"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 196 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. ELAMPA}}
{{prettyurl| Govt. H S S Elampa}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇളമ്പ
|സ്ഥലപ്പേര്=ഇളമ്പ
വരി 16: വരി 16:
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= ഗവ എച്ച്.എസ്.എസ് ഇളമ്പ , ഇളമ്പ, പൊയ്കമുക്ക്. പി ഒ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പെയ്കമുക്ക്
|പോസ്റ്റോഫീസ്=പൊയ്‍കമുക്ക്
|പിൻ കോഡ്=695103
|പിൻ കോഡ്=695103
|സ്കൂൾ ഫോൺ=0470 2639006
|സ്കൂൾ ഫോൺ=0470 2639006
വരി 32: വരി 32:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=625
|ആൺകുട്ടികളുടെ എണ്ണം 1-10=635
|പെൺകുട്ടികളുടെ എണ്ണം 1-10=579
|പെൺകുട്ടികളുടെ എണ്ണം 1-10=631
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1204
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1266
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽ റ്റി
|പ്രിൻസിപ്പൽ=ബീന കുമാരി ഒ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സതിജ എസ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ എസ്
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ് എം
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ
|എം.പി.ടി.എ. പ്രസിഡണ്ട്=റീജ
|സ്കൂൾ ചിത്രം=42011_sp
|സ്കൂൾ ചിത്രം=42011_sp.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=42011_n logo.jpg
|logo_size=50px
|logo_size=80px

ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന  ഒരു  വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉൾത്തുടിപ്പുകൾ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളർച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകൾക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകർന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരർത്ഥത്തിൽ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാർമ്മിപ്പിക്കുന്നു.
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഹയർസെക്കന്ററി|ഹയർ സെക്കന്ററി തലം]] വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം.   [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ചരിത്രം|കൂടുതൽ വായിക്കാം.]]
1924- ൽ ആരംഭിച്ച ഈ സ്കൂൾ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി.
==സംസ്കാരം==

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിൽ ഉൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു.   [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സംസ്കാരം|കൂടുതൽ വായിക്കാം.]]

നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാർജ്ജ് ശ്രീ. രവീന്ദ്രൻ നായർക്കായിരുന്നു. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ൽ പ്രൈമറിസ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവർത്തനമാരംഭിച്ചു. കിളിമാനൂർ എം. എൽ. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ, നാട്ടുകാർ, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വർഷത്തിൽ സ്കൂൾ ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയിൽ രാജൻ സ്കൂളിനായി ഒരു ആഡിറ്റോറിയം നർമ്മിച്ചുനൽകിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.

2002-ൽ നാട്ടുകാരിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചു. നാട്ടുകാരുടെ നിർലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എൽ. . ഫണ്ട്, ഐ.റ്റി. @ സ്കൂൾ ഫണ്ട് എന്നിവയിൽനിന്നും കൂടുതൽ കമ്പ്യൂട്ടർ ലാബുകൾ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൂമിയുടെ വിസ്തീർണം                                : മൂന്ന് ഏക്കർ

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം            : പന്ത്രണ്ട്
2.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിടെയ്യുന്ന സ്കൂളിൽ 10 കെട്ടിടങ്ങൾ ആണ് ഉള്ളത്. അവയിൽ ആറെണ്ണം ടെറസ്സ് കെട്ടിടങ്ങളാണ്. ഒരു സെമി പെർമനന്റ് കെട്ടിടവും 32 ക്ലാസ് മുറികൾ ഉള്ള ഒരു ബഹുനില മന്ദിരവും ഒരു [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഗ്രന്ഥശാല|ലൈബ്രറി]] ഹാൾ 2 കമ്പ്യൂട്ടർ ലാബുകൾ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ സയൻസ് ലാബുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇളമ്പ ഗവൺമെന്റ്ഹയർസെക്കൻഡറി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ. [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സൗകര്യങ്ങൾ|തുടർന്ന് കാണുക.]]

