ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cmstcr (സംവാദം | സംഭാവനകൾ)
No edit summary
Shcghssthrissur (സംവാദം | സംഭാവനകൾ)
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S H C G H S S THRISSUR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= എസ് എച് സീ ജി എച് എസ് എസ് തൃശൂര്‍ |
|സ്ഥലപ്പേര്=തൃശ്ശൂർ
 
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്= തൃശൂര്‍ |
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= തൃശൂര്‍ |
|സ്കൂൾ കോഡ്=22052
റവന്യൂ ജില്ല= തൃശൂര്‍ |
|എച്ച് എസ് എസ് കോഡ്=8059
സ്കൂള്‍ കോഡ്= 22052 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 02 |
|വിക്കിഡാറ്റ ക്യു ഐഡി=Q64088170
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32071800401
സ്ഥാപിതവര്‍ഷം= 1920 |
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=തൃശൂര്‍ പി.ഒ, <br/>തൃശൂര്‍ |
|സ്ഥാപിതമാസം=
പിന്‍ കോഡ്= 680020 |
|സ്ഥാപിതവർഷം=1920
സ്കൂള്‍ ഫോണ്‍= 04872333313 |
|സ്കൂൾ വിലാസം=Sacred Heart CGHSS Thrissur
സ്കൂള്‍ ഇമെയില്‍= shhshmtsr@yahoo.com |
|പോസ്റ്റോഫീസ്=തൃശ്ശൂർ
സ്കൂള്‍ വെബ് സൈറ്റ്= www.sacredheartthrissur.com |
|പിൻ കോഡ്=680020
ഉപ ജില്ല=തൃശൂര്‍  ‌|  
|സ്കൂൾ ഫോൺ=0487 2333313
<!--  / എയ്ഡഡ് / -->
|സ്കൂൾ ഇമെയിൽ=sacredhsshm@gmail.com
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=www.sacredheartthrissur.in
<!-- പൊതു വിദ്യാലയം    -->
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
<!-- /  ഹയര്‍ സെക്കന്ററി സ്കൂള്‍ /-->
|വാർഡ്=12
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|താലൂക്ക്=തൃശ്ശൂർ
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=
ആൺകുട്ടികളുടെ എണ്ണം= 220 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 3000|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 3220 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 110|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=   |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം= shcghss.jpg |
|സ്കൂൾ തലം=5 മുതൽ 12വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2158
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=790
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സീന കെ ഇഗ്‌നേഷ്യസ് (സി. മേരി സിന)
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിൻസി വർഗീസ് (സി.ആഗ്നസ്)
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോമോൻ പല്ലൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ജോർജ്ജ്
|സ്കൂൾ ചിത്രം=Shcghss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സാംസ്കാരിക നഗരിയായ തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലാണ് ഒരു നൂറ്റാണ്ടിന്റെ പൈതൃകവുമായി സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്. എന്ന വടവൃക്ഷം നിലകൊള്ളുന്നത്. ഒരു പാട് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നും ചിട്ടയായ ജീവിത ക്രമങ്ങളിലൂടെ അവരെ വിജയസോപാനങ്ങളിലെത്തിച്ചും വിദ്യാലയ മുത്തശ്ശി ചാരിതാർത്ഥ്യമടയുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിലെ ഉന്നതവിജയങ്ങളോടൊപ്പം പാഠ്യ പാഠ്യേതര രംഗങ്ങളിലും കലാ-കായിക രംഗങ്ങളിലുമൊക്കെ മിന്നിത്തിളങ്ങുന്നവരാണ് ഇവിടത്തെ  പ്രതിഭകൾ !!


