സഹായം Reading Problems? Click here


വി വി എച്ച് എസ് എസ് താമരക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(36035 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
വി വി എച്ച് എസ് എസ് താമരക്കുളം
Vvhs1.jpeg
വിലാസം
താമരക്കുളം

താമരക്കുളം
,
ചാരുംമൂട് പി.ഒ.
,
690505
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0479 2382160
ഇമെയിൽvvhsstklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36035 (സമേതം)
എച്ച് എസ് എസ് കോഡ്04042
യുഡൈസ് കോഡ്32110601009
വിക്കിഡാറ്റQ87477586
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംതാമരക്കുളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ948
പെൺകുട്ടികൾ862
ആകെ വിദ്യാർത്ഥികൾ1810
അദ്ധ്യാപകർ73
ഹയർസെക്കന്ററി
ആൺകുട്ടികൾ363
പെൺകുട്ടികൾ265
ആകെ വിദ്യാർത്ഥികൾ628
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി എച്ച് നായർ
പ്രധാന അദ്ധ്യാപികസുനിത ഡി പിള്ള
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി പ്രേം
അവസാനം തിരുത്തിയത്
15-03-2022Vvhss thamarakulam
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചാരുംമൂട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം. വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം (പാലൂത്തറ സ്ക്കൂൾ) എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. 1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാ കേന്ദ്രമായി മാറി.

ചരിത്രം

1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്ക്കുൾ 1968 ൽ ഹൈസ്ക്കൂളായും, 1998 ൽ ഹയർ സെക്കൻഡറി സ്കൂളായും വളർന്നു. ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല. ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി. കൂടുതൽ കാണുക

മാനേജ്മെന്റ്

ശ്രീ പാലയ്ക്കൽ കൊച്ചുപിള്ള നായർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ ശ്രീ. പാലയ്ക്കൽ ശങ്കരൻ നായർ സാർ പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ച‍ുമതല നിർവഹിച്ച‍ു. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ ശ്രീമതി. രാജേശ്വരി യാണ് നിലവിലെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വ‍‍ർഷം
1 ശ്രീ. എൻ. രവീന്ദ്രൻ നായർ 1968-1979
2 ശ്രീ. കെ. മുരളീധരൻ നായർ 1980-1999
3 ശ്രീമതി. കെ. ഓമനയമ്മ 1999-2000
4 ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ 2000-2003
5 ശ്രീ. പി. എ. ജോർജ് കുട്ടി 2003-2004
6 ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ‍ 2004-2005
7 ശ്രീമതി. കെ. വിജയമ്മ 2005-2006
8 ശ്രീമതി. ബി. ശശികുമാരി ‍ 2006-2008
9 ശ്രീമതി.എൻ.എസ്സ്. രാജലക്ഷ്‍മി 2008-2011
10 ശ്രീമതി. ജെ. വിമലക‍ുമാരി 2011-2013
11 ശ്രീമതി. എസ്സ്. ശ്രീദേവിഅമ്മ 2013-2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്ക്കൂളിലെ നിരവധി പൂർവ്വ വിദ്ധ്യാർത്ഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ മുരളീധരൻ നായർ, സിനിമാ സീരിയൽ സംവിധായകൻ കണ്ണൻ താമരക്കുളം,1989-90 കാലഘട്ടത്തിൽ സംസ്ഥാനത്ത് എസ്. എസ് എൽ. സി. പരീക്ഷയിൽ 8ആം സ്ഥാനം കരസ്ഥമാക്കുകയും ഇപ്പോൾ ഇംഗ്ലണ്ടിൽ എൻജിനീർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന വി. സോജൻ ,പ്രശസ്ത ശില്പി ചുനക്കര രാജൻ, മുൻ ഡയറക്ടർ ഓഫ് ഒബ്സർവേറ്ററി വി.കെ.ഗംഗാധരൻ,SIETഡയറക്ടർ ശ്രീ. അബുരാജ്  തുടങ്ങിയവർ ഉദാഹരണങ്ങൾ മാത്രം..
K.Muraleedharan Nair
ഹെഡ്‌മിസ്‌ട്രസ്സ് - സുനിത ‍ഡി പിള്ള

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 11 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
  • കായംകുളം-പുനലൂർ റോഡില് ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു.

Loading map...