ടെറസ് കെട്ടിടങ്ങളുടെ എണ്ണം        : ആറ്

ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : ഒന്ന്

സെമി പെർമനന്റ് കെട്ടിടം            : ഒന്ൻ

ആകെ ക്ലാസ് മുറികൾ                     : മുപ്പത്തിയൊൻപത്

ലൈബ്രറി ഹാള്                            : ഒന്ന്

''''''കമ്പ്യൂട്ടർ ലാബുകൾ''''''

ഹയർസെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ‍ ലാബ് : ഒന്ന്

ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്            : രണ്ട്

യു.പി. വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്                  : ഒന്ന്

ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം            : ഒന്ന്

'''സയൻസ് ലാബുകൾ'''

ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ് : മൂന്ന്

ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ് : രണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* ക്ലാസ് മാഗസിൻ.
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]]
*[[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൂൾ വികസന മാർഗരേഖ|സ്കൂൾ വികസന രൂപരേഖ]]
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്.]]
*[[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ.]]
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==മാനേജ്‌മെന്റ്==
പി.ടി.എ., എസ്.എം.സി., പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഭരണസാരഥ്യം|തുടർന്ന് വായിക്കാം.]]

*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകൾ
2. എഴുത്തുകൂട്ടം
3. വായനക്കൂട്ടം
==പി.ടി../എസ്.എം.സി.==

നമ്മുടെ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല മറിച്ച് ഇവിടുത്തെ അച്ചടക്കം, പഠനമികവ്, ഹൈടെക് സംവിധാനങ്ങൾ, കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടികൾ, കലാസാംസ്കരിക പ്രവർത്തനങ്ങൾ, പഠനയാത്രകൾ എന്നുവേണ്ട സ്കൂളിന്റെ സമസ്ഥമേഖലകളിലും സമാനതകളില്ലാത്ത സാന്നിധ്യമായി‍ സ്കൂൾ പി.റ്റി.എ. നിലകൊള്ളുന്നു. . [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/പി.ടി.എ./എസ്.എം.സി|തുട‍ന്ന് കാണാം]].
*  '''ക്ലബ്ബ് പ്രവർത്തനങ്ങള്'''‍.
എല്ലാ സബ്ജക്ടുകൾക്കും പ്രത്യേക ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== ലിറ്റിൽ കൈറ്റ്സ് ==
സ്കൂളിൽ എട്ട് ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 523 കുട്ടികളിൽ നിന്നും 40 കുട്ടികളെ 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
[[പ്രമാണം:Hai1.jpg|ലഘുചിത്രം]]
'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഏകദിന പരിശീലനം സ്കൂൾ എച്ച്.എം. എൻ. ശ്യാമള ടീച്ചറ്‍ ഉദ്ഘാടനം ചെയ്യുന്നു.

== സ്കൂൾ സുരക്ഷ ==
== സ്കൂൾ സുരക്ഷ ==
[[പ്രമാണം:Viva.png|ലഘുചിത്രം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ലഘുവിവരണം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി  ആർ.എസ്. ലത]]
നമ്മുടെ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തിയെടുക്കു ന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതു കൊണ്ടു തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൂൾ സുരക്ഷ|തുടർന്ന് വായിക്കാം.]]
[[പ്രമാണം:Green1.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം - സ്കൂൾ എച്ച്.എം. ശ്രീമതി എൻ. ശ്യാമള]]
[[പ്രമാണം:Greenviva.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻ പ്രോട്ടോക്കോൾ എന്ത്? എന്തിന്? വിശദമായ വിവരണം - എം.ബാബു (മലയാള വിഭാഗം അധ്യാപകൻ)]]
[[പ്രമാണം:Sapra.jpg|ലഘുചിത്രം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പി.റ്റി.എ. ഫ്രസിഡന്റ് ശ്രീ ശരത്ചന്ദ്രൻ ചൊല്ലിക്കൊടുക്കുന്നു.]]

== മികവുകൾ==
[[പ്രമാണം:Trophy1.jpg|ലഘുചിത്രം|നടുവിൽ|വിന്നേഴ്സ് ക്ലബ് കൊയത്തൂർകോണം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ഗോകുൽ ജി.എസ് 10E ആയുഷ് 9F  എന്നിവർ ട്രോഫിയുമായി.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" role="presentation"

! !style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |പ്രഥമാധ്യാപകൻ!! style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |പ്രിൻസിപ്പാൾ

|2005 - 06
|2005 - 06
| എൻ. പ്രസന്ന
| എൻ. പ്രസന്ന
|2005
|ഡി. ലളിതാസുമങ്കലാദേവി

|2006 - 07
|2006 - 07
| സുഭാഷ് ബാബു
| സുഭാഷ് ബാബു
|2005 - 09
|മാധവൻപോറ്റി എസ്

|2007 - 2009
|2007 - 2009
| എസ്. വൽസല
| എസ്. വൽസല
|2009 - 10
|ബി. ഹരിമോഹൻ

|2009 - 10
|2009 - 10
|റ്റി. ഉമാദേവി
|റ്റി. ഉമാദേവി
|2010 -  13
|ഷാജു എം.പി.

