"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|GHSS Mathamangalam}}
{{prettyurl|GHSS Mathamangalam}}
{{Infobox School
{{Infobox School
വരി 31: വരി 31:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=583
|ആൺകുട്ടികളുടെ എണ്ണം 1-10=592
|പെൺകുട്ടികളുടെ എണ്ണം 1-10=495
|പെൺകുട്ടികളുടെ എണ്ണം 1-10=505
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1097
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=310
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=310
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=303
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=303
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=613
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജഗോപാലൻ കെ
|പ്രിൻസിപ്പൽ ഇൻ ചാർജ്=പ്രദീപ്കുമാർ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഭാർഗവൻ വി വി
|പ്രിൻസിപ്പൽ=ശ്രീജ ശ്രീരാം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റീനാകുമാരി കെ കെ
|പ്രധാന അദ്ധ്യാപകൻ=ഭാർഗവൻ വി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ പി
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹേമജ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹേമജ
വരി 75: വരി 75:


===സ്കൗട്ട് & ഗൈഡ്സ്===
===സ്കൗട്ട് & ഗൈഡ്സ്===
വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്കൗട്ട്&ഗൈഡ്സ്|കൂടുതൽ വായിക്കുക]]
വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്കൗട്ട്&ഗൈഡ്സ്|കൂടുതൽ വായിക്കുക]]<gallery>
</gallery>
 
===എൻ എസ് എസ്===
===എൻ എസ് എസ്===
ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.[[ജി.എച്ച്.എസ്.എസ്.മാതമംഗലം/നാഷണൽ സർവ്വീസ് സ്കീം|കൂടുതൽ വായിക്കുക]]
ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.[[ജി.എച്ച്.എസ്.എസ്.മാതമംഗലം/നാഷണൽ സർവ്വീസ് സ്കീം|കൂടുതൽ വായിക്കുക]]
വരി 88: വരി 90:


=== ജെ ആർ സി ===
=== ജെ ആർ സി ===
സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്-17|കൂടുതൽ വായിക്കുക]]
സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്|കൂടുതൽ വായിക്കുക]]


=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
വരി 99: വരി 101:


=== '''ഡിജിറ്റൽ മാഗസിൻ''' ===
=== '''ഡിജിറ്റൽ മാഗസിൻ''' ===
[[ജി.എച്ച്.എസ്.എസ്.മാതമംഗലം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=== അക്ഷരവൃക്ഷം ===
കുട്ടികളുടെ കോവിഡ് കാല സാഹിത്യ രചനകൾ - [[ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]


=='''നേർക്കാഴ്ച -2020'''==
=='''നേർക്കാഴ്ച -2020'''==


കോവിഡ് കാലം ചിത്രങ്ങളിൽ - [[ജി.എച്ച്.എസ്.എസ്.മാതമംഗലം/നേർക്കാഴ്ച|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
കോവിഡ് കാലം - ചിത്രരചന - [[ജി.എച്ച്.എസ്.എസ്.മാതമംഗലം/നേർക്കാഴ്ച|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
'''ഗവൺമെന്റ്'''
'''ഗവൺമെന്റ്'''
വരി 311: വരി 317:
|സംഗിത  സംവീധായകൻ
|സംഗിത  സംവീധായകൻ
|}
|}
[[ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ|(ഫോട്ടോ ആൽബം)]]


=='''നേട്ടങ്ങൾ / അംഗീകാരങ്ങൾ'''==
=='''നേട്ടങ്ങൾ / അംഗീകാരങ്ങൾ'''==
വരി 318: വരി 322:


=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
===ഒപ്പത്തിനൊപ്പം===
ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. '''കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം''' നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ ''പച്ചക്കറിത്തോട്ടമുണ്ടാക്കാനും'' കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ '''നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം''' നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.


