ഹെഡ്മിസ്ട്രസ് സി. ആഗ്നസ്, Advanced Guide Captains ജിഷാമോൾ എം.ജെ,ഡെൽസി ടി. വി , ബിനിത കെ ആർ, ജോജി മാത്യു, ഷാനി സൈമൻ, മുന പോളി, Guide Captains സിലി ജെറോം , തെരേസ സുമൻ, ബീന നിക്സൺ, സിൽജി ജോയ് എം എന്നിവരും കുട്ടികളുടെ guiding പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നു.
Guiding Team
72 വർഷങ്ങളായി 5 യൂണിറ്റായി നമ്മുടെ gui ding യൂണിറ്റ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. വർഷങ്ങളായി 'വിവിധ തരത്തിലുള്ള സാമൂഹ്യ ക പ്രതിബദ്ധതയോടെ നമ്മുടെ guides 'പ്രവർത്തിക്കുന്നു. ഗാന്ധി ജയന്തി ദിനത്തിൽ റോ വേഴ്സ് നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. എല്ലാവർഷവും സേവനവാരം , പൊതി ചോറ് 'കൊടുക്കൽ, ചെയ്തു വരുന്നു. BSG ' ജില്ലാ നടത്തുന്ന Home for Home less പദ്ധതിയിൽ ധനസഹായം നല്കി വരുന്നു. എല്ലാവർഷവും ദ്വിതിയ ,ത്രിതിയ രാജ്യപുരസ്ക്കാർ ', രാഷ്ടപതി അവാർഡുകൾ നമ്മുടെ guides നെ തയ്യാക്കുന്നു. 2023 ൽ 23 guides . , 2024 ൽ 37 guides ഉം രാജ്യപുരസ്ക്കാർ അവാർഡിന് അർഹരായി ഈ ' വർഷവും (2025) 34 guides : രാജ്യ പുരസ്ക്കാർ പരീക്ഷയ്ക്കായി തയ്യാറാവുന്നു 20 guides ത്രിതിയ സോപാൻ പരീക്ഷയ്ക് തയ്യാറാവുന്നു. ഈ വർഷം guides കളുടെ നേതൃത്വത്തിൽ School ലെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും വീട്ടിൽ നിന്ന് സാരികൾ ശേഖരിച്ച് വിയ്യൂരിലെ മഹിള സദൻ സന്ദർശിക്കുകയും ശേഖരിച്ച സാരികൾ ചവിട്ടികൾ ഉണ്ടാക്കുന്നതിനായി അവർക്ക് കൊടുക്കുകയും ചെയ്തു കൊണ്ട് നമ്മുടെ guides സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു പോരുന്നു. ഇപ്പോൾ 6 യൂണിറ്റുകളിലായി 192 guides കൾ നമ്മുടെ സമ്പത്താണ്.