എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ഗണിത ക്ലബ്ബ്
കുട്ടികളുടെ ഗണിതാഭിരുചി വര്ധിപ്പിക്കുന്നതിനായുള്ള ഒന്നാണിത് .ഹൈസ്കൂൾ യു പി എന്നീ വിഭാഗത്തിലുള്ള കുട്ടികളാണ് ഇതിൽ അംഗങ്ങളായുള്ളതു .കുട്ടികളുടെ അഭിരുചിക്കനുസരണമായി ഗണിത ലാബ് ഉപയോഗപ്പെടുത്തി കൊണ്ട് ഗണിത ക്വിസ് ,ജാമിതീയ രൂപങ്ങളുടെ നിർമ്മാണം ,വിവിധ മാതൃകകളുടെ നിർമ്മാണം,വിവിധ അവതരണങ്ങൾ തുടങ്ങിയവ നടത്തി വരുന്നു .സ്കൂൾ തലത്തിലും ഉപജില്ലാ,ജില്ലാ തല മത്സരങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും വിജയികൾ ആകുകയും ചെയ്യുന്നു .