==='''നന്മ നിറച്ച്'''===
==='''നന്മ നിറച്ച്'''===
വരി 325: വരി 332:
കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]


====== '''കൈയ്യെഴുത്തുമാസിക''' ======
==='''കൈയ്യെഴുത്തുമാസിക'''===
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട് [[ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട് [[ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
[[ജി.എച്ച്.എസ്.എസ്.മാതമംഗലം/പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
വരി 344: വരി 351:
*മാതമംഗലം  ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
*മാതമംഗലം  ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.


{{#multimaps:12.137857315269526, 75.30005898297297 | width=800px | zoom=17}}   
{{Slippymap|lat=12.137857315269526|lon= 75.30005898297297 |zoom=16|width=800|height=400|marker=yes}}   
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:09, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്.മാതമംഗലം
വിലാസം
മാതമംഗലം

മാതമംഗലം
,
എം എം ബസാർ പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം14 - 07 - 1957
വിവരങ്ങൾ
ഫോൺ04985 277175
ഇമെയിൽghssmathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13094 (സമേതം)
എച്ച് എസ് എസ് കോഡ്13008
യുഡൈസ് കോഡ്32021200818
വിക്കിഡാറ്റ14
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ592
പെൺകുട്ടികൾ505
ആകെ വിദ്യാർത്ഥികൾ1097
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ310
പെൺകുട്ടികൾ303
ആകെ വിദ്യാർത്ഥികൾ613
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ ശ്രീരാം
പ്രധാന അദ്ധ്യാപികറീനാകുമാരി കെ കെ
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹേമജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



     കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ മാതമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.മാതമംഗലം (സി.പി. നാരായണൻ മെമ്മോറിയൽ ഗവൺ‌മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാതമംഗലം)

ചരിത്രം

1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

    5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി   10. ക്ലാസ് മുറികളുമുണ്ട്. ശാസ്ത്ര പോഷിണി ലാബ് ഉണ്ട്.കണ്ണൂർ ജില്ലാ  പഞ്ചായത്ത്   മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.  കൂടുതൽ വായിക്കുക                   

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

2018 മുതൽ ലിര്രിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. 11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു. കൂടുതൽ വായിക്കുക

സ്കൗട്ട് & ഗൈഡ്സ്

വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ വായിക്കുക

എൻ എസ് എസ്

ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.കൂടുതൽ വായിക്കുക

എസ്. പി. സി

സി.പി.ഒ.സി.ഹരി .എ.സി.പി.ഒ ഷീന: കെ.വി എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനം നടന്നു വരുന്നു. കൂടുതൽ വായിക്കുക

ആരോഗ്യ-കായിക പ്രവർത്തനങ്ങൾ

വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.

കൂടുതൽ വായിക്കുക

ജെ ആർ സി

സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഭാഷാ ക്ലബ്ബുകൾ, ശാസ്ത്ര ക്ലബ്ബുകൾ, ഗണിത ക്ലബ്, ഐ.ടി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ-ശുചിത്വ സേന

എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കാൻ

വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്ഷരവൃക്ഷം

കുട്ടികളുടെ കോവിഡ് കാല സാഹിത്യ രചനകൾ - ഇവിടെ ക്ലിക്ക് ചെയ്യുക

നേർക്കാഴ്ച -2020

കോവിഡ് കാലം - ചിത്രരചന - ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ഗവൺമെന്റ്

കണ്ണുർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് നിയന്ത്രണത്തിലാണ് ഈ സ്കൂൾ

