എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പൂരനഗരിയുടെ അക്ഷരാകാശത്തെ വെള്ളിനക്ഷത്രമായ ഈ തിരുഹൃദയ വിദ്യാലയം 1920 ലാണ് സ്ഥാപിതമായത്. 1926 ൽ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾപുറത്തിറങ്ങി.നൂറ്റാണ്ടുകൾക്കു മുമ്പ് ചാവറയച്ചൻ സ്വപ്നം കണ്ട പെൺ പൈതങ്ങളുടെ ശാക്തീകരണം അങ്ങനെ വിദ്യാഭ്യാസത്തിലൂടെ സാർത്ഥകമാകുകയായിരുന്നു. ഇന്നു രൂഢമൂലമാവുന്ന സ്ത്രീശാക്തീകരണo ഒരു നൂറ്റാണ്ടു മുമ്പു തന്നെ കമ്മർലീത്താ സന്യാസിനികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയെന്നത് അഭിമാനപൂർവ്വം പ്രസ്താവിക്കട്ടെ. 1998 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.