ഉള്ളടക്കത്തിലേക്ക് പോവുക
"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 266 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{HSSchoolFrame/Header}}
{{prettyurl|GMHSS Vellamunda}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെള്ളമുണ്ട
|സ്ഥലപ്പേര്=വെള്ളമുണ്ട
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്=15016
|സ്കൂൾ കോഡ്=15016
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=12007
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1957
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=കട്ടയാട്.പി.ഒ  വെള്ളമുണ്ട
|യുഡൈസ് കോഡ്=32030100707
| പിൻ കോഡ്= 670731
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04935230370
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= hmgmhssvellamunda@gmail.com
|സ്ഥാപിതവർഷം=1958
| സ്കൂൾ വെബ് സൈറ്റ്= http://gmhssvellamunda.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മാനന്തവാടി
|പോസ്റ്റോഫീസ്=വെള്ളമുണ്ട
| ഭരണം വിഭാഗം= സർക്കാർ
|പിൻ കോഡ്=670731
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04935 230370
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=hmgmhssvellamunda@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in/15016
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|ഉപജില്ല=മാനന്തവാടി
| ആൺകുട്ടികളുടെ എണ്ണം= 482
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെള്ളമുണ്ട
| പെൺകുട്ടികളുടെ എണ്ണം= 487
|വാർഡ്=05
| വിദ്യാർത്ഥികളുടെ എണ്ണം= 969
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 39
|നിയമസഭാമണ്ഡലം=മാനന്തവാടി
| പ്രിൻസിപ്പൽ= നിർമലദേവി സി കെ
|താലൂക്ക്=മാനന്തവാടി
| പ്രധാന അദ്ധ്യാപകൻ=സുധ പി കെ
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
|പി ററി പ്രസിഡൻറ്---പ്രേം പ്രകാശ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= vmlda.jpg
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=396
|പെൺകുട്ടികളുടെ എണ്ണം 1-10=401
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1685
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=475
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=413
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷാജു പി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഫാത്തിമത്ത് ഷംല ടി കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫാത്തിമത്ത് ഷംല ടി കെ
|പി.ടി.. പ്രസിഡണ്ട്=സലീം കേളോത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമത്ത്
|സ്കൂൾ ചിത്രം=15016_tas5.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
{{SSKSchool|year=2024-25,2025-26}}
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര വാരാമ്പറ്റ റോ‍‍ഡിൽ 100 മീറ്റർ അകലെയായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി. ആത്മാർത്ഥതയും അർപ്പണമനോഭാവവും ഉള്ള അധ്യാപകർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .
ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഗവൺമെൻറ് സർവീസിലും വ്യാപാര രംഗത്തും കാർഷിക മേഖലകളിലും കലാകായിക രംഗങ്ങളിലും പ്രാഗൽഭ്യം തെളിയിച്ച നിരവധി പൂർവവിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തിയിട്ടുണ്ട്.
{{prettyurl|GMHSS Vellamunda}}
ഇന്ന് ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1400 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ പി സി തോമസും ഹെെസ്കൂൾ വിഭാഗം വെെസ് പ്രിൻസിപ്പാൾ ശ്രീമതി പികെ സുധയുമാണ്.
{{Infobox School
| സ്ഥലപ്പേര്= വെള്ളമുണ്ട
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂൾ കോഡ്=15016
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1957
| സ്കൂൾ വിലാസം=കട്ടയാട്.പി.ഒ  വെള്ളമുണ്ട
| പിൻ കോഡ്= 670731
| സ്കൂൾ ഫോൺ= 04935230370
| സ്കൂൾ ഇമെയിൽ= hmgmhssvellamunda@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://gmhssvellamunda.org.in
| ഉപ ജില്ല= മാനന്തവാടി
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 482
| പെൺകുട്ടികളുടെ എണ്ണം= 487
| വിദ്യാർത്ഥികളുടെ എണ്ണം= 969
| അദ്ധ്യാപകരുടെ എണ്ണം= 39
| പ്രിൻസിപ്പൽ=  നിർമലദേവി സി കെ
| പ്രധാന അദ്ധ്യാപകൻ=സുധ പി കെ
|പി ററി എ പ്രസിഡൻറ്---പ്രേം പ്രകാശ്
| സ്കൂൾ ചിത്രം= vmlda.jpg
|ഗ്രേഡ്=5
== '''ചരിത്രം''' ==
വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ [[മഹാഗണി‌‌|വെള്ളമുണ്ട]]യിൽ സ്ഥിതിചെയ്യുന്നതും [[വയനാട്]] ജില്ലയിൽ [[ഏറ്റവും‌|ഏറ്റവും]] കൂടുതൽ [http://www.debian.org കുട്ടികൾ] പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.
വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചത് 1950കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർപഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെസ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. [[ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം|കൂടുതൽ വായിക്കാം.]]{{prettyurl|GMHSS Vellamunda}}
'''[https://schoolwiki.in/GMHSS_Vellamunda ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/GMHSS_Vellamunda
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് അഞ്ച് കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.
2018 ജനുവരി യിൽ  37 ക്ളാസ്സുകൾ  ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5  ഹൈസ്കൂൾ  ക്ളാസ്സുകൾ കൂടി  ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ  ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.
ഹെെസ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെസ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവിൽ പുതിയ ഹയർസെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.  [[ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/പി.ടി.എ |പി.ടി.എ]]
* ക്ലാസ് മാഗസിൻ.
* സ്കൂൾ ബ്ലോഗ്      [https://vellamundaschool.blogspot.com/ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[[വെള്ളമുണ്ട സ്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[വെള്ളമുണ്ട സ്കൂൾജെ ആർ സി|ജെ ആർ സി]]
*[[വെള്ളമുണ്ട സ്കൂൾപരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
== മാനേജ്മെന്റ് ==
* യൂട്യൂബ് ചാനൽ    [https://www.youtube.com/channel/UCU3LgHjYQbmqY22k_y6jIhQ സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
പൊതുവിദ്യാഭ്യാസ വകുപ്പ്
== '''മാനേജ്‌മെന്റ്''' ==
കേരള സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്. വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ശക്തമായി പ്രവർത്തിക്കുന്ന പിടിഎയും വിദ്യാലയത്തിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.
==സാരഥികൾ ==
<gallery>
പ്രമാണം:15016 hss100.jpg|പകരം=|[PRINCIPAL]
</gallery>
== അധ്യാപകരുടെ ചുമതലകൾ ==
*'''അക്കാദമികേതര ചുമതലകൾ 2021 - 22 '''
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" |ചുമതല!! style="background-color:#CEE0F2;"  |അധ്യാപകർ !!style="background-color:#CEE0F2;"  |ചുമതല !! style="background-color:#CEE0F2;"  |അധ്യാപകർ
| സീനിയർ അസിസ്റ്റന്റ്|| '''ഷീജ നാപ്പള്ളി'''
| സ്റ്റാഫ് സെക്രട്ടറി || '''നാസർ സി'''
| എസ്.ആർ.ജി. കൺവീനർ|| '''ഉഷ കെ എൻ'''
| ഡിസിപ്ലിൻ കമ്മിറ്റി || '''ആലീസ് ഐ പി'''
| സ്കൂൾ പാർലമെന്റ് || '''സജേഷ് സി'''