മുൻ സാരഥികൾ

ക്രമ നം പ്രധാനാദ്ധ്യാപകർ വർഷം
1 ആദി നാരായണ അയ്യർ 1957 58
2 പി.ഒ.സി നംബിയാർ 1958 62
3 പി പി ലക്ഷ്മണൻ 1962 64
4 കെ ആർ സുധീശൻ നായർ 1964 65
5 എൻ ഗോവിന്ദൻ കുട്ടി മേനോൻ‍ 1965 66
6 എം സി ആൻറണി 1966 70
7 വി ഗോപാലപിള്ള 1970 71
8 പി.എം ജോർജ്ജ് 1971 74
9 കെ രാമകൃഷ്മൻ 1974 76
10 കെ സദാശിവൻ 1976 76
11 കെ വർഗ്ഗീസ് 1976 79
12 ടി പി ദേവരാജൻ 1979 79
13 എ ഗബ്രിയേൽ നാടാർ 1979 81
14 കെ ജാനകിയമ്മ 1981 84
15 അന്നമ്മ ഡാനിയേൽ 1984 87
16 എം പി നാരായണൻ നമ്പൂതിരി 1987 88
17 ടി ഗോവിന്ദൻ 1988 92
18 എം നാരായണൻ നമ്പൂതിരി 1992 94
19 എം ജയചന്ദ്രൻ 1994 95
20 പി എം കൃഷ്മൻ നമ്പൂതിരി 1995 97
21 ടി സാവിത്രി 1997 2001
22 പി എം നാരായണൻ നമ്പീശൻ 2001 03
23 പി വി പ്രേമൻ 2003 05
24 പി പ്രസന്നകുമാരി 2005 07
25 എം വി നാണി 2007 09
26 ശ്രീമതി. ഗിരിജ 2009 10
27 രാമചന്ദ്രൻ. വി.വി 2010 12
28 ബാലകൃഷ്ണൻ വി വി 2012 15
29 ജയദേവൻ എം സി 2015 16
30 എ ഷാജഹാൻ 2016 16
31 ഫെലിക്സ് ജോർജ്ജ് 2016 16
32 ബാലകൃഷ്മൻ പി ടി 2016 17
33 എ എം രാജമ്മ 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര് പ്രശസ്തി
ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ മുൻ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി
ശ്രീ. കെ. സി. വേണുഗോപാൽ എം.പി,മുൻ കേന്ദ്ര മന്ത്രി
ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമ ഗാനരചയിതാവ്
ശ്രീ. മധു കൈതപ്രം സിനിമാ സംവീധായകൻ
ശ്രീ. ടി. പി. എൻ. കൈതപ്രം ദേശീയ അധ്യാപക അവാർഡ് ജേതാവ്
രീ. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി സംഗിത സംവീധായകൻ

നേട്ടങ്ങൾ / അംഗീകാരങ്ങൾ

കൂടുതൽ വായിക്കാൻ

അധിക വിവരങ്ങൾ

ഒപ്പത്തിനൊപ്പം

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.

നന്മ നിറച്ച്

സഹജീവികളേയും പ്രകൃതിയെയും സ്നേഹിക്കുകയും നന്മയുടെ പാതയിലൂടെ ചരിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാവുന്നത്.അതുകൊണ്ടുതന്നെ കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ പകരുന്ന പ്ര വർത്തനങ്ങൾ നടന്നുവരുന്നു. യു.പി. ക്ലാസുകളിൽ സഹായപ്പെട്ടിയിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുക അർഹരെ കണ്ടെത്തി നല്കാറുണ്ട്.അതുപോലെ തന്നെ സമീപ സ്ഥലങ്ങളിലുള്ള ചികിത്സാ സഹായം ആവശ്യപ്പെടുന്നവരെ ആത്മാർഥതയോടെ സഹായിക്കാറുണ്ട്.എൻ.എസ്,എസ്,ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ അംഗങ്ങളും ഇത്തരം പരിപാടികൾക്ക് നേതൃത്വം വഹിക്കാറുണ്ട്.പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ സഹായ ഹസ്തവുമായി പൂർണ മനസ്സോടെ പ്രവർത്തിക്കാൻ തയ്യാറായിട്ടുണ്ട്.

പ്രചോദന ക്ലാസുകൾ

കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു. കൂടുതൽ വായിക്കാൻ

കൈയ്യെഴുത്തുമാസിക

ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട് കൂടുതൽ വായിക്കാൻ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പിലാത്തറയിൽ( NH 66ൽ) നിന്നും 8 കി.മി. അകലത്തായി മാതമംഗലംറോഡിൽ സ്ഥിതിചെയ്യുന്നു.
  • മാതമംഗലം ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മാതമംഗലം&oldid=2537618" എന്ന താളിൽനിന്ന് ശേഖരിച്ചത്