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പൂരനഗരിയുടെ അക്ഷരാകാശത്തെ വെള്ളിനക്ഷത്രമായ തിരുഹൃദയ വിദ്യാലയം 1920 ലാണ് സ്ഥാപിതമായത്. 1926 ൽ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾ പുറത്തിറങ്ങി.നൂറ്റാണ്ടുകൾക്കു മുമ്പ് ചാവറയച്ചൻ സ്വപ്നം കണ്ട പെൺ പൈതങ്ങളുടെ ശാക്തീകരണം അങ്ങനെ വിദ്യാഭ്യാസത്തിലൂടെ സാർത്ഥകമാകുകയായിരുന്നു. ഇന്നു രൂഢമൂലമാവുന്ന സ്ത്രീശാക്തീകരണo ഒരു നൂറ്റാണ്ടു മുമ്പു തന്നെ കമ്മർലീത്താ സന്യാസിനികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയെന്നത് അഭിമാനപൂർവ്വം പ്രസ്താവിക്കട്ടെ. 1998 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ലൈബ്രറിയും ലാബുകളും ഉൾപ്പെടുന്നു.ഐടി പാര്ക്ക് പ്രായോഗിക പരിശീലനത്തിനായി നവീകരിച്ച യുപി ലാബും ഹൈസ്കൂൾ ലാബും തയ്യാറാക്കിയിരിക്കുന്നു.44,000 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ സൗകര്യങ്ങളുള്ള ലൈബ്രറിയും ഇവിടുത്തെ പ്രത്യേകതകയാണ്.കൂടാതെ  സയൻസ് ലാബ് സോഷ്യൽ ലാബ് മാത്സ് ലാബ് എന്നിവയും ഈ വിദ്യാലയത്തിൽ സജ്ജമാണ്.കുട്ടികളിലെ സർഗാത്മക പ്രകടനത്തിനായി ഓപ്പൺ സ്റ്റേജും സജ്ജമാക്കിയ ഡാൻസ് ക്ലാസും വിദ്യാലയത്തിനുണ്ട്.മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി കൗൺസിലിംഗ് റൂം പ്രയർ റൂം തുടങ്ങിയവയും ഇവിടെ ഒരുക്കിയിരിക്കുന്നു.ഈ വിദ്യാലയത്തിലെ യുപി ഹൈസ്കൂൾ  ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങളാൽ സജ്ജമാണ്.രണ്ടായിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഗേൾഫ്രണ്ട് ലി ടോയ്‌ലറ്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ സുഗമമായ സഞ്ചാരത്തിന് വേണ്ടിയുള്ള വിശാലമായ പ്രവേശന കവാടവും ആവശ്യമായ ഗോവണികളും ഈ വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  റെഡ് ക്രോസ്
*  ലിറ്റിൽ കൈറ്റ്സ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
*  വിവിധ ശില്പ ശാലകൾ
*  കൗൺസലിംഗ്
*  ജീവകാരുണ്യ പ്രവർത്തനങ്ങൾ
*  പരിഹാരബോധന പ്രവർത്തനങ്ങൾ
*  സ്കൂൾ പാർലമെൻ്റ്
*  സേക്രഡ് ഹോൾട്ടി കൾച്ചേഴ്സ്
*  സേക്രഡ് ഗാർഡനേഴ്സ്
*  സേക്രഡ് പാലിയേറ്റീവ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
കർമലീത്ത സന്യാസികളാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.സി. സാലി പോൾ പ്രാവിൻഷ്യൽ സുപ്പീരിയറും റെവ. സി. സ്റ്റെല്ല റോസ് കോർപ്പറേറ്റ് മാനേജരുമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി. ആഗ്നസും( വിൻസി വർഗീസ്) ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിസിപ്പൽ  സി. മേരി സീനയും ( സീന കെ ഇഗ്നേഷ്യസ് )ആണ്. ഞങ്ങളുടെ വിദ്യാലയത്തിൻ്റെ ലോക്കൽ മാനേജർ സി. റോഷ്നി ആണ് . വളരെ കൃത്യമായ ആസൂത്രണത്തോടെയും കാര്യനിർവഹണ ശേഷിയോടെയും പ്രവർത്തിക്കുന്ന CMC മാനേജ്മെന്റിന്റെ പ്രവർത്തന ശൈലിയിലൂടെ എല്ലാ വിദ്യാലയങ്ങളും ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|-
|+
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|-
|1961 - 72
|1926 -59
|ജെ.ഡബ്ലിയു. സാമുവേല്‍
| സി.ലുഡ്വിക്ക
|-
|-
|1972 - 83
|1959 -69
|കെ.എ. ഗൗരിക്കുട്ടി
| സി.കോര്സിന
|-
|-
|1983 - 87
|1969 - 82
|അന്നമ്മ കുരുവിള
| സി.സില
|-
|-
|1987 - 88
|1982 - 90
|. മാലിനി
| സി.ബെര്ട്ടിന
|-
|-
|1989 - 90
|1990 - 96
|.പി. ശ്രീനിവാസന്‍
| സി.ഫെലഷ്യന്
|-
|-
|1990 - 92
|1996 -99
|സി. ജോസഫ്
|സി.ബാസിം
|-
|-
|1992-01
|1999 -2009
|സുധീഷ് നിക്കോളാസ്
|സി.മേഴ്സിന
|-
|-
|2001 - 02
|2009 - 20019
|ജെ. ഗോപിനാഥ്
|സി. മരിയ ജോസ്
|-
|-
|2002- 04
|20019-2021
|ലളിത ജോണ്‍
|സി. പവിത്ര
|-
|-
|2004- 05
|2021
|വല്‍സ ജോര്‍ജ്
|സി. ആഗ്നസ്
|-
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഫാ.ഫ്രാൻസിസ് ആലപ്പാട്ട്
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു.         
|-
* തൃശ്ശൂർ ടൗണിന്റെ ഹൃദയ ഭാഗത്തു നിന്നും 1 കി.മീ അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=10.526163754028335|lon=76.219376844238|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:48, 19 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ
വിലാസം
തൃശ്ശൂർ