|2010
|2010
|ഇന്ദിരാദേവി അമ്മ. പി
|ഇന്ദിരാദേവി അമ്മ. പി
|2013 - 19
|ലത ആർ.എസ്.

|2010 - 11
|2010 - 11
|സി. പ്രേമൻ
|സി. പ്രേമൻ
|2019 മുതൽ തുടരുന്നു.
|അനിൽ ടി

|2011
|2011
|ഷീല. ജി
|ഷീല. ജി

|2011- 13
|2011- 13
|ബാബുക്കുട്ടൻ. എസ്
|ബാബുക്കുട്ടൻ. എസ്

|2013 - 16
|2013 - 16
|ഗിരിജാവരൻനായർ. പി.എൻ
|ഗിരിജാവരൻനായർ. പി.എൻ

|2016
|2016
|ജമീല. വി
|ജമീല. വി

|2016
|2016
|വസന്തകുമാർ. എസ്
|വസന്തകുമാർ. എസ്

|2016-17
|2016-17
|ശ്യാമള. എൻ
|ശ്യാമള. എൻ

|2017-19
|2017-19
|ഗീതാകുമാരി. എസ്
|ഗീതാകുമാരി. എസ്

|2019-20
|2019-20
|ബീന സി.പി
|ബീന സി.പി

|2020
|ഓംകാരനാഥൻ പി

|2021-22
|സതിജ എസ്

|2022-2023
|ഷാജി .എ

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി സുധർമ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകൻ ശ്രീ രാജസേനൻ
ചലച്ചിത്ര വസ്ത്രാലങ്കാരത്തിൽ ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശൻ
ചലച്ചിത്ര നിർമ്മാതാവ് ശ്രീ തിപ്പെട്ടിയിൽ രാജൻ
ചലച്ചിത്ര താരം പ്രിയങ്ക എൻ. നായർ
ഡോ. മധു
ഡോ. സദാനന്ദൻ
മേജർ എം.കെ. സനൽകുമാർ

== '''വഴികാട്ടി''' ==
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!! style="background-color:#CEE0F2;" |ഫോട്ടോ

|ശ്രീമതി. ജി സുധർമ്മിണി
|ഐ.എ. ആൻഡ് എ.എസ്.
പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ
|[[പ്രമാണം:42011 SUDHARMINI 1.png|150px|ലഘുചിത്രം]]

|ശ്രീ. രാജസേനൻ
|സംവിധായകൻ,
തിരക്കഥ, എഴുത്തുകാരൻ
|[[പ്രമാണം:42011 RAJAS 2.png|150px|ലഘുചിത്രം]]

|ശ്രീ. വൈശാഖ് രാജൻ
|ചലച്ചിത്ര നിർമ്മാതാവ്
|[[പ്രമാണം:42011 THIPPETTTI RAJAN 3.png|150px|ലഘുചിത്രം]]

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.694836, 76.871048 |zoom=18}}
|ശ്രീ. എസ് ബി സതീശൻ .
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| ദേശീയ അവാർഡ് നേടിയ
ഇന്ത്യൻ  ഫാഷൻ ഡിസൈനർ
|[[പ്രമാണം:42011 SB SATHEESAN 4.png|150px|ലഘുചിത്രം]]

|പ്രിയങ്ക എൻ. നായർ
|ചലച്ചിത്ര നടി
|[[പ്രമാണം:42011 PRIYANKA 5.png|150px|ലഘുചിത്രം]]

|മേജർ എം.കെ. സനൽകുമാർ
|മേജർ
|[[പ്രമാണം:42011 MEJOR 6.jpg|150px|ലഘുചിത്രം]]

== അംഗീകാരങ്ങൾ==
[[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/പ്രവർത്തനങ്ങൾ|മികവുകൾക്കായി പ്രവർത്തനങ്ങൾ കാണുക]]
== വഴികാട്ടി ==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*തിരുവനന്തപുരം ജില്ലയിൽ  ‍ചിറയിൻകീഴ് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം ജില്ലയിൽ  ‍ചിറയിൻകീഴ് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
വരി 186: വരി 230:
* ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഇളമ്പ തടത്തിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 1.25 കി.മീ ദൂരം.
* ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഇളമ്പ തടത്തിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 1.25 കി.മീ ദൂരം.
* ആറ്റിങ്ങൽ വാമനപുരം റൂട്ടിൽ പൊയ്കമുക്കിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 5 മിനിറ്റുകൊണ്ട് നടന്നെത്താം.
* ആറ്റിങ്ങൽ വാമനപുരം റൂട്ടിൽ പൊയ്കമുക്കിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 5 മിനിറ്റുകൊണ്ട് നടന്നെത്താം.

