"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bibishjohn (സംവാദം | സംഭാവനകൾ) |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}}{{prettyurl|St.Little Teresas High School, Vazhakulam}} | {{PHSchoolFrame/Header}}{{prettyurl|St.Little Teresas High School, Vazhakulam}}ഇന്ത്യയിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിചെയ്യുന്ന '''പൈനാപ്പിൾ സിറ്റി''' എന്നറിയപ്പെടുന്ന വാഴക്കുളത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന '''സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ''' എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിൽ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂൾ ആണ്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=വാഴക്കുളം | |സ്ഥലപ്പേര്=വാഴക്കുളം | ||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=സിജു സെബാസ്റ്റ്യൻ | |പി.ടി.എ. പ്രസിഡണ്ട്=സിജു സെബാസ്റ്റ്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിനി മാത്യു | |എം.പി.ടി.എ. പ്രസിഡണ്ട്=ഡിനി മാത്യു | ||
|സ്കൂൾ ചിത്രം=28041 | |സ്കൂൾ ചിത്രം=പ്രമാണം:28041 SLTHS Vazhakulam 1 2025.JPG | ||
|size=350px | |size=350px | ||
|caption=സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ, വാഴക്കുളം | |caption=സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ, വാഴക്കുളം | ||
| വരി 70: | വരി 69: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
17 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, ഐ.ടി, പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻവിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർട്സിനു നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു... | |||
== '''പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം ''' == | == '''പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം ''' == | ||
| വരി 146: | വരി 145: | ||
|- | |- | ||
|4 | |4 | ||
| | |തങ്കമ്മ കെ ജെ | ||
| | |1976 | ||
| | |1979 | ||
| | | | ||
|- | |- | ||
|5 | |5 | ||
|സിസ്റ്റർ സേർവിയ സി എം സി | |||
|1980 | |||
|1986 | |||
| | | | ||
| | |- | ||
| | |6 | ||
|സിസ്റ്റർ റോബർട്ട് സി എം സി | |||
|1986 | |||
|1988 | |||
| | | | ||
|- | |- | ||
| | |7 | ||
| | |സിസ്റ്റർ ഗ്രാസിയ സി എം സി | ||
| | |1988 | ||
| | |2002 | ||
| | | | ||
|- | |- | ||
| | |8 | ||
| | |സിസ്റ്റർ കനോസ സി എം സി | ||
| | |2002 | ||
| | |2003 | ||
| | | | ||
|- | |- | ||
| | |9 | ||
| | |സിസ്റ്റർ സാൽവി സി എം സി | ||
| | |2003 | ||
| | |2008 | ||
| | | | ||
|- | |- | ||
| | |10 | ||
| | |സിസ്റ്റർ നവീന സി എം സി | ||
| | |2008 | ||
| | |2010 | ||
| | | | ||
|- | |- | ||
| | |11 | ||
| | |ലിസമ്മ എ ജോസഫ് | ||
| | |2010 | ||
| | |2011 | ||
| | | | ||
|- | |- | ||
| | |12 | ||
| | |ഗ്രേയ്‌സമ്മ വർഗീസ് | ||
| | |2011 | ||
| | |2014 | ||
| | | | ||
|- | |- | ||
| | |13 | ||
| | |എലിസബത്ത് കെ വി | ||
| | |2014 | ||
| | |2015 | ||
| | | | ||
|- | |- | ||
| | |14 | ||
| | |മോളി ജോസഫ് | ||
| | |2015 | ||
| | |2016 | ||
| | | | ||
|- | |- | ||
| | |15 | ||
| | |മേരി കെ ജെ | ||
| | |2016 | ||
| | |2018 | ||
| | | | ||
|- | |- | ||
| | |16 | ||
| | |സുലേഖ പി ആർ | ||
| | |2018 | ||
| | |2019 | ||
| | | | ||
|- | |- | ||
| | |17 | ||
| | |സിസ്റ്റർ മെറിൻ സി എം സി | ||
| | |2019 | ||
| | | | ||
| | | | ||
23:54, 18 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിചെയ്യുന്ന പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിൽ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂൾ ആണ്.
| എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം | |
|---|---|
സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ, വാഴക്കുളം | |
| വിലാസം | |
വാഴക്കുളം വാഴക്കുളം പി.ഒ. , 686670 , എറണാകുളം ജില്ല | |
| സ്ഥാപിതം | 18 - 05 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 0485 2260049 |
| ഇമെയിൽ | 28041slths@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28041 (സമേതം) |
| യുഡൈസ് കോഡ് | 32080400411 |
| വിക്കിഡാറ്റ | Q99486091 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | കല്ലൂർകാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 386 |
| പെൺകുട്ടികൾ | 349 |
| ആകെ വിദ്യാർത്ഥികൾ | 735 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ മെറിൻ സി.എം.സി. |
| പി.ടി.എ. പ്രസിഡണ്ട് | സിജു സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡിനി മാത്യു |
| അവസാനം തിരുത്തിയത് | |
| 18-11-2025 | Tinukumar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിൻ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ് മെത്രാൻ ശിലാസ്ഥാപനം നടത്തി. സ്ഥാപക പിതാവായ വിശുദ്ധ ചാവറയച്ചന്റെ ധ്യാന ചൈതന്യവും സമന്വയിച്ച ജീവിത ശൈലി സ്വന്തമാക്കാൻ സി. എം. സി തനയർ സദാ ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ സ്ത്രികളുടെയും കുട്ടികളുടെയും രൂപികരണം CMC തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായി 18/5/1926 ൽ ഇവിടെ വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ LP സ്കൂൾ ആരംഭിച്ചു. അറിവിനോടൊപ്പം ദൈവാനുഭവും നുകർന്ന് അവർ ഈ വിദ്യാലയത്തിന്റെ പൂരോഗതിക്കായി പ്രവർത്തിക്കുന്നു.ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത് സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.
സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്.
ചരിത്രം
1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ് ഉത്തരവു പ്രകാരം എൽ.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ ഉൾപ്പെടുത്തിയതു വരെ മഠംത്തിന്റെ പൂർണ്ണ ഉത്തരവാദിത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ചരിത്രം
നേട്ടങ്ങൾ
17 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, ഐ.ടി, പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻവിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർട്സിനു നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു...
പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം
- ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് പ്രത്യേക വർക്ക്ഷീറ്റുകൾ
- നിരന്തര വിലയിരുത്തലിനായി ഓപ്പൺ ബുക്ക് ക്വിസുകൾ
- പ്രതിമാസ യൂണി റ്റ് ടെസ്റ്റുകൾ
- എല്ലാ മാസവും ക്ലാസ് പി ടി എ
- കുട്ടിയെകുറിച് ,രക്ഷിതാവ് ,ടീച്ചർ കുട്ടി എന്നി വരുടെ വിലയിരുത്തലുകൾ രേഖപ്പെടുത്തിയ കാർഡ്
- ആഴ്ചയിൽ ഒരു ദിവസം ഇഗ്ലീഷ് അസംബ്ലി
- മലയാളം & ഇഗ്ലീഷ് പത്രം വായന
- കമ്മ്യുണിക്കെറ്റീവ് ഇഗ്ലീഷിൽ പരിശീലനം
- എല്ലാ ആഴ്ചകളിലും ക്ലാസ് ടെസ്റ്റ്
- പുസ്തകാസ്വാദനവും അവതരണവും
- ദിനാചരണങ്ങളും പ്രവർത്തനങ്ങളും
- കൈയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് പകർത്തെഴുത്ത്
- കുട്ടികൾക്ക് പ്രത്യേക വർക്ക് ബുക്ക്
- വായിക്കാനിത്തിരി നേരം -എല്ലാ ക്ലാസ്സിലും വായന കൂട്ടം
- ലൈബ്രറി പുസ്തകങ്ങൾ
