സഹായം Reading Problems? Click here


എസ് എച് സീ ജി എച് എസ് എസ് തൃശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ് എച് സീ ജി എച് എസ് എസ് തൃശൂർ
Shcghss.jpg
വിലാസം
തൃശൂർ പി.ഒ,
തൃശൂർ

തൃശൂർ
,
680020
സ്ഥാപിതം02 - 06 - 1920
വിവരങ്ങൾ
ഫോൺ04872333313
ഇമെയിൽshhshmtsr@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ലതൃശൂർ
ഉപ ജില്ലതൃശൂർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം220
പെൺകുട്ടികളുടെ എണ്ണം3000
വിദ്യാർത്ഥികളുടെ എണ്ണം3220
അദ്ധ്യാപകരുടെ എണ്ണം110
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.മരിയ.ജോസ്
പി.ടി.ഏ. പ്രസിഡണ്ട്പ്രൊ. ജോർജ്ജ് അലക്സ്
അവസാനം തിരുത്തിയത്
10-09-2018Sunirmaes


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.സംസ്കാരസമ്പന്നമായ തൃശൂര് നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രശസ്തിയുടെ മകുടമണിഞ്ഞ് ഉന്നതശീര്ഷയായി നില്ക്കുന്ന സേക്രഡ് ഹാര്ട്ട് വിദ്യാനികേതനം 1920-ല് ജന്മം കൊണ്ടു. 106 ബാലികാ ബാലന്മാരായിരുന്നു ആദ്യമായി അക്ഷര മധുരം നുണഞ്ഞത് സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ‍് ഈവിദ്യാലയം ആരംഭിച്ചത്. ഉള്ളടക്കം.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടതിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാർമലീതാ സന്യസിനികലാന് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.സി. ഒമർ പ്രൊവിൻഷലും റെവ. സി. പ്രഭ ‍ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. മരിയ ജൊസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രിമതി. ഒ.ജെ.കൊചുമേരിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1926 -59 സി.ലുഡ്വിക്ക
1959 -69 സി.കോര്സിന
1969 - 82 സി.സില
1982 - 90 സി.ബെര്ട്ടിന
1990 - 96 സി.ഫെലഷ്യന്
1996 -99 സി.ബാസിം
1999 -2009 സി.മേഴ്സിന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാ.ഫ്രാൻസിസ് ആലപ്പാട്ട്

വഴികാട്ടി

<googlemap version="0.9" lat="10.526801" lon="76.221213" type="terrain" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.555322, 76.212158 SHCGHSS Thrissur 10.52486, 76.219625 SACRED HEARTS SCHOOL 10.589535, 76.311936 </googlemap>