എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 12 അദ്ധ്യാപകർ സേവനം അനുഷ്ടിക്കുന്നു. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് മുറികളും, വിവിധ ലാബുകളും, വിശാലമായ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ദേശീയ ബോധവും സാമൂഹിക സേവന മനോഭാവവും വളർത്തുന്നതിനായി SP C, Scout and Guide, JRC എന്നീ സംഘടനങ്ങൾ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിവര സങ്കേതിക വിദ്യയിൽ നൈപുണ്യം നേടുവാൻ ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു.