്ചു.

2011 - 12

തൃശൂർ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ A + വിജയം കരസ്ഥമാക്കിയതിന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി കപിൽ സിപാ ലാൽ നിന്നും അവാർഡ് നേടി

2012-13

സസ്ഥാന മാനവ വിഭവ വികസന മന്ത്രി ശ്രീ. ഡോ. ശശി തരൂരിൽ നിന്നും ഏറ്റവും കൂടുതൽ A + നേടിയതിന് അവാർഡ് ലഭിച്ചു.

2014

പ്രധാനാധ്യാപിക സി . മരിയ ജോസിന് പി.കെ ദാസ് മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെൻ്റ്  വിദ്യാരത്നം അവാർഡ് ലഭിച്ചു.

2015-16

കേരള വികാസ കേന്ദ്രത്തിൻ്റെ സ്ത്രീ രത്നം അവാർഡ് ഹെഡ്മിസ്ട്രസ് സി. മരിയ ജോസിന് ലഭിച്ചു.

2016 - 17

ജില്ലാ പി.ടി.എ നൽകുന്ന നല്ല അധ്യാപികക്കുള്ള അവാർഡ് സി. മരിയ ജോസിന് ലഭിച്ചു.

2020-21

State Best Teacher Award receiving from Education Minister Sri.V.Sivankutty

384 SSLC വിദ്യാർത്ഥികളിൽ 284 പേർക്ക് SSLC പരീക്ഷയിൽ full A+ ലഭിച്ചു.

2023-24

നിവേദിത പി. രവി, ഹയ ഇസ്മത് കെ എ എന്നിവർ    ഭോപ്പാലിൽ വച്ച് നടക്കുന്ന  31 -ാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിലേക്ക് അവരുടെ റിസർച്ച് ടൈപ്പ് പ്രോജക്ട് അവതരിപ്പിക്കാൻ തിരഞ്ഞെടുത്തു

Best consumer Club Award Receiving from the Minister Adv G R Anil

2024-25

* വൃത്തിയുള്ള സ്കൂളിനായുള്ള സംസ്ഥാന തല വൃത്തി 2025 അവാർഡ് ലഭിച്ചു.

* സംസ്ഥാന കലോത്സവത്തിൽ ജനറൽ  ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടിതൽ പോയിൻ്റ് നേടി തൃശൂരിന് സ്വർണ്ണ കപ്പ് നേടി കൊടുത്തതിലെ പ്രധാന പങ്കു വഹിച്ചു.

* 31-ാമത് ദേശീയ ബാല ശാസ്ത്ര കോൺഗ്രസിൽ 600 പ്രോജക്ടുകളിൽ നിന്നുള്ള മികച്ച 20-ൽ ഒന്നായി നിവേദിത പി. രവിയുടെ പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടു.

* കാസർഗോഡിൽ നടന്ന കേരള ശാസ്ത്ര കോൺഗ്രസിൽ ഹയ ഇസ്മത് കെ.എ അവരുടെ പ്രോജക്ട് അവതരിപ്പിച്ചു

Best Of India World Record

* 17-ാമത് കേരള സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിൽ ഗവേഷണ പ്രോജക്ട് മത്സരത്തിൽ നിരഞ്ജന ശ്രീധരൻ പി യും , ജൊവാൻ ജോബിയും A ഗ്രേഡ് നേടി

2025

  • പ്രധാനാധ്യാപിക സി. ആഗ്നസിന് മികച്ച അധ്യാപികക്കുള്ള സംസ്ഥാന അധ്യാപക അവാർഡ് നേടി
  • Best Consumer Club അവാർഡ് ലഭിച്ചു
  • എക്കോസ് ഓഫ് ഇന്ദിര ഗാന്ധി എന്ന പരിപാടിയിൽ ഇന്ദിര ഗാന്ധിയുടെ പ്രസംഗങ്ങൾ പത്രണ്ടു് മണിക്കൂർ 376 കുട്ടികൾ അവതരിപ്പിച്ചു ബെസ്‌റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് നേടി