തൃശ്ശൂർ പി.ഒ.
,
680020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0487 2333313
ഇമെയിൽsacredhsshm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22052 (സമേതം)
എച്ച് എസ് എസ് കോഡ്8059
യുഡൈസ് കോഡ്32071800401
വിക്കിഡാറ്റQ64088170
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2158
ആകെ വിദ്യാർത്ഥികൾ2158
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ790
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീന കെ ഇഗ്‌നേഷ്യസ് (സി. മേരി സിന)
പ്രധാന അദ്ധ്യാപികവിൻസി വർഗീസ് (സി.ആഗ്നസ്)
പി.ടി.എ. പ്രസിഡണ്ട്ജോമോൻ പല്ലൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ജോർജ്ജ്
അവസാനം തിരുത്തിയത്
19-01-2026Shcghssthrissur
ക്ലബ്ബുകൾ
പ്രോജക്ടുകൾ






സാംസ്കാരിക നഗരിയായ തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലാണ് ഒരു നൂറ്റാണ്ടിന്റെ പൈതൃകവുമായി സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്. എന്ന വടവൃക്ഷം നിലകൊള്ളുന്നത്. ഒരു പാട് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നും ചിട്ടയായ ജീവിത ക്രമങ്ങളിലൂടെ അവരെ വിജയസോപാനങ്ങളിലെത്തിച്ചും ഈ വിദ്യാലയ മുത്തശ്ശി ചാരിതാർത്ഥ്യമടയുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിലെ ഉന്നതവിജയങ്ങളോടൊപ്പം പാഠ്യ പാഠ്യേതര രംഗങ്ങളിലും കലാ-കായിക രംഗങ്ങളിലുമൊക്കെ മിന്നിത്തിളങ്ങുന്നവരാണ് ഇവിടത്തെ  പ്രതിഭകൾ !!