: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
{{Slippymap|lat=8.694836|lon= 76.871048 |zoom=18|width=full|height=400|marker=yes}}

'''ഹെഡ് മാസ്റ്റർ. : '''ശ്യാമള. എൻ'''
സീനിയർ ആസിസ്റ്റന്റ്. : '''കമല. കെ'''
എസ്. ഐ. റ്റി. സി. : '''ഷാജികുമാർ. എസ്'''
ജോയിന്റ് എസ്. ഐ. റ്റി. സി : '''രജീഷ്. റ്റി''' '''

*ഒന്നാമത്തെ ഇനം
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇന

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'

ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ
വിലാസം
ഇളമ്പ

പൊയ്‍കമുക്ക് പി.ഒ.

695103

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - ജൂൺ - 1924
വിവരങ്ങൾ
ഫോൺ0470 2639006
ഇമെയിൽghsselampa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42011 (സമേതം)
എച്ച് എസ് എസ് കോഡ്01149
യുഡൈസ് കോഡ്32140100206
വിക്കിഡാറ്റQ64035737
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ ഗ്രാമ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ635
പെൺകുട്ടികൾ631
ആകെ വിദ്യാർത്ഥികൾ1266
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ239
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന കുമാരി ഒ
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ എസ്
പി.ടി.എ. പ്രസിഡണ്ട്ശശിധരൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്റീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കാം.

സംസ്കാരം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിൽ ഉൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു. കൂടുതൽ വായിക്കാം.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിടെയ്യുന്ന സ്കൂളിൽ 10 കെട്ടിടങ്ങൾ ആണ് ഉള്ളത്. അവയിൽ ആറെണ്ണം ടെറസ്സ് കെട്ടിടങ്ങളാണ്. ഒരു സെമി പെർമനന്റ് കെട്ടിടവും 32 ക്ലാസ് മുറികൾ ഉള്ള ഒരു ബഹുനില മന്ദിരവും ഒരു ലൈബ്രറി ഹാൾ 2 കമ്പ്യൂട്ടർ ലാബുകൾ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ സയൻസ് ലാബുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇളമ്പ ഗവൺമെന്റ്ഹയർസെക്കൻഡറി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ. തുടർന്ന് കാണുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പി.ടി.എ., എസ്.എം.സി., പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം തുടർന്ന് വായിക്കാം.

പി.ടി.എ./എസ്.എം.സി.

നമ്മുടെ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല മറിച്ച് ഇവിടുത്തെ അച്ചടക്കം, പഠനമികവ്, ഹൈടെക് സംവിധാനങ്ങൾ, കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടികൾ, കലാസാംസ്കരിക പ്രവർത്തനങ്ങൾ, പഠനയാത്രകൾ എന്നുവേണ്ട സ്കൂളിന്റെ സമസ്ഥമേഖലകളിലും സമാനതകളില്ലാത്ത സാന്നിധ്യമായി‍ സ്കൂൾ പി.റ്റി.എ. നിലകൊള്ളുന്നു. . തുട‍ന്ന് കാണാം.

സ്കൂൾ സുരക്ഷ

നമ്മുടെ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തിയെടുക്കു ന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതു കൊണ്ടു തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. തുടർന്ന് വായിക്കാം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

മികവുകൾക്കായി പ്രവർത്തനങ്ങൾ കാണുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• തിരുവനന്തപുരം ജില്ലയിൽ ‍ചിറയിൻകീഴ് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
• ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഇളമ്പ തടത്തിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 1.25 കി.മീ ദൂരം.
• ആറ്റിങ്ങൽ വാമനപുരം റൂട്ടിൽ പൊയ്കമുക്കിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 5 മിനിറ്റുകൊണ്ട് നടന്നെത്താം.