"വി വി എച്ച് എസ് എസ് താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 182 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|V V H S S Thamarakulam}}
{{prettyurl|V V H S S Thamarakulam}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
വരി 36: വരി 37:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=948
|ആൺകുട്ടികളുടെ എണ്ണം 1-10=785
|പെൺകുട്ടികളുടെ എണ്ണം 1-10=862
|പെൺകുട്ടികളുടെ എണ്ണം 1-10=788
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1810
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1573
|അദ്ധ്യാപകരുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
വരി 48: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജിജി എച്ച് നായർ
|പ്രിൻസിപ്പൽ=ആർ.രതീഷ്‌കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിത ഡി പിള്ള
|പ്രധാന അദ്ധ്യാപിക= എസ് സഫീന ബീവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് കുമാർ കൈലാസം
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫീന
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി പ്രേം
|സ്കൂൾ ചിത്രം=36035 new photo.jpg
|സ്കൂൾ ചിത്രം=Vvhs1.jpeg
|size=400px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:36035 logo1.png
|logo_size=50px
|logo_size=80px

[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. '''വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം ''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ  ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക,സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന [https://youtu.be/B9kVOiK78FI  ''''ഹരിതവിദ്യാലയം'''] വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനം നൽകുന്നു.സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യം,സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക എന്നത് മികവിന്റെ അംഗീകാരത്തിനുള്ള പൊൻതുവലാണ്.ഇതിൽ    സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായ ഋഷികേശ് ഹരിയെ  [https://schoolwiki.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B7%E0%B5%8B_%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D_(_2022_)/%E0%B4%AB%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%87#cite_note-28'''ബെസ്റ്റ് പെർഫോർമായി'''] തിരഞ്ഞെടുത്തുത് ഏറെ അഭിമാനം നൽകുന്നു. ജൈവവൈവിധ്യംകൊണ്ടും,ഹരിതാഭമായ കാമ്പസ് കൊണ്ടും സമ്പന്നമായ ഈ വിദ്യാലയം,സുവർണ്ണ ജൂബിലിയും,  പ്ലാറ്റിനം ജൂബിലിയും  ആഘോഷിച്ച് ,അഭിമാനപൂർവ്വം ജൈത്രയാത്ര തുടരുകയാണ്. മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വവിദ്യാർഥികൾ, നല്ലവരായ നാട്ടുകാർ തു‍ടങ്ങി എല്ലാവരും സ്കൂളിന്റെ ഉന്നമനത്തിനായി ഒ‍‍രുമിച്ച് കൈകോർക്കുന്നു. നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്.
{{SSKSchool|year=2024-25,2025-26}}
==ചരിത്രം==
1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ  മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്ക്കുൾ 1968 ൽ ഹൈസ്ക്കൂളായും, 1998 ൽ ഹയർ സെക്കൻഡറി സ്കൂളായും വളർന്നു.  ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യാപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല.  ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി.
[[വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/ചരിത്രം|കൂടുതൽ കാണുക]]

[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ'''.  '''വി.വി.എച്ച്.എസ്.എസ്‍(പാലൂത്തറ സ്ക്കൂൾ)''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. 1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാ കേന്ദ്രമായി മാറി.
== ചരിത്രം ==

1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ  മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്ക്കുൾ 1968 ൽ ഹൈസ്ക്കൂളായും, 1998 ൽ ഹയർ സെക്കൻഡറി സ്കൂളായും വളർന്നു.  ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല.  ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി.

==  മാനേജ്മെന്റ്  ==
==  മാനേജ്മെന്റ്  ==
'''ശ്രീ പാലയ്ക്കൽ കൊച്ചുപിള്ള''' ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ '''ശ്രീ. പാലയ്ക്കൽ ശങ്കരൻ നായർ''' സാർ പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ച‍ുമതല നിർവഹിച്ച‍ു. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ '''ശ്രീമതി. രാജേശ്വരി''' യാണ് നിലവിലെ മാനേജർ.
'''പാലയ്ക്കൽ കൊച്ചുപിള്ള നായർ''' ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ '''പാലയ്ക്കൽ ശങ്കരൻ നായർ''' പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ച‍ുമതല നിർവഹിച്ച‍ു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ '''പി രാജേശ്വരി''' യാണ് നിലവിലെ മാനേജർ.
<gallery mode="packed" heights="200">
പ്രമാണം:36035 ma.jpg|നടുവിൽ|ലഘുചിത്രം|'''പാലയ്ക്കൽ കൊച്ചുപിള്ള നായർ'''
'''സ്ഥാപക മാനേജർ'''
പ്രമാണം:36035 ma1.jpg|നടുവിൽ|ലഘുചിത്രം|'''പാലയ്ക്ക്ൽ അഡ്വക്കേറ്റ് കെ ശങ്കരൻ നായർ'''
'''മുൻ മാനേജർ'''
പ്രമാണം:36035 RAJ.jpg|നടുവിൽ|ലഘുചിത്രം|'''പി രാജേശ്വരി'''
'''സ്കൂൾ മാനേജർ '''
</gallery>

==സാരഥികൾ==
<gallery mode="packed" heights="200">
പ്രമാണം:36035 principal.jpg|നടുവിൽ|ലഘുചിത്രം|'''ആർ .രതീഷ്‌കുമാർ  '''
'''പ്രിൻസിപ്പാൾ'''
പ്രമാണം:36035 hm1.jpg |നടുവിൽ|ലഘുചിത്രം|'''എസ് സഫീന ബീവി'''
'''ഹെഡ്മിസ്ട്രസ്'''
</gallery>

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
<gallery heights="300" widths="300" mode="nolines">
പ്രമാണം:36035 MSIR.jpg|നടുവിൽ|ലഘുചിത്രം|'''ശ്രീ. കെ. മുരളീധരൻ നായർ'''
'''പ്രഥമ പ്രിൻസിപ്പാൾ'''
'''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''
</gallery>
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{| class="wikitable"
{| class="wikitable"

വരി 78: വരി 93:
!പേര്
!പേര്
!വ‍‍ർഷം
!വ‍‍ർഷം
!ചിത്രം

|1
|1
|ശ്രീ. എൻ. രവീന്ദ്രൻ നായർ
|ശ്രീ. എൻ. രവീന്ദ്രൻ നായർ

| 1968-1980

|2
|2
|ശ്രീ. കെ. മുരളീധരൻ നായർ
|ശ്രീ. കെ. മുരളീധരൻ നായർ

|1980-1999

|3
|3
|ശ്രീമതി. കെ. ഓമനയമ്മ
|ശ്രീമതി. കെ. ഓമനയമ്മ
|1999-2000
|1999-2000

|4
|4
|ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ
|ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ
|2000-2003
|2000-2003

|5
|5
|ശ്രീ. പി. എ. ജോർജ് കുട്ടി
|ശ്രീ. പി. എ. ജോർജ് കുട്ടി
|2003-2004
|2003-2004

|6
|6
|ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ‍
|ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ‍
|2004-2005
|2004-2005

|7
|7
|ശ്രീമതി. കെ. വിജയമ്മ
|ശ്രീമതി. കെ. വിജയമ്മ
|2005-2006
|2005-2006

|8
|8
|ശ്രീമതി. ബി. ശശികുമാരി ‍
|ശ്രീമതി. ബി. ശശികുമാരി ‍
|2006-2008
|2006-2008

|9
|9
|ശ്രീമതി.എൻ.എസ്സ്. രാജലക്ഷ്‍മി
|ശ്രീമതി.എൻ.എസ്സ്. രാജലക്ഷ്‍മി
|2008-2011
|2008-2011

|10
|10
|ശ്രീമതി. ജെ. വിമലക‍ുമാരി
|ശ്രീമതി. ജെ. വിമലക‍ുമാരി
|2011-2013
|2011-2013

|11
|11
|ശ്രീമതി. എസ്സ്. ശ്രീദേവിഅമ്മ
|ശ്രീമതി. എസ്സ്. ശ്രീദേവിഅമ്മ
|2013-2014
|2013-2014

|12
|ശ്രീമതി.സുനിത ഡി പിള്ള
|2014-2022

|13
|ശ്രീ. എ.എൻ.ശിവപ്രസാദ്
|2022-2024

|14
|ശ്രീമതി.എസ് സഫീന ബീവി
|2024-

==സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾമാർ ==
{| class="wikitable"

!പേര്
!വ‍‍ർഷം

|1
|ശ്രീമതി.ജിജി.എച്ച്.നായർ
| 1998-2023

|2
|ആർ .രതീഷ്‌കുമാർ
| 2023 -

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്ക്കൂളിലെ നിരവധി പൂർവ്വ വിദ്ധ്യാർത്ഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നു.  ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ മുരളീധരൻ നായർ, സിനിമാ സീരിയൽ സംവിധായകൻ കണ്ണൻ താമരക്കുളം,1989-90 കാലഘട്ടത്തിൽ സംസ്ഥാനത്ത് എസ്. എസ് എൽ. സി. പരീക്ഷയിൽ 8ആം സ്ഥാനം കരസ്ഥമാക്കുകയും ഇപ്പോൾ ഇംഗ്ലണ്ടിൽ എൻജിനീർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന വി. സോജൻ ,പ്രശസ്ത ശില്പി ചുനക്കര രാജൻ, മുൻ ഡയറക്ടർ ഓഫ് ഒബ്സർവേറ്ററി വി.കെ.ഗംഗാധരൻ,SIETഡയറക്ടർ  ശ്രീ. അബുരാജ്  തുടങ്ങിയവർ ഉദാഹരണങ്ങൾ മാത്രം.[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]] [[പ്രമാണം:Mm12.jpg|thumb|mmmmm|125px|K.Muraleedharan Nair|center]]
[[പ്രമാണം:MM HM.jpeg|thumb|ഹെഡ്‌മിസ്‌ട്രസ്സ് - സുനിത ‍ഡി പിള്ള|center]]
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 11 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.

* കായംകുളം-പുനലൂർ റോഡില് ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു.

==പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ അഭിനന്ദനം==
{{#multimaps:9.17118,76.60179 |zoom=18}}
VVHSS അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ '''റാഫീ രാമനാഥ്''' ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായി.സ്കൂൾ പരിസരത്ത് മിയാവാക്കി വനം നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക ആയതിനാണ് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.'''[https://youtu.be/5dmRWXcTMVQ  ''''വാർത്തക്കായി ക്ലിക്ക് ചെയ്യുക  ''']

<gallery heights="400" widths="400" mode="nolines">

പ്രമാണം:36035 VIDDYA1.jpg |നടുവിൽ|ലഘുചിത്രം|
</gallery>
==തനതു പ്രവർത്തനങ്ങൾ‍==
[[പ്രമാണം:36035 logo1.png|30px|]]*[[{{PAGENAME}}/കായികരംഗം|കായികരംഗം]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ സ്ക്കൂളിലെ നിരവധി പൂർവ്വ വിദ്ധ്യാർത്ഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്  കെ മുരളീധരൻ നായർ, സിനിമാ സീരിയൽ സംവിധായകൻ കണ്ണൻ താമരക്കുളം,1989-90 കാലഘട്ടത്തിൽ സംസ്ഥാനത്ത് എസ്. എസ് എൽ. സി. പരീക്ഷയിൽ 8ആം സ്ഥാനം കരസ്ഥമാക്കുകയും ഇപ്പോൾ ഇംഗ്ലണ്ടിൽ എൻജിനീർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന '''വി. സോജൻ''' ,'''പ്രശസ്ത ശില്പി ചുനക്കര രാജൻ''', മുൻ ഡയറക്ടർ ഓഫ് ഒബ്സർവേറ്ററി '''വി.കെ.ഗംഗാധരൻ''','''SIETഡയറക്ടർ  അബുരാജ് ''' തുടങ്ങിയവർ ഉദാഹരണങ്ങൾ മാത്രം.[[ വി വി എച്ച് എസ് എസ് താമരക്കുളം/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|'''കൂടുതൽ വായിക്കുക]][[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|.]]'''

==കേരള സ്കൂൾ ശാസ്ത്രോത്സവം2025-26, കായംകുളം ഉപജില്ലാ ഐടി മേള 2025-26 UP, HS വിഭാഗത്തിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത്==
കായംകുളം ഉപജില്ല ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ UP, HS വിഭാഗത്തിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത്. UP വിഭാഗത്തിൽ 19 പോയിന്റോടെയും, HS വിഭാഗത്തിൽ 36 പോയിന്റോടെയും ആണ് താമരക്കുളം വി.വി.എച്ച്.എസ്.എസ് ഓവറോൾ നേടിയത്. HSS വിഭാഗത്തിൽ 19 പോയിന്റ് നേടി.
UP, HS, HSS വിഭാഗത്തിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ് 74 പോയിന്റോടെ ഓവറോൾ രണ്ടാം സ്ഥാനത്തെത്തി.
==കേരളസ്കൂൾശാസ്ത്രോത്സവം2025-26, കായംകുളം ഗണിതശാസ്ത്ര മേളയിൽ  താമരക്കുളം വി.വി.എച്ച്.എസ്.എസ് ഓവറോൾ കിരീടം നേടി==
കായംകുളം ഉപജില്ല ഗണിതശാസ്ത്ര മേളയിൽ UP വിഭാഗത്തിൽ 27 പോയിന്റും, HS വിഭാഗത്തിൽ 80 പോയിന്റും, HSS വിഭാഗത്തിൽ 105 പോയിന്റും നേടി താമരക്കുളം വി.വി.എച്ച്.എസ്.എസ് ഓവറോൾ കിരീടം നേടി

==കേരള സ്കൂൾ ശാസ്ത്രോത്സവം2025-26, കായംകുളം ഉപജില്ല ശാസ്ത്ര മേളയിൽ UP,HS,HSSവിഭാഗത്തിൽ 195 പോയിന്റോടെ താമരക്കുളം വി.വി.എച്ച്.എസ്.എസ് ഓവറോൾ കിരീടം നേടി.==
കായംകുളം ഉപജില്ല ശാസ്ത്ര മേളയിൽ UP,HS, HSS വിഭാഗത്തിൽ 195 പോയിന്റോടെ താമരക്കുളം വി.വി.എച്ച്.എസ്.എസ് ഓവറോൾ കിരീടം നേടി. UP വിഭാഗത്തിൽ 42 പോയിന്റും, HS വിഭാഗത്തിൽ 81 പോയിന്റും, HSS വിഭാഗത്തിൽ 72 പോയിന്റും നേടി ഓരോ വിഭാഗത്തിലും ഒന്നാമതെത്തിയാണ് താമരക്കുളം വി.വി.എച്ച്.എസ്.എസിൻ്റെ നേട്ടം.
==കേരള സ്കൂൾ ശാസ്ത്രോത്സവം2025-26, കായംകുളം ഉപജില്ല സാമൂഹ്യശാസ്ത്ര മേളയിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ് ഓവറോൾ കിരീടം നേടി.==
കായംകുളം ഉപജില്ല സാമൂഹ്യശാസ്ത്ര മേളയിൽ 96 പോയിന്റോടെ താമരക്കുളം വി.വി.എച്ച്.എസ്.എസിന് ഓവറോൾ കിരീടം.
UP വിഭാഗത്തിൽ 24 പോയിന്റും, HS വിഭാഗത്തിൽ 38 പോയിന്റും, HSS വിഭാഗത്തിൽ 34 പോയിന്റും നേടി
==കേരള സ്കൂൾ ശാസ്ത്രോത്സവം2025-26, കായംകുളം ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ  താമരക്കുളം വി.വി.എച്ച്.എസ്.എസ് ഓവറോൾ കിരീടം നേടി.==
കായംകുളം ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ 321 പോയിന്റോടെ താമരക്കുളം വി.വി.എച്ച്.എസ്.എസിന് ഓവറോൾ കിരീടം.. UP വിഭാഗത്തിൽ 63 പോയിന്റും, HS വിഭാഗത്തിൽ 151 പോയിന്റും, HSS വിഭാഗത്തിൽ 107 പോയിന്റും നേടിയാണ് ഓവറോൾ കിരീടം വി.വി.എച്ച്.എസ്.എസ് നിലനിർത്തിയത്

==ഓൺലൈൻ ഇടം==

[[പ്രമാണം:36035 logo1.png|30px|]]'''[https://youtu.be/B9kVOiK78FI  ''''ഹരിതവിദ്യാലയം''']'''

[[പ്രമാണം:36035 logo1.png|30px|]]'''[https://www.facebook.com/groups/1186319608844513 '''ഫേസ്‌ബുക്ക്''']'''

[[പ്രമാണം:36035 logo1.png|30px|]]'''[https://youtube.com/channel/UCx17ndwNagWll9XoNpUTYkQ  '''യൂട്യൂബ് ചാനൽ''']'''

==ഡോക്യുമെന്ററികൾ==

[[പ്രമാണം:36035 logo1.png|30px|]]'''[https://youtu.be/mOSeHz2yMJs  '''' മണ്ണറിവ്  ''']'''

[[പ്രമാണം:36035 logo1.png|30px|]]'''[https://youtu.be/19owCYqJz-Y  ''''നന്മമരം ''']'''

[[പ്രമാണം:36035 logo1.png|30px|]]'''[https://youtu.be/YLdiapEnHSU    ''''തളിര് നല്ല നാളെയ്ക്കായി  ''']'''

==മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ==
[[പ്രമാണം:36035 logo1.png|30px|]]സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ [[വി വി എച്ച് എസ് എസ് താമരക്കുളം /സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|ഇവിടെ ക്ലിക് ചെയ്യുക]]
==സ്ക്കൂൾതല മികവാർന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച ==
[[പ്രമാണം:36035 logo1.png|30px|]][[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]

==വഴികാട്ടി==
*കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 11 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
*കായംകുളം-പുനലൂർ റോഡില് ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു.

{{Slippymap|lat=9.17118|lon=76.60179 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/വി_വി_എച്ച്_എസ്_എസ്_താമരക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്