- എല്ലാ മാസവും സി പി ടി എ
- രണ്ട് മാസത്തിലൊരിക്കൽ പ്രാദേശിക പി ടി എ
- മൂന്ന് മാസത്തിലൊരിക്കൽ പി ടി എ ജനറൽ ബോഡി
- മേളകളിൽ രക്ഷിതാക്കളുടെ ഇടപെടൽ
- വിദ്യാലയത്തിനു പുറത്ത് ദിനാചരണങ്ങൾ
- ഓണാഘോഷവും ഓണസദ്യയും
- ക്രിസ്മസ്,പെരുന്നാൾ,പുതുവത്സരാഘോഷം
- സ്കൂൾ വാർഷികാഘോഷം
- ശാസ്ത്രം,ആരോഗ്യം,ഗണിതം ,വിദ്യാരംഗം ഇഗ്ലീഷ്, ഐ.ടി ക്ലബുകൾക്ക് എല്ലാ മാസവും തനത് പ്രവർത്തനങ്ങൾ
- എല്ലാ ദിനാചരണ ങ്ങളുടെയും സംഘാടനം ബന്ധപെട്ട ക്ലബുകൾ
- പ്രവർത്തനങ്ങൾ ചിട്ടപെടുത്താൻ ദിനാചരണ കലണ്ടറും ക്ലബ് കലണ്ടറും
- ദിനാചരണങ്ങൾ സാധ്യമായവ വിദ്യാലയത്തിനു പുറത്ത്
- സർഗ വേള
- എല്ലാ മാസവും ക്ലാസ് മാഗസിനുകൾ
- സ്കൂൾ കലാമേള
- എല്ലാ മാസവും ക്വിസുകൾ
- എല്ലാ ക്ലാസുകളിലും ചുവർപത്രിക
- സാഹിത്യ ക്യാമ്പുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ
- എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മാനേജ്മെന്റ്
സി എം.സി യുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1966 മുതൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലേക്ക് മാറി. അക്കാലയളവിലെല്ലാം വാഴക്കുളം പള്ളിയുടെ വികാരിമാരായിരുന്നു സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിരുന്നത്. 2019 മുതൽ സി. എം. സി പാവനാത്മാ വിദ്യാഭ്യാസ എജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വി. ചാവറാച്ചൻ്റെ ദർശനങ്ങൾ മാർഗ്ഗദീപമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളുടെ സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നത്. 2019 മുതൽ 2021 വരെ റവ.സി. നവ്യ മരിയയും C.M.Cയും 2022 മുതൽ റവ.സി.മെറിനാ C.M.C യുമാണ് ഈ സ്ഥാപനത്തെ മുന്നിലേക്ക് നയിക്കുന്നു.
-
Rev.Sr. Merina CMC (manager)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പേര് | കാലഘട്ടം | ഫോട്ടോ | |
|---|---|---|---|---|
| 1 | സിസ്റ്റർ ഇവാൻജലിസ്റ്റ് സി എം സി | 1950 | 1954 | |
| 2 | സിസ്റ്റർ പാവൂള സി എം സി | 1954 | 1955 | |
| 3 | സിസ്റ്റർ ഇമ്മാക്കുലേറ്റ് സി എം സി | 1956 | 1975 | |
| 4 | തങ്കമ്മ കെ ജെ | 1976 | 1979 | |
| 5 | സിസ്റ്റർ സേർവിയ സി എം സി | 1980 | 1986 | |
| 6 | സിസ്റ്റർ റോബർട്ട് സി എം സി | 1986 | 1988 | |
| 7 | സിസ്റ്റർ ഗ്രാസിയ സി എം സി | 1988 | 2002 | |
| 8 | സിസ്റ്റർ കനോസ സി എം സി | 2002 | 2003 | |
| 9 | സിസ്റ്റർ സാൽവി സി എം സി | 2003 | 2008 | |
| 10 | സിസ്റ്റർ നവീന സി എം സി | 2008 | 2010 | |
| 11 | ലിസമ്മ എ ജോസഫ് | 2010 | 2011 | |
| 12 | ഗ്രേയ്‌സമ്മ വർഗീസ് | 2011 | 2014 | |
| 13 | എലിസബത്ത് കെ വി | 2014 | 2015 | |
| 14 | മോളി ജോസഫ് | 2015 | 2016 | |
| 15 | മേരി കെ ജെ | 2016 | 2018 | |
| 16 | സുലേഖ പി ആർ | 2018 | 2019 | |
| 17 | സിസ്റ്റർ മെറിൻ സി എം സി | 2019 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
- ശ്രീമതി സോഫി തോമസ് (ജഡ്ജി)
വഴികാട്ടി
- മുവാറ്റുപുഴ നഗരത്തിൽ നിന്നും 10 കി.മി. ദൂരത്തിൽ വാഴക്കുളം കല്ലൂർക്കാട് കവലയിൽ നിന്നും 100 മീറ്റർ മാറി ഇടതുവശത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.
മേൽവിലാസം
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌ക്കൂൾ, വാഴക്കുളം പി .ഒ. , മുവാററുപു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28041
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കല്ലൂർകാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ
