"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 152 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|K.K.KUMARAPILLAI SMARAKA GHS , KARUMADY }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കരുമാടി
|സ്ഥലപ്പേര്=കരുമാടി
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്  
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| സ്കൂള്‍ കോഡ്= 46017
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=46017
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=Q87479419
| പിന്‍ കോഡ്= 676519
|യുഡൈസ് കോഡ്=32110901034
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്ഥാപിതവർഷം=1915
| ഉപ ജില്ല= മങ്കട
|സ്കൂൾ വിലാസം=കരുമാടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കരുമാടി
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=688561
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=0477 2270087
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghskarumady@gmail.com
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=തലവടി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|വാർഡ്=1
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 2268
|നിയമസഭാമണ്ഡലം=കുട്ടനാട്
| പെൺകുട്ടികളുടെ എണ്ണം= 2068
|താലൂക്ക്=അമ്പലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| അദ്ധ്യാപകരുടെ എണ്ണം= 53
|ഭരണവിഭാഗം=സർക്കാർ
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=253
|വിദ്യാർത്ഥികളുടെ എണ്ണം 1-10=514
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രജീഷ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുരേഷ്
|സ്കൂൾ ചിത്രം=Karumady photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ തകഴി ഗ്രാമത്തിൽ കരുമാടി വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ല ഓഫീസാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു.  ചരിത്രപ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB കരുമാടിക്കുട്ടൻ] എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B4%B4%E0%B4%BF_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 തകഴി ശിവശങ്കരപ്പിള്ള]യുടെ ജന്മഗൃഹവും, രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ [https://www.mathrubhumi.com/myhome/features/musavari-bungalow-that-mahatma-gandhi-visited-1.3192320 മുസാവരി ബംഗ്ലാവും] കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കെ.കെ.കുമാരപിള്ള]യോടുള്ള ആദര സൂചകമായി 2015ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
[[{{PAGENAME}}/ചരിത്രം|സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ]] 
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== സ്കൂൾ ലോഗോ ==
{| class="wikitable"
|+
![[പ്രമാണം:Logokarumady1.jpg|ലഘുചിത്രം|school logo|പകരം=|359x359px|നടുവിൽ]]
|}
 
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  8 കെട്ടിടങ്ങളിലായി  21 ക്ലാസ് മുറികളും ഒരു  കമ്പൂട്ടർ  ലാബ്, സയൻസ് ലാബ് , സൊസൈറ്റി , ലൈബ്രറി, സ്മാർട്ട് റൂം എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ തന്നെയാണ് യു.പി യുടെ കമ്പൂട്ടർ ലാബ് പ്രവർത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂൾ വിഭാഗത്തിനും പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂ‍​ൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു അസംബ്ലി പന്തൽ ഈ വിദ്യാലയത്തിലുണ്ട്.
 
== സാരഥികൾ ==
{| class="wikitable"
|+
!'''ഷൈനി വി'''
!'''ഹെഡ്‍മിസ്ട്രസ്'''
![[പ്രമാണം:46017 hm shyni V.jpeg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു]]
|-
!'''രാജശ്രീ വി'''
!'''സീനിയർ അധ്യാപിക'''
|[[പ്രമാണം:46017 sa rajasree.jpeg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]]
|-
!'''മിനി വി എം'''
!'''സ്റ്റാഫ് സെക്രട്ടറി'''
|[[പ്രമാണം:46017 ss mini v m.jpeg|നടുവിൽ|ലഘുചിത്രം|108x108ബിന്ദു]]
|-
!പ്രജീഷ് പി
!എസ്.എം.ഡി.സി വൈസ് ചെയർമാൻ
|[[പ്രമാണം:46017 SMDC prajeesh.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
!രമ്യ സുരേഷ്
!എം.പി.ടി.എ പ്രസിഡന്റ്
|[[പ്രമാണം:46017 mpta remya.jpg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു]]
|}
 
== TEC Karumady ==
കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ആണ് [https://youtube.com/channel/UCP99kP6Bx2j-Jl0mqBXMrww TEC Karumady]
 
Talent, Education and Creativity of Karumady എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.
 
2020 ഒക്ടോബർ 3 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജി. വേണുഗോപാൽ ആണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.
 
ലോക്ക്ഡൗൺ കാലത്ത് നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക, അവ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാനൽ  ആരംഭിച്ചത്. എന്നാൽ പിന്നീടങ്ങോട്ട്  വ്യത്യസ്തങ്ങളായ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാൽ ചാനൽ ആകർഷകമായി മാറി.
 