| ലൈബ്രറി || '''മഞ്ജു വി രവീന്ദ്രൻ'''
| കോ ഓപ്പറേറ്റീവ് സ്റ്റോർ || '''നാസർ സി'''
|പരീക്ഷ ചുമതല ||'''സുമി പി സെബാസ്റ്റ്യൻ‍, ഷീജ നാപ്പള്ളി'''
|സയൻസ് ലാബ് || '''പ്രസാദ് വി കെ'''
| ഉച്ചഭക്ഷണം || '''വിനു കെ എ'''
| പ്രഭാതഭക്ഷണം || '''സുമി പി സെബാസ്റ്റ്യൻ'''
'''''''മുൻ സാരഥികൾ''''
|ഒ ആർ സി.|| '''ത്രേസ്യ'''
| ഐ. ഇ. ഡി|| '''ഷീജ പീറ്റർ'''
സർവശ്രീ
| ഹെൽത്ത് ക്ലബ്ബ് || '''ഷഫീന വി കെ'''
|ലിറ്റിൽ കൈറ്റ് മാസ്റ്റർ. || '''അബ്ദുൽ സലാം'''
ബാലകൃഷ്ണ പിളള  --- 1973
| ലിറ്റിൽകൈറ്റ് മിസ്ട്രസ്. || '''ഷഫീന വി കെ'''
| എസ്. പി.സി. || '''സജേഷ് സി, ശ്രീവിദ്യ'''
തോമസ്സ്              ---1975
| സ്പോർട്ട്സ് || '''ആലീസ് ഐ പി'''
| വിദ്യാരംഗം കലാസാഹിത്യവേദി || '''ബഷീർ കെ'''
| സ്കൂൾ ബസ് || '''അബ്ദുൽ ജലീൽ'''
|എസ്. ഐ. ടി. സി|| '''അബ്ദുൽ സലാം'''
ശ്രീധരൻ            ----1980
| ജെ.എസ്. ഐ. ടി. സി || '''മിസ് വർ അലി കെ'''
എം കെ രാഘവൻ----1985-86
*'''അക്കാദമിക് ചുമതലകൾ  2021 - 22'''
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" |ക്ലാസ്!! style="background-color:#CEE0F2;"  |അധ്യാപകർ
!ക്ലാസ്
!അധ്യാപകർ
|8 എ
|സുഷമ കെ
|9 സി
|സുമി പി സെബാസ്റ്റ്യൻ
|8 ബി
|റുബീന കെ
|9 ഡി
|രജിന പി കെ
|8 സി
| മിസ് വറലി കെ
|9 ഇ
|ശ്രീജ പി എസ്
|8 ഡി
|ത്രേസ്യ എ സി
|9 എഫ്
|അബ്ദുൽ സലാം
|8 ഇ
|അജ്നാസ് കെ
|10 എ
|മഞ്ജു വി രവീന്ദ്രൻ
|8 എഫ്
|ഷഫീന വി കെ
|10 ബി
|പ്രസാദ് വി കെ
|8 ജി
| ഷിമിന ഇ
|10 സി
|ഉഷ കെ എൻ
|8 എച്ച്
|സുജ കെ
|10 ഡി
|ജിജി എം കെ
|9 എ ||അഞ്ജലി മോഹൻ
|10 ഇ
|ഷീജ കെ
|9 ബി
|നിസ്സി ജോസഫ്
|10 എഫ്
|ഷൈജ എൻ ജെ
|10 ജി
|അബ്ദുൽ ജലീൽ
ചാക്കോ
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible"
!ക്രമ
നമ്പർ
!പേര്
!വർഷം
|1
|വി ആലി മാസ്റ്റർ
|2003-2005
|[[പ്രമാണം:15016_hm20.png|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|1
|മേരി ജോസ്
|( 2005-12)
|[[പ്രമാണം:15016_hm4.png|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|3
|ലിസ്സി കെ  പി
|(2012--14)
|[[പ്രമാണം:15016_hm6.jpeg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|4
|മുരളീധരൻ
|(2014--14)
|[[പ്രമാണം:15016_hm5.png|ചട്ടരഹിതം|120x120ബിന്ദു]]
|5
|പ്രഭാവതി
|(2015-2015)
|[[പ്രമാണം:15016_hm1.png|ചട്ടരഹിതം|120x120ബിന്ദു]]
|6
|മമ്മു എം
|(2015  --2016)
|[[പ്രമാണം:15016_hm2.png|ചട്ടരഹിതം|120x120ബിന്ദു]]
|7
|തങ്കച്ചൻ
|(2016--2017)
|[[പ്രമാണം:15016_hm3.jpg|നടുവിൽ|101x101ബിന്ദു|പകരം=|ചട്ടരഹിതം]]
|8
|സുധ പി കെ
|2017......തുടരുന്നു
|[[പ്രമാണം:15016 tcr6.jpg|നടുവിൽ|100x100ബിന്ദു|പകരം=|ചട്ടരഹിതം]]
പി എൻ  ബാലകൃഷ്ണൻ
=='''എച്ച്.എസ്.എസ്. പ്രിൻസിപ്പൽ'''==
{| class="wikitable sortable mw-collapsible"