ചരിത്രം

പൂരനഗരിയുടെ അക്ഷരാകാശത്തെ വെള്ളിനക്ഷത്രമായ ഈ തിരുഹൃദയ വിദ്യാലയം 1920 ലാണ് സ്ഥാപിതമായത്. 1926 ൽ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾ പുറത്തിറങ്ങി.നൂറ്റാണ്ടുകൾക്കു മുമ്പ് ചാവറയച്ചൻ സ്വപ്നം കണ്ട പെൺ പൈതങ്ങളുടെ ശാക്തീകരണം അങ്ങനെ വിദ്യാഭ്യാസത്തിലൂടെ സാർത്ഥകമാകുകയായിരുന്നു. ഇന്നു രൂഢമൂലമാവുന്ന സ്ത്രീശാക്തീകരണo ഒരു നൂറ്റാണ്ടു മുമ്പു തന്നെ കമ്മർലീത്താ സന്യാസിനികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയെന്നത് അഭിമാനപൂർവ്വം പ്രസ്താവിക്കട്ടെ. 1998 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ലൈബ്രറിയും ലാബുകളും ഉൾപ്പെടുന്നു.ഐടി പാര്ക്ക് പ്രായോഗിക പരിശീലനത്തിനായി നവീകരിച്ച യുപി ലാബും ഹൈസ്കൂൾ ലാബും തയ്യാറാക്കിയിരിക്കുന്നു.44,000 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ സൗകര്യങ്ങളുള്ള ലൈബ്രറിയും ഇവിടുത്തെ പ്രത്യേകതകയാണ്.കൂടാതെ  സയൻസ് ലാബ് സോഷ്യൽ ലാബ് മാത്സ് ലാബ് എന്നിവയും ഈ വിദ്യാലയത്തിൽ സജ്ജമാണ്.കുട്ടികളിലെ സർഗാത്മക പ്രകടനത്തിനായി ഓപ്പൺ സ്റ്റേജും സജ്ജമാക്കിയ ഡാൻസ് ക്ലാസും വിദ്യാലയത്തിനുണ്ട്.മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി കൗൺസിലിംഗ് റൂം പ്രയർ റൂം തുടങ്ങിയവയും ഇവിടെ ഒരുക്കിയിരിക്കുന്നു.ഈ വിദ്യാലയത്തിലെ യുപി ഹൈസ്കൂൾ  ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങളാൽ സജ്ജമാണ്.രണ്ടായിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഗേൾഫ്രണ്ട് ലി ടോയ്‌ലറ്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ സുഗമമായ സഞ്ചാരത്തിന് വേണ്ടിയുള്ള വിശാലമായ പ്രവേശന കവാടവും ആവശ്യമായ ഗോവണികളും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
  • വിവിധ ശില്പ ശാലകൾ
  • കൗൺസലിംഗ്
  • ജീവകാരുണ്യ പ്രവർത്തനങ്ങൾ
  • പരിഹാരബോധന പ്രവർത്തനങ്ങൾ
  • സ്കൂൾ പാർലമെൻ്റ്
  • സേക്രഡ് ഹോൾട്ടി കൾച്ചേഴ്സ്
  • സേക്രഡ് ഗാർഡനേഴ്സ്
  • സേക്രഡ് പാലിയേറ്റീവ്സ്

മാനേജ്മെന്റ്

കർമലീത്ത സന്യാസികളാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.സി. സാലി പോൾ പ്രാവിൻഷ്യൽ സുപ്പീരിയറും റെവ. സി. സ്റ്റെല്ല റോസ് കോർപ്പറേറ്റ് മാനേജരുമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി. ആഗ്നസും( വിൻസി വർഗീസ്) ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിസിപ്പൽ സി. മേരി സീനയും ( സീന കെ ഇഗ്നേഷ്യസ് )ആണ്. ഞങ്ങളുടെ വിദ്യാലയത്തിൻ്റെ ലോക്കൽ മാനേജർ സി. റോഷ്നി ആണ് . വളരെ കൃത്യമായ ആസൂത്രണത്തോടെയും കാര്യനിർവഹണ ശേഷിയോടെയും പ്രവർത്തിക്കുന്ന CMC മാനേജ്മെന്റിന്റെ പ്രവർത്തന ശൈലിയിലൂടെ എല്ലാ വിദ്യാലയങ്ങളും ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1926 -59 സി.ലുഡ്വിക്ക
1959 -69 സി.കോര്സിന
1969 - 82 സി.സില
1982 - 90 സി.ബെര്ട്ടിന
1990 - 96 സി.ഫെലഷ്യന്
1996 -99 സി.ബാസിം
1999 -2009 സി.മേഴ്സിന
2009 - 20019 സി. മരിയ ജോസ്
20019-2021 സി. പവിത്ര
2021 സി. ആഗ്നസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാ.ഫ്രാൻസിസ് ആലപ്പാട്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശ്ശൂർ ടൗണിന്റെ ഹൃദയ ഭാഗത്തു നിന്നും 1 കി.മീ അകലം
Map