സ്കൂളിന്റെ സ്വന്തം റേഡിയോ ചാനൽ ആയിരുന്ന 'കാതോരം കരുമാടി' യുടെ തുടർ പ്രവർത്തനങ്ങളും ഇതിലുൾപ്പെട്ടു വരുന്നു.
 
ഓരോ വീഡിയോയ്ക്കും ആവശ്യമായ പ്രവർത്തനങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നതിനും കുട്ടികൾക്ക് നിർദേശം നൽകുന്നതിനും ലഭിക്കുന്ന ദൃശ്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും വീഡിയോകൾ തയ്യാറാക്കുന്നതിനും അധ്യാപകരുടെ വ്യത്യസ്ത ഗ്രൂപ്പുകൾ കൃത്യമായ ദിശാബോധത്തോടെ പ്രവർത്തിച്ചുവരുന്നു.
 
അവതരണ കലയിലും പ്രവർത്തനങ്ങളിലും താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു സംഘം TEC റിപ്പോർട്ടേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്നു. സ്കൂൾതല പ്രവർത്തനങ്ങളുടെയും ദിനാചരണങ്ങളുടെയും അവതാരകരാണിവർ.
 
സാമൂഹമാധ്യമങ്ങൾ സമൂഹത്തിന്റെ ചാലകമാകുന്ന ഈ കാലത്ത് സ്കൂൾ പ്രവർത്തനങ്ങളുടെ വൈവിധ്യങ്ങളെയും മികവുകളെയും സമൂഹവുമായി ബന്ധിപ്പിക്കുന്ന ശക്തിയായി ടെക് കരുമാടി നിലനിൽക്കുന്നു.
 
== Glow the Brain ==
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, ലോകത്തിലെ ആനുകാലിക മാറ്റങ്ങൾ ഉൾക്കൊള്ളുക എന്നിവ ലക്ഷ്യംവച്ച് സ്കൂളിൽ നടപ്പാക്കുന്ന ഓൺലൈൻ പ്രശ്നോത്തരിയാണ് Glow the Brain.
 
സ്കൂളിൽ ആഴ്ചയുടെ അവസാനം നടത്തിയിരുന്ന പൊതുവിജ്ഞാന ക്വിസിന്റെ ഓൺലൈൻ പതിപ്പാണിത്.
 
എല്ലാ ശനിയാഴ്ചകളിലും ചോദ്യങ്ങൾ google form ലൂടെ നൽകുകയും ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
മാസാവസാനം ആ മാസത്തെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
*  സ്കൗട്ട് & ഗൈഡ്സ്.
{| class="wikitable"
*  എന്‍.സി.സി.
|+
*  ബാന്റ് ട്രൂപ്പ്.
![[പ്രമാണം:46017 gtb2.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
*  ക്ലാസ് മാഗസിന്‍.
![[പ്രമാണം:46017 gtb1.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
![[പ്രമാണം:46017 gtb3.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|}


== മാനേജ്മെന്റ് ==
== കാതോരം കരുമാടി ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സ്കൂളിന്റെ റേഡിയോ പ്രക്ഷേപണ പരിപാടിയാണ് കാതോരം കരുമാടി. 2019 ജൂൺ 19 ന് കാതോരം കരുമാടി പ്രവർത്തനം ആരംഭിച്ചു. കുട്ടി ആർ.ജെ മാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ 2 വരെയാണ് റേഡിയോ പ്രക്ഷേപണം. ക്ലാസടിസ്ഥാനത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, ജീവചരിത്രക്കുറിപ്പ് തുടങ്ങിയവയും മറ്റ് വിനോദപരിപാടികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു.  


== മുന്‍ സാരഥികള്‍ ==
==നേർകാഴ്ച==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
<gallery>
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
46017_01.jpg
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
46017_02.jpg
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
46017_03.jpg
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
46017_04.jpg
46017_05.jpg
46017_06.jpg
46017_07.jpg
46017_08.jpg
46017_09.jpg
46017_10.jpg
46017_11.jpg
46017_12.jpg
46017_13.jpg
46017_14.jpg
46017_15.jpg
46017_16.jpg
46017_17.jpg
46017_18.jpg
46017_19.jpg
46017_20.jpg
46017_21.jpg
46017_22.jpg
46017_23.jpg
46017_24.jpg
46017_25.jpg
46017_26.jpg
46017_27.jpg
46017_28.jpg
46017_29.jpg
46017_30.jpg
46017_31.jpg
46017_32.jpg
46017_33.jpg
46017_34.jpg
46017_35.jpg
46017_36.jpg
46017_37.jpg
46017_38.jpg
46017_39.jpg
46017_40.jpg
46017_41.jpg
46017_42.jpg
</gallery>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ പ്രധാനാദ്ധ്യാപകർ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
   
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
{| class="wikitable"
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|+
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!ക്രമം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!പേര്                         
!എന്ന് മുതൽ
!എന്ന് വരെ
!ചിത്രം               
|-
!1
|ശ്രീ ചിദംബരം
!1958
!1962
!
|-
!2
|ശ്രീ പി.എം. രാജൻ
!1962
!1969
!
|-
!3
|ശ്രീ പി.കെ. കൊച്ചുകുഞ്ഞ്
!1969
!1975
!
|-
!4
|ശ്രീ എം കെ കേശവ ശർമ
!1975
!1980
![[പ്രമാണം:46017 fhm m k keshava sharma.jpg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു|Sri. M K Keshava Sharma]]
|-
!5
|ശ്രീ കെ.ജി. നാരായണപ്പണിക്കർ
!1980
!1981
!
|-
!6
|ശ്രീമതി എം. കമലം
!1981
!1985
!
|-
!7
|ശ്രീമതി താരാമണി
!1985
!1988
!
|-
!8
|ശ്രീ എ. ജെ. ജോയ്
!1988
!1993
!
|-
!9
|ശ്രീ റ്റി.കെ. കണ്ണൻ
!1993
!1997
!
|-
!10
|ശ്രീമതി എം. ശ്രീകുമാരി
!1997
!2000
!
|-
!11
|ശ്രീമതി ബി. രമാദേവി
!2000
!2004
![[പ്രമാണം:46017 fhm remadevi.jpg|ഇടത്ത്‌|ലഘുചിത്രം|Smt. B Remadevi|പകരം=|194x194ബിന്ദു]]
|-
!12
|ശ്രീമതി ജയശ്രീ കെ
!2004
!2009
![[പ്രമാണം:46017 fhm jayasree.jpg|ഇടത്ത്‌|ലഘുചിത്രം|Smt. Jayasree K|പകരം=|204x204ബിന്ദു]]
|-
!13
|ശ്രീമതി മിനിക്കുട്ടി. വി
!2009
!2011
!
|-
!14
|ശ്രീമതി സുഭദ്രാദേവി
!2011
!2013
![[പ്രമാണം:46017 fhm Subhadra Devi.jpg|ഇടത്ത്‌|ലഘുചിത്രം|Smt. Subhadra Devi|പകരം=|206x206ബിന്ദു]]
|-
!15
|ശ്രീ വൽസൻ കക്കണ്ടി
|'''2013'''
|'''2015'''
|[[പ്രമാണം:46017 fhm valsan.jpg|ലഘുചിത്രം|Sri Valsan Kakkandi|പകരം=|ഇടത്ത്‌|206x206ബിന്ദു]]
|-
!16
|ശ്രീമതി സാലി. എച്ച്
|'''2015'''
|'''2015'''
|[[പ്രമാണം:Salih formerhm.jpg|ലഘുചിത്രം|Smt Sali H|പകരം=|ഇടത്ത്‌|194x194ബിന്ദു]]
|-
|'''17'''
|ശ്രീ സാബു. ജി
|'''2015'''
|'''2016'''
|[[പ്രമാണം:46017 fhm sabug.jpg|ലഘുചിത്രം|Sri Sabu G|പകരം=|ഇടത്ത്‌|208x208ബിന്ദു]]
|-
|'''18'''
|ശ്രീ സുരേഷ് ബാബു. പി
|'''2016'''
|'''2018'''
|[[പ്രമാണം:46017 fhm sureshbabu.jpg|ലഘുചിത്രം|Sri P Suresh Babu|160x160px|പകരം=|ഇടത്ത്‌]]
|}