!ക്രമ
നമ്പർ
!പേര്
!വർഷം
|1
|എം കെ വാസുദേവൻ മാസ്ററർ
|1998-2001
|[[പ്രമാണം:15016_hm302.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|2
|വി കെ വിജയൻ
|2001-2006
|[[പ്രമാണം:15016_301.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|3
|വി കെ വാസു മാസ്ററർ
|2006-2009
|[[പ്രമാണം:15016_503.jpeg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|4
|നിർമ്മലാ ദേവി  ടീച്ചർ
|2009-2020
|[[പ്രമാണം:15016_hm300.png|ചട്ടരഹിതം|120x120ബിന്ദു]]
|5
|രാജി രാംദോസ്
|03/06/2020-22/06/2020
|[[പ്രമാണം:15016_601.jpeg|ചട്ടരഹിതം|120x120ബിന്ദു]]
|6
|പി സി തോമസ്
|2020------
|[[പ്രമാണം:15016_hss100.jpg|ചട്ടരഹിതം|120x120ബിന്ദു]]
ജോസഫ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ ==
തോമസ്
അപ്പുക്കുട്ടൻ
തങ്കമണി
ശങ്കരൻ
എം  ചന്ദ്രൻ നായർ      (1993--96)
എം വാസുദേവൻ          (1998-2001)
വി കെ വിജയൻ          (2001--03)
ആലി                      (2003-05)
കു‍‌‌ഞ്ഞബ്ദുളള              (2005-05)
വിപിനചന്ദ്രൻ              ( 2005-05)
മേരി ജോസ്              ( 2005-12)
ലിസ്സി കെ  പി            (2012--14)
മുരളീധരൻ                (2014--14)
പ്രഭാവതി                  (2014--2015)
ലൂസി                      (2015-2015)
മമ്മു എം                  (2015  --2016)
തങ്കച്ചൻ                  (2016--2017)
==എസ് എസ് എൽ സി 2018==
2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി
==2018 ൽ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയവർ=
അഫ്ഷ ഖാദർ
ഐഡ കെ എബ്രഹാം
അജിസൽ പി
അൽന ജോൺസൺ
ആർദ്ര മരിയ
അശ്വിൻ അഖിലേഷ്
അശ്വിൻകുമാർ
ആയിഷ കെ സി
ദേവ് ന കാർത്തിക
* സി മമ്മുട്ടി  ( എം എൽ എ )
* കെ സി കുഞ്ഞിരാമൻ (മുൻ എം എൽ എ )
* ഡോ.ശാന്ത  പി  ടി (വയനാടുകാരിയായ ആദ്യ ഗവ. ഡോക്ടർ)
* ഡോ. അബ്ദുള്ള മണിമ( ഫിസിഷ്യൻ, പ്രഭാഷകൻ)
* അഡ്വക്കറ്റ് വേണുഗോപാലൻ(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ , എസ്.സി - എസ്.ടി കോടതി വയനാട്)
* ഡോ. അബ്ദുള്ള മണിമ ( ഫിസിഷ്യൻ, പ്രഭാഷകൻ)
* ഡോ.വി.പി.സ‍ൂപ്പി – മുൻ പ്രിൻസിപ്പാൾ ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്
* ഡോ.വേണുഗോപാൽ കെ.എൻ – മുൻ പ്രൊഫസർ,ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്
* ഡോ. അസീസ് തരുവണ  (എഴുത്തുകാരൻ)
* ആതിര വെള്ളമുണ്ട  (കവയിത്രി )
* ഡോ.അനുമോൾ (  ആതുരസേവനം )
* ഡോ.റിഷാന ( ആതുരസേവനം )
* ഡോ. ആയിഷ( ആതുരസേവനം )
* നിർമ്മൽ  കൃഷ്ണ(ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഒ)
* വി കെ പ്രസാദ്(ഇൻഡ്യൻ നേവി)
* ഡോ. നജീബ് വി ആർ (സോഷ്യൽ വർക്ക്)
* ഇ കെ ജയരാജൻ (റിട്ട. ആർ ഡി ‍ഡി കോഴിക്കോട് )
<gallery>
പ്രമാണം:15016 al3.jpg|'''സി മമ്മൂട്ടി എം.എൽ.എ – മുൻ എം.എൽ.എ'''
