സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

എയ്ഡഡ് പൊതുവിദ്യാലയമായ ഈ സ്ഥാപനത്തിൽ യു.പി.,ഹൈസ്കൂൾ എന്നീ പഠന വിഭാഗങ്ങളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ മലയാളം,ഇംഗ്ലീഷ് എന്നീ മാദ്ധ്യമങ്ങളിലൂടെ പഠന പ്രവർത്തനങ്ങൾ നടക്കുന്നു. 358 ആൺകുട്ടികളും 320 പെൺകുട്ടികളും ഈ സ്ഥാപനത്തിൽ പഠിക്കുന്നു. പ്രധാന അദ്ധ്യാപികയായ സിസ്റ്റർ മെറിൻ CMC യുടെ നേതൃത്വത്തിൽ 24 അദ്ധ്യാപകർ ഈ സ്ഥാപനത്തെ നയിക്കുന്നു. ശക്തമായ ഒരു PTA കമ്മറ്റി ഈ സ്ഥാപനത്തിന്റെ വിജയത്തിനായി എന്നും കൂട്ടായി പ്രവർത്തിക്കുന്നു.