വി വി എച്ച് എസ് എസ് താമരക്കുളം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബി ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികൾ എല്ലാവർഷവും സംഘടിപ്പിക്കുന്നു. കുട്ടികളുടെ കായിക കഴിവുകൾ വികസിപ്പിക്കുന്നതിന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് വിദ്യാർഥികളെ തയ്യാറാക്കി അയക്കുകയും ചെയ്യുന്നു