പ്രമാണം:15016 al4.jpg|'''കെ.സി.ക‍ുഞ്ഞിരാമൻ എം.എൽ.എ – മുൻ മാനന്തവാടി എം.എൽ.എ'''
പ്രമാണം:15016 hm500.png|'''ഡോ.അബ്‍ദുള്ള മണിമ –ഫിസിഷ്യൻ,പ്രഭാഷകൻ'''
പ്രമാണം:15016 al1.png|'''ആതിര വെള്ളമുണ്ട – കവയിത്രി'''
പ്രമാണം:15016 al5.png|'''ഡോ.വി.പി.സ‍ൂപ്പി – മുൻ പ്രിൻസിപ്പാൾ ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്'''
പ്രമാണം:15016 al6.png|'''ഡോ.വേണുഗോപാൽ കെ.എൻ – മുൻ പ്രൊഫസർ,ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്'''
പ്രമാണം:15016 al2.jpg|'''ഡോ.അസീസ് തരുവണ – എഴുത്തുകാരൻ,പ്രഭാഷകൻ'''
പ്രമാണം:15016 hm501.jpeg|'''നിർമൽ ക‍ൃഷ്ണ – സയന്റിസ്റ്റ് എൻജൻീയർ ഐ.എസ്.ആർ.ഒ തിരുവനന്തപുരം '''
പ്രമാണം:15016 501.png|'''അഡ്വക്കറ്റ് വേണുഗോപാലൻ(മുൻ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ,എസ്.സി - എസ്.ടി കോടതി വയനാട്)'''
പ്രമാണം:15016 502.png|'''ഇ കെ ജയരാജൻ,റിട്ട. ആർ ഡി ‍ഡി കോഴിക്കോട്  '''
പ്രമാണം:15016 hm610.jpg|'''ഡോ.നജീബ്  വി ആർ  ,സോഷ്യൽ വർക്ക്)'''
പ്രമാണം:15016 hm611.jpg|'''ഡോ.അനുമോൾ വി പി ,ആതുര സേവനം '''
</gallery>
ഫഹദ് ഡാനിഷ്
=='''നേട്ടങ്ങൾ'''==
* വയനാട് ജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് -2017 (രണ്ടാം സ്ഥാനം)
* എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്
*  ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്  (2017-18)
* ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ റണ്ണേഴ്സ്അപ്പ്  (2019-20)
* സംസ്ഥാന അധ്യാപക അവാർഡ്  -  വിജയൻ മാസ്റ്റർ, ആർ സുരേന്ദ്രൻ മാസ്റ്റർ, സത്യവതി ടീച്ചർ, ആലി മാസ്റ്റർ, അബ്ദുൽഅസീസ് മാസ്റ്റർ
. [[ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാം]]{{prettyurl|GMHSS Vellamunda}}
'''[https://schoolwiki.in/GMHSS_Vellamunda ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/GMHSS_Vellamunda
ഫാത്തിമ ഷൈബ പി
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==ചിത്രശാല==
[[പ്രമാണം:15016_d8.jpg|300px|left|ലഘുചിത്രം|ബ്ലോഗ് ഉദ്ഘാടനം - ശ്രീ രാഹുൽ ഗാന്ധി, വയനാട് എം പി ]]
[[പ്രമാണം:15016_KL10.jpg|300px|ലഘുചിത്രം|right|സ്കൂൾ കലോത്സവം ]]
[[പ്രമാണം:15016_KL14.jpg|ലഘുചിത്രം|300px|centre|സ്കൂൾ കലോത്സവം - സദസ്സ് ]]
ഫാത്തിമ സിത്താര
[[പ്രമാണം:15016_ON9.jpg|300px|left|ലഘുചിത്രം|ഓണാഘോഷം -വടംവലി .]]
[[പ്രമാണം:15016_VR_13.jpg|300px|ലഘുചിത്രം|right|വജ്രജൂബിലി ആഘോഷം ]]
[[പ്രമാണം:15016_VR_19.jpg|ലഘുചിത്രം|300px|centre|വജ്രജൂബിലി ആഘോഷം - റാലി ]]
ഘനശ്യാം
ജോയൽ കെ ജോർജ്ജ്
[[പ്രമാണം:15016_ss1.jpg|300px|left|ലഘുചിത്രം|വാർഷികാഘോഷം 2020]]
[[പ്രമാണം:15016_ss3.jpg|300px|ലഘുചിത്രം|right|വാർഷികാഘോഷം 2020 ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി  ശ്രീ രവീന്ദ്രനാഥ് ]]
[[പ്രമാണം:15016_ss5.jpg|ലഘുചിത്രം|300px|centre|അടൽ തിങ്കറിംങ് ലാബ് ഉദ്ഘാടനം]]
മുഹമ്മദ് അർഷാദ്
[[പ്രമാണം:15016_m6.jpg|300px|left|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് ഏകദിന ക്യാമ്പ് ]]
[[പ്രമാണം:15016_m7.jpg|300px|ലഘുചിത്രം|right|ലിറ്റിൽ കെെറ്റ്സ് ഏകദിന ക്യാമ്പ് ]]
[[പ്രമാണം:15016_sp11.jpeg|ലഘുചിത്രം|300px|centre|സ്കൂളിലെ കോവിഡ് പ്രതിരോധ ടീം ]]
മുഹമ്മദ് റാഷിദ്
[[പ്രമാണം:15016_gm49.jpg|300px|left|ലഘുചിത്രം|മന്ത്രി :കുമാരി പി കെ ജയലക്ഷ്മി വിദ്യാലയത്തിൽ ]]
[[പ്രമാണം:15016pta13.jpg|300px|ലഘുചിത്രം|right|ശ്രീ  ഷംസാദ് മരക്കാർ  വിദ്യാലയത്തിൽ ]]
[[പ്രമാണം:15016_BB12.jpg|ലഘുചിത്രം|300px|centre|ശ്രീ :ജയദേവ് ജി  ഐ പി എസ്  വിദ്യാലയത്തിൽ ]]
[[പ്രമാണം:Pta7.jpg|ലഘുചിത്രം|300px|centre|ശ്രീ :എൻ എസ് കെ ഉമേഷ്  ഐ എ എസ്  വിദ്യാലയത്തിൽ ]]
നവീൻ ബാബു
[[പ്രമാണം:15016_sm6.jpeg|ലഘുചിത്രം|300px|left|സുവർണ സംഗമം-1972 ബാച്ച് ]]
നിമൽ ക്രിസ്റ്റി
നൗഷിദ
റഫാ ഷെറിൻ
റാണി മരിയ
സഈദ എ
സഹൽ എം
സജ്ജയ് സുധാകർ
ഷെബില ഷെറിൻ
ഷഹിൻ ഷിറാസ്
സക്കിയ വി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ  ചിലർ ==
‍    സർവശ്രീ
ഡോ.ശാന്ത  പി  ററി (വയനാട്ട്കാരിയായ ആദ്യ ഗവ. ഡോക്ടർ)
അഡ്വക്കറ്റ് വേണുഗോപാലൻ
(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ  ,എസ്സി.എസ്ടി കോടതി വയനാട്)
‍ഡോ. അബ്ദുള്ള മണിമ
( ഫിസിഷ്യൻ, പ്രഭാഷകൻ)
ആതിര വെള്ളമുണ്ട
== അധിക വിവരങ്ങൾ ==
(കവയിത്രി )
*[[വെള്ളമുണ്ട സ്കൂൾ കലോത്സവം |സ്കൂൾ കലോത്സവം]]
*[[വെള്ളമുണ്ട ഓണാഘോഷം|ഓണാഘോഷം]]
സി മമ്മുട്ടി
*[[{{PAGENAME}}/വാർഷികാഘോഷം|വാർഷികാഘോഷം]]
( എം എൽ എ )
*[[വെള്ളമുണ്ട സ്കൂൾ പൂർവവിദ്യാത്ഥി സംഘം |പൂർവവിദ്യാത്ഥി സംഘം]]
*[[വെള്ളമുണ്ട സ്ററാഫ് കൗൺസിൽ|സ്ററാഫ് കൗൺസിൽ]]
കെ സി കുഞ്ഞിരാമൻ
*[[വെള്ളമുണ്ട കൗൺസിലിംഗ് സെൽ|കൗൺസിലിംഗ് സെൽ]]
(മുൻ എം എൽ എ )
*[[വെള്ളമുണ്ട എസ് ആർ ജി|എസ് ആർ ജി]]
*[[വെള്ളമുണ്ട എസ് എസ് എൽ സി ഫലം|എസ് എസ് എൽ സി ഫലം]]
ഡോ. അസീസ് തരുവണ
(എഴുത്തുകാരൻ)
ഡോ.അനുമോൾ
( ആതുരസേവനം )
ഡോ.റിഷാന
( ആതുരസേവനം )
ഡോ. ആയിഷ
( ആതുരസേവനം )
നിർമ്മൽ കൃഷ്ണ
(ശാസ്ത്രജ്ഞൻ ,ഐ എസ് ആർ ഒ)
വി കെ പ്രസാദ്
(ഇൻഡ്യൻ നേവി)
ആലീസ് ഐ പി
(കായികാധ്യാപിക)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* മാനന്തവാടിയിൽ നിന്ന് 12 കിലോമീറ്റർ ദൂരവും കുറ്റ്യാടിയിൽ നിന്നും 35 കിലോമീറ്റർ ദൂരവുമുണ്ട്. മാനന്തവാടി, തരുവണ, വെള്ളമുണ്ട, നിരവിൽപ്പുഴ കുറ്റ്യാടി റോഡിൽ വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര-വാരാമ്പറ്റ റോ‍ഡിൽ 100 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 109 കി.മി. അകലം.
