വി വി എച്ച് എസ് എസ് താമരക്കുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്


സോജൻ (sslc 1990 ബാച്ച് )
എട്ടാം റാങ്ക് ജേതാവ്
എനിക്ക് ഈ നിലയിൽ ഉയർന്നു വരുന്നതിന് സ്കൂൾ വലിയ പങ്കു വഹിച്ചിട്ടുണ്ട് എല്ലാ മംഗളങ്ങളും നേരുന്നു