സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5 മുതൽ 10 വരെ ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. 2000-ൽ അധികം കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു. ഓരോ വർഷവും നാനൂറോളം കുട്ടികൾ SSLC പരീക്ഷ എഴുതുന്നുണ്ട്. യു.പി വിഭാഗത്തിൽ 16 ഉം ഹൈസ്കൂൾ വിഭാഗത്തിൽ 26-ഉം അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു. ക്ലാസ് മുറികളെല്ലാം ഹൈടെക് സംവിധാനങ്ങൾ ഉള്ളവയാണ്. Lab , ലൈബ്രറി, കുടിക്കാൻ ആവശ്യമായ വെള്ളം, ആവശ്യമായ ടാപ്പുകൾ, ടോയിലറ്റുകൾ എന്നിവ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്.

അക്കാദമിക തലത്തിലും  അക്കാദമികേതര പ്രവർത്തനങ്ങളിലും ഞങ്ങൾ മികവു പുലർത്തുന്നു.