*നാലാം മൈലിൽ നിന്ന് 4 കിലോമീറ്റർ  ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
‌‌{{Slippymap|lat=11.73184|lon=75.95537|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കുറ്റ്യാടിയിൽ നിന്നും 32 കിലോമീറ്റർ ദൂരമുണ്ട്.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 109 കി.മി. അകലം
*നാലാം മൈലിൽ നിന്ന് 4 കിലോ മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു
{{#multimaps:11.716667, 75.95 |zoom="13"}}
[[image:098.jpeg|school childrens]]
[[image:Jhj.jpeg|school childrens]]
[[image:cf.jpeg|school childrens]]
[[image:new1234.jpeg|school childrens]]
<!--visbot  verified-chils->
21:12, 27 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
വിലാസം
വെള്ളമുണ്ട
വെള്ളമുണ്ട പി.ഒ.
670731
വയനാട് ജില്ല
സ്ഥാപിതം06 - 1958
വിവരങ്ങൾ
ഫോൺ04935 230370
ഇമെയിൽhmgmhssvellamunda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15016 (സമേതം)
എച്ച് എസ് എസ് കോഡ്12007
യുഡൈസ് കോഡ്32030100707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ401
ആകെ വിദ്യാർത്ഥികൾ1685
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ475
പെൺകുട്ടികൾ413
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജു പി പി
വൈസ് പ്രിൻസിപ്പൽഫാത്തിമത്ത് ഷംല ടി കെ
പ്രധാന അദ്ധ്യാപകൻഫാത്തിമത്ത് ഷംല ടി കെ
പി.ടി.എ. പ്രസിഡണ്ട്സലീം കേളോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സൽമത്ത്
അവസാനം തിരുത്തിയത്
27-02-202615016
ക്ലബ്ബുകൾ
പ്രോജക്ടുകൾ
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര വാരാമ്പറ്റ റോ‍‍ഡിൽ 100 മീറ്റർ അകലെയായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി. ആത്മാർത്ഥതയും അർപ്പണമനോഭാവവും ഉള്ള അധ്യാപകർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .
ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഗവൺമെൻറ് സർവീസിലും വ്യാപാര രംഗത്തും കാർഷിക മേഖലകളിലും കലാകായിക രംഗങ്ങളിലും പ്രാഗൽഭ്യം തെളിയിച്ച നിരവധി പൂർവവിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തിയിട്ടുണ്ട്.
ഇന്ന് ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1400 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ പി സി തോമസും ഹെെസ്കൂൾ വിഭാഗം വെെസ് പ്രിൻസിപ്പാൾ ശ്രീമതി പികെ സുധയുമാണ്.
ചരിത്രം
വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചത് 1950കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർപഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെസ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. കൂടുതൽ വായിക്കാം.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് അഞ്ച് കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.
ഹെെസ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെസ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവിൽ പുതിയ ഹയർസെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കേരള സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്. വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ശക്തമായി പ്രവർത്തിക്കുന്ന പിടിഎയും വിദ്യാലയത്തിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.
സാരഥികൾ
അധ്യാപകരുടെ ചുമതലകൾ
• അക്കാദമികേതര ചുമതലകൾ 2021 - 22
• അക്കാദമിക് ചുമതലകൾ 2021 - 22
മുൻ സാരഥികൾ
ക്രമ
നമ്പർ
പേര് വർഷം
1 വി ആലി മാസ്റ്റർ 2003-2005
1 മേരി ജോസ് ( 2005-12)
3 ലിസ്സി കെ പി (2012--14)
4 മുരളീധരൻ (2014--14)
5 പ്രഭാവതി (2015-2015)
6 മമ്മു എം (2015 --2016)
7 തങ്കച്ചൻ (2016--2017)
8 സുധ പി കെ 2017......തുടരുന്നു
എച്ച്.എസ്.എസ്. പ്രിൻസിപ്പൽ
ക്രമ
നമ്പർ
പേര് വർഷം
1 എം കെ വാസുദേവൻ മാസ്ററർ 1998-2001
2 വി കെ വിജയൻ 2001-2006
3 വി കെ വാസു മാസ്ററർ 2006-2009
4 നിർമ്മലാ ദേവി ടീച്ചർ 2009-2020
5 രാജി രാംദോസ് 03/06/2020-22/06/2020
6 പി സി തോമസ് 2020------
പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ
• സി മമ്മുട്ടി ( എം എൽ എ )
• കെ സി കുഞ്ഞിരാമൻ (മുൻ എം എൽ എ )
• ഡോ.ശാന്ത പി ടി (വയനാടുകാരിയായ ആദ്യ ഗവ. ഡോക്ടർ)
• ഡോ. അബ്ദുള്ള മണിമ( ഫിസിഷ്യൻ, പ്രഭാഷകൻ)
• അഡ്വക്കറ്റ് വേണുഗോപാലൻ(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ , എസ്.സി - എസ്.ടി കോടതി വയനാട്)
• ഡോ. അബ്ദുള്ള മണിമ ( ഫിസിഷ്യൻ, പ്രഭാഷകൻ)
• ഡോ.വി.പി.സ‍ൂപ്പി – മുൻ പ്രിൻസിപ്പാൾ ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്
• ഡോ.വേണുഗോപാൽ കെ.എൻ – മുൻ പ്രൊഫസർ,ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്
• ഡോ. അസീസ് തരുവണ (എഴുത്തുകാരൻ)
• ആതിര വെള്ളമുണ്ട (കവയിത്രി )
• ഡോ.അനുമോൾ ( ആതുരസേവനം )
• ഡോ.റിഷാന ( ആതുരസേവനം )
• ഡോ. ആയിഷ( ആതുരസേവനം )
• നിർമ്മൽ കൃഷ്ണ(ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഒ)
• വി കെ പ്രസാദ്(ഇൻഡ്യൻ നേവി)
• ഡോ. നജീബ് വി ആർ (സോഷ്യൽ വർക്ക്)
• ഇ കെ ജയരാജൻ (റിട്ട. ആർ ഡി ‍ഡി കോഴിക്കോട് )
നേട്ടങ്ങൾ
* വയനാട് ജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് -2017 (രണ്ടാം സ്ഥാനം)
* എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്
*  ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്  (2017-18)
* ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ റണ്ണേഴ്സ്അപ്പ്  (2019-20)
* സംസ്ഥാന അധ്യാപക അവാർഡ്  -  വിജയൻ മാസ്റ്റർ, ആർ സുരേന്ദ്രൻ മാസ്റ്റർ, സത്യവതി ടീച്ചർ, ആലി മാസ്റ്റർ, അബ്ദുൽഅസീസ് മാസ്റ്റർ
. കൂടുതൽ വായിക്കാം
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
ബ്ലോഗ് ഉദ്ഘാടനം - ശ്രീ രാഹുൽ ഗാന്ധി, വയനാട് എം പി
സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം - സദസ്സ്
ഓണാഘോഷം -വടംവലി .
വജ്രജൂബിലി ആഘോഷം
വജ്രജൂബിലി ആഘോഷം - റാലി
വാർഷികാഘോഷം 2020
വാർഷികാഘോഷം 2020 ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ്
അടൽ തിങ്കറിംങ് ലാബ് ഉദ്ഘാടനം
ലിറ്റിൽ കെെറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് ഏകദിന ക്യാമ്പ്
സ്കൂളിലെ കോവിഡ് പ്രതിരോധ ടീം
മന്ത്രി :കുമാരി പി കെ ജയലക്ഷ്മി വിദ്യാലയത്തിൽ
ശ്രീ ഷംസാദ് മരക്കാർ വിദ്യാലയത്തിൽ
ശ്രീ :ജയദേവ് ജി ഐ പി എസ് വിദ്യാലയത്തിൽ
ശ്രീ :എൻ എസ് കെ ഉമേഷ് ഐ എ എസ് വിദ്യാലയത്തിൽ
സുവർണ സംഗമം-1972 ബാച്ച്
അധിക വിവരങ്ങൾ
വഴികാട്ടി
• മാനന്തവാടിയിൽ നിന്ന് 12 കിലോമീറ്റർ ദൂരവും കുറ്റ്യാടിയിൽ നിന്നും 35 കിലോമീറ്റർ ദൂരവുമുണ്ട്. മാനന്തവാടി, തരുവണ, വെള്ളമുണ്ട, നിരവിൽപ്പുഴ കുറ്റ്യാടി റോഡിൽ വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര-വാരാമ്പറ്റ റോ‍ഡിൽ 100 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു.
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 109 കി.മി. അകലം.
• നാലാം മൈലിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
Map