==വഴികാട്ടി==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|+
!ക്രമം
!പേര്
!പ്രശസ്തി
!ചിത്രം
|-
!1
!ശ്രീ ഡി ഗംഗാദത്തൻ നായർ
!റിട്ട. പ്രൊഫസർ
എൻ.എസ്.എസ് കോളജ് വാഴൂർ
![[പ്രമാണം:46017 fs prof.d gangadathan.jpg|നടുവിൽ|ലഘുചിത്രം|183x183ബിന്ദു]]
|-
!2
!ഡോ. ജ്യോതീന്ദ്രൻ
!അസിസ്റ്റന്റ് സർജൻ
ആരോഗ്യ വകുപ്പ്
![[പ്രമാണം:46017 fs dr jyotheendran.jpeg|നടുവിൽ|ലഘുചിത്രം|151x151ബിന്ദു]]
|-
!3
!ഡോ. സുഭാഷ്
!ആയുഷ് മിഷൻ
![[പ്രമാണം:46017 fs dr subhash.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
|-
!4
!ഡോ. ലക്ഷ്മി
!വെറ്റിനറി സർജൻ
പെരിന്തൽമണ്ണ
![[പ്രമാണം:46017 fs dr lekshmi.jpeg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു]]
|-
!5
!ശ്രീ സുനിൽകുമാർ സി വി
!സീനിയ‍ർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
പ്ലാനിങ്ങ് ബോർഡ്
![[പ്രമാണം:46017 fs sunil.jpeg|നടുവിൽ|ലഘുചിത്രം]]
|-
!6
!ശ്രീ അജിത് കുമാർ
!തഞ്ചാവൂർ ചിത്രകലാ കലാകാരൻ
![[പ്രമാണം:46017 fs ajithkumar.jpeg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]
|-
!7
!ശ്രീ രാജീവ് കരുമാടി
!തിരക്കഥാക‍ൃത്ത്
(മറിമായം, മഴവിൽ മനോരമ)
|[[പ്രമാണം:46017 fs rajeev karumady.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
|-
!8
!ശ്രീ രാജേഷ് കരുമാടി
!കഥാകൃത്ത്, നോവലിസ്റ്റ്
|[[പ്രമാണം:46017 fs rajesh karumady.jpeg|നടുവിൽ|ലഘുചിത്രം|239x239ബിന്ദു]]
|-
!9
!ശ്രീ ബിനുമോൻ മാത്യു
!സീനിയർ ക്ലാർക്ക്, അമ്പലപ്പുഴ ജുഡീഷ്യൽ
ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
|[[പ്രമാണം:46017 fs binu.jpeg|നടുവിൽ|ലഘുചിത്രം|151x151ബിന്ദു]]
|-
!10
!ശ്രീ രഞ്ജിത്ത് കുമാർ ആർ
!ക്ലാർക്ക്, ആദായനികുതി വകുപ്പ്
|[[പ്രമാണം:46017 fs renjith.jpg|നടുവിൽ|ലഘുചിത്രം|203x203ബിന്ദു]]
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
!11
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
!കുമാരി അമൃതലക്ഷ്മി എ എസ്
!കഥാകാരി, കവയിത്രി
|
|}
 
 


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


== ‍‍മുൻ പി.ടി.എ പ്രസിഡന്റുമാർ ==
{| class="wikitable"
!ക്രമം
!പേര്
!എന്ന് മുതൽ
!എന്ന് വരെ
|-
|1
|എ ജെ ബോസ്
|2000
|2007
|-
|2
|സുരേഷ് കുമാർ
|2007
|2012
|-
|3
|അജയൻ കൊല്ലവന
|2012
|2015
|-
|4
|അബ്ദുൾ സത്താർ എ
|2015
|2020
|-
|5
|ഷിബു ജി
|2020
|2022
|}
|}
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
==വഴികാട്ടി==
11.071469, 76.077017, MMET HS Melmuri
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.
</googlemap>
----
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Slippymap|lat= 9.38172|lon=76.38962|zoom=16|width=800|height=400|marker=yes}}
----
<!--visbot  verified-chils->-->
 
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി
വിലാസം
കരുമാടി

കരുമാടി
,
കരുമാടി പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0477 2270087
ഇമെയിൽghskarumady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46017 (സമേതം)
യുഡൈസ് കോഡ്32110901034
വിക്കിഡാറ്റQ87479419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ253
ആകെ വിദ്യാർത്ഥികൾ514
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി വി
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ തകഴി ഗ്രാമത്തിൽ കരുമാടി വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ല ഓഫീസാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു. ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മഗൃഹവും, രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ മുസാവരി ബംഗ്ലാവും കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ കെ.കെ.കുമാരപിള്ളയോടുള്ള ആദര സൂചകമായി 2015ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി.

സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

സ്കൂൾ ലോഗോ

school logo

ഭൗതികസൗകര്യങ്ങൾ

ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഒരു കമ്പൂട്ടർ ലാബ്, സയൻസ് ലാബ് , സൊസൈറ്റി , ലൈബ്രറി, സ്മാർട്ട് റൂം എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ തന്നെയാണ് യു.പി യുടെ കമ്പൂട്ടർ ലാബ് പ്രവർത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിനും പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂ‍​ൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു അസംബ്ലി പന്തൽ ഈ വിദ്യാലയത്തിലുണ്ട്.

സാരഥികൾ

ഷൈനി വി ഹെഡ്‍മിസ്ട്രസ്
രാജശ്രീ വി സീനിയർ അധ്യാപിക
മിനി വി എം സ്റ്റാഫ് സെക്രട്ടറി
പ്രജീഷ് പി എസ്.എം.ഡി.സി വൈസ് ചെയർമാൻ
രമ്യ സുരേഷ് എം.പി.ടി.എ പ്രസിഡന്റ്

TEC Karumady

കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ആണ് TEC Karumady

Talent, Education and Creativity of Karumady എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.

2020 ഒക്ടോബർ 3 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജി. വേണുഗോപാൽ ആണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

ലോക്ക്ഡൗൺ കാലത്ത് നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക, അവ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാനൽ  ആരംഭിച്ചത്. എന്നാൽ പിന്നീടങ്ങോട്ട്  വ്യത്യസ്തങ്ങളായ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാൽ ചാനൽ ആകർഷകമായി മാറി.

സ്കൂളിന്റെ സ്വന്തം റേഡിയോ ചാനൽ ആയിരുന്ന 'കാതോരം കരുമാടി' യുടെ തുടർ പ്രവർത്തനങ്ങളും ഇതിലുൾപ്പെട്ടു വരുന്നു.

ഓരോ വീഡിയോയ്ക്കും ആവശ്യമായ പ്രവർത്തനങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നതിനും കുട്ടികൾക്ക് നിർദേശം നൽകുന്നതിനും ലഭിക്കുന്ന ദൃശ്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും വീഡിയോകൾ തയ്യാറാക്കുന്നതിനും അധ്യാപകരുടെ വ്യത്യസ്ത ഗ്രൂപ്പുകൾ കൃത്യമായ ദിശാബോധത്തോടെ പ്രവർത്തിച്ചുവരുന്നു.

അവതരണ കലയിലും പ്രവർത്തനങ്ങളിലും താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു സംഘം TEC റിപ്പോർട്ടേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്നു. സ്കൂൾതല പ്രവർത്തനങ്ങളുടെയും ദിനാചരണങ്ങളുടെയും അവതാരകരാണിവർ.

സാമൂഹമാധ്യമങ്ങൾ സമൂഹത്തിന്റെ ചാലകമാകുന്ന ഈ കാലത്ത് സ്കൂൾ പ്രവർത്തനങ്ങളുടെ വൈവിധ്യങ്ങളെയും മികവുകളെയും സമൂഹവുമായി ബന്ധിപ്പിക്കുന്ന ശക്തിയായി ടെക് കരുമാടി നിലനിൽക്കുന്നു.

Glow the Brain

കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, ലോകത്തിലെ ആനുകാലിക മാറ്റങ്ങൾ ഉൾക്കൊള്ളുക എന്നിവ ലക്ഷ്യംവച്ച് സ്കൂളിൽ നടപ്പാക്കുന്ന ഓൺലൈൻ പ്രശ്നോത്തരിയാണ് Glow the Brain.

സ്കൂളിൽ ആഴ്ചയുടെ അവസാനം നടത്തിയിരുന്ന പൊതുവിജ്ഞാന ക്വിസിന്റെ ഓൺലൈൻ പതിപ്പാണിത്.

എല്ലാ ശനിയാഴ്ചകളിലും ചോദ്യങ്ങൾ google form ലൂടെ നൽകുകയും ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.

മാസാവസാനം ആ മാസത്തെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.

കാതോരം കരുമാടി

സ്കൂളിന്റെ റേഡിയോ പ്രക്ഷേപണ പരിപാടിയാണ് കാതോരം കരുമാടി. 2019 ജൂൺ 19 ന് കാതോരം കരുമാടി പ്രവർത്തനം ആരംഭിച്ചു. കുട്ടി ആർ.ജെ മാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ 2 വരെയാണ് റേഡിയോ പ്രക്ഷേപണം. ക്ലാസടിസ്ഥാനത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, ജീവചരിത്രക്കുറിപ്പ് തുടങ്ങിയവയും മറ്റ് വിനോദപരിപാടികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു.

നേർകാഴ്ച

മുൻ പ്രധാനാദ്ധ്യാപകർ

ക്രമം പേര് എന്ന് മുതൽ എന്ന് വരെ ചിത്രം
1 ശ്രീ ചിദംബരം 1958 1962
2 ശ്രീ പി.എം. രാജൻ 1962 1969
3 ശ്രീ പി.കെ. കൊച്ചുകുഞ്ഞ് 1969 1975
4 ശ്രീ എം കെ കേശവ ശർമ 1975 1980
Sri. M K Keshava Sharma
5 ശ്രീ കെ.ജി. നാരായണപ്പണിക്കർ 1980 1981
6 ശ്രീമതി എം. കമലം 1981 1985
7 ശ്രീമതി താരാമണി 1985 1988
8 ശ്രീ എ. ജെ. ജോയ് 1988 1993
9 ശ്രീ റ്റി.കെ. കണ്ണൻ 1993 1997
10 ശ്രീമതി എം. ശ്രീകുമാരി 1997 2000
11 ശ്രീമതി ബി. രമാദേവി 2000 2004
Smt. B Remadevi
12 ശ്രീമതി ജയശ്രീ കെ 2004 2009
Smt. Jayasree K
13 ശ്രീമതി മിനിക്കുട്ടി. വി 2009 2011
14 ശ്രീമതി സുഭദ്രാദേവി 2011 2013
Smt. Subhadra Devi
15 ശ്രീ വൽസൻ കക്കണ്ടി 2013 2015
Sri Valsan Kakkandi
16 ശ്രീമതി സാലി. എച്ച് 2015 2015
Smt Sali H
17 ശ്രീ സാബു. ജി 2015 2016
Sri Sabu G
18 ശ്രീ സുരേഷ് ബാബു. പി 2016 2018
Sri P Suresh Babu

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമം പേര് പ്രശസ്തി ചിത്രം
1 ശ്രീ ഡി ഗംഗാദത്തൻ നായർ റിട്ട. പ്രൊഫസർ

എൻ.എസ്.എസ് കോളജ് വാഴൂർ

2 ഡോ. ജ്യോതീന്ദ്രൻ അസിസ്റ്റന്റ് സർജൻ

ആരോഗ്യ വകുപ്പ്

3 ഡോ. സുഭാഷ് ആയുഷ് മിഷൻ
4 ഡോ. ലക്ഷ്മി വെറ്റിനറി സർജൻ

പെരിന്തൽമണ്ണ

5 ശ്രീ സുനിൽകുമാർ സി വി സീനിയ‍ർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

പ്ലാനിങ്ങ് ബോർഡ്

6 ശ്രീ അജിത് കുമാർ തഞ്ചാവൂർ ചിത്രകലാ കലാകാരൻ
7 ശ്രീ രാജീവ് കരുമാടി തിരക്കഥാക‍ൃത്ത്

(മറിമായം, മഴവിൽ മനോരമ)

8 ശ്രീ രാജേഷ് കരുമാടി കഥാകൃത്ത്, നോവലിസ്റ്റ്
9 ശ്രീ ബിനുമോൻ മാത്യു സീനിയർ ക്ലാർക്ക്, അമ്പലപ്പുഴ ജുഡീഷ്യൽ

ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

10 ശ്രീ രഞ്ജിത്ത് കുമാർ ആർ ക്ലാർക്ക്, ആദായനികുതി വകുപ്പ്
11 കുമാരി അമൃതലക്ഷ്മി എ എസ് കഥാകാരി, കവയിത്രി



‍‍മുൻ പി.ടി.എ പ്രസിഡന്റുമാർ

ക്രമം പേര് എന്ന് മുതൽ എന്ന് വരെ
1 എ ജെ ബോസ് 2000 2007
2 സുരേഷ് കുമാർ 2007 2012
3 അജയൻ കൊല്ലവന 2012 2015
4 അബ്ദുൾ സത്താർ എ 2015 2020
5 ഷിബു ജി 2020 2022

വഴികാട്ടി

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.


Map