"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 86: വരി 86:
38. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/JRC ജില്ലാ സെമിനാർ|JRC  ജില്ലാ സെമിനാർ]]'''
38. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/JRC ജില്ലാ സെമിനാർ|JRC  ജില്ലാ സെമിനാർ]]'''


39.  '''സംസ്ഥാന  [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/കലോത്സവം|കലോത്സവം]]'''
39.  '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/സംസ്ഥാന കലോത്സവം|സംസ്ഥാന  കലോത്സവം]]'''
 
40. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/LK രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്|LK  രക്ഷിതാക്കൾക്കുള്ള  ബോധവൽക്കരണ  ക്ലാസ്സ്]]'''
 
=== 41. '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള  External RP ക്ലാസ്സ്‌''' ===
KITE കാസർകോടിന്റെ  ആഭിമുഖ്യത്തിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ  കുറിച്ചുള്ള  കമ്പ്യൂട്ടർ അധിഷ്ഠിത   പ്രോഗ്രാമിങ് ക്ലാസ്സ് KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ.  മുഹമ്മദ് ഖാദർ മാസ്റ്ററിന്റെ നേതൃത്യത്തിൽ  നടത്തി.  ലിറ്റിൽ കൈറ്റ്സ് രണ്ടു ബാച്ചിലെ മുഴുവൻ കുട്ടികളും  ക്ലാസ്സിൽ  ഹാജരായി. ലിറ്റിൽ കൈറ്റ് യൂണിഫോമിൽ ആയിരുന്നു കുട്ടികൾ വന്നത്. 
 
വീഡിയോ  കാണാൻ താഴെ  ക്ലിക്ക് ചെയ്യുക
 
https://www.youtube.com/shorts/1xYAlKHIbus
 
== 42. '''സ്‌കൂൾ സ്റ്റുഡന്റ്  പോലീസ് പാസിംഗ് ഔട്ട് പരേഡ്''' ==
ചട്ടഞ്ചാൽ  ഹയർ സെക്കന്ററി  സ്‌കൂൾ സ്റ്റുഡന്റ്  പോലീസ് പാസിംഗ് ഔട്ട് പരേഡ് നടത്തി . അസിസ്റ്റന്റ്  കളക്ടർ ദിലീപ് കെ കൈനിക്കര  അഭിവാദ്യം സ്വീകരിച്ചു .  മേൽപറമ്പ്  ഇൻസ്‌പെക്ടർ ടി ഉത്തംദാസ് , എസ പി സി ഡി എൻ   ഒ ടി തമ്പാൻ  , ചെമ്മനാട് പഞ്ചായത്ത്  സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് കുമാർ, രാഘവൻ വലിയ വീട്, ഇ ജെ  ഹരികൃഷ്ണൻ  എന്നിവർ  പങ്കെടുത്തു .
 
പാസിംഗ് ഔട്ട് പരേഡ് വീഡിയോ കാണാൻ  താഴെ  കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്
 
https://www.youtube.com/watch?v=UIc2rV29TKI
 
43. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ഡിജിറ്റൽ മാഗസിൻ പ്രകാശനം|ഡിജിറ്റൽ മാഗസിൻ  പ്രകാശനം]]'''
 
== 44.  '''യാത്രയയപ്പ് 2024''' ==
ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന്  വിരമിക്കുന്ന  അധ്യാപകർക്കുള്ള  യാത്രയയപ്പ്  സ്‌കൂൾ  ഹാളിൽ വെച്ച്  നടന്നു.  ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം  അധ്യാപകൻ   മധുസൂധനൻ  ,  ഹയർ സെക്കന്ററി  കോമേഴ്‌സ്  വിഭാഗം  അദ്ധ്യാപിക  പുഷപലത  , ഹയർ സെക്കന്ററി കെമിസ്ട്രി  വിഭാഗം  അദ്ധ്യാപിക  നഫീസത്ത്  ,  സ്‌കൂൾ ഓഫീസ്  സീനിയർ ക്ലാർക്ക്  വിഷ്‌ണു , ഹൈസ്‌കൂൾ  വിഭാഗം  ഫിസിക്കൽ സയൻസ് അധ്യാപകൻ  പ്രമോദ് കുമാർ, ഹൈസ്‌കൂൾ  വിഭാഗം  അറബിക്  അധ്യാപകൻ  ബഷീർ , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ഗായത്രി , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ലത  എന്നിവരാണ്  ഈ വർഷം  സർവീസിൽ  നിന്ന്  വിരമിക്കുന്നത്.  യാത്രയയപ്പ്‌  സമ്മേളനം   കാസർഗോഡ്  വിദ്യാഭ്യാസ ഉപഡയറക്ടർ  ശ്രീ, നന്ദികേശൻ  ഉൽഘാടനം  ചെയ്തു.  യോഗത്തിൽ   പ്രിൻസിപ്പൽ  ടോമി എം. ജെ  സ്വാഗതം  പറഞ്ഞു.  ശ്രീ. നന്ദികേശൻ  സ്റ്റാഫിന്റെ  വകയായുള്ള  ഉപഹാരം വിരമിക്കുന്ന അധ്യാപകർക്ക് നൽകി .
[[പ്രമാണം:11053 jpg2.resized.jpg|ഇടത്ത്‌|ചട്ടരഹിതം|300x300px]]
[[പ്രമാണം:11053 jpg7.resized.jpg|നടുവിൽ|ചട്ടരഹിതം|300x300px]]
[[പ്രമാണം:11053 jpg5.resized.resized.jpg|ഇടത്ത്‌|ചട്ടരഹിതം|300x300px]]
[[പ്രമാണം:11053 jpg4.resized.jpg|നടുവിൽ|ചട്ടരഹിതം|300x300px]]
[[പ്രമാണം:11053 jpg3.resized.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11053 jpg8.resized.jpg|ഇടത്ത്‌|ചട്ടരഹിതം|250x250ബിന്ദു]][[പ്രമാണം:11053 jpg9.resized.jpg|ചട്ടരഹിതം|300x300px]]
[[പ്രമാണം:11053 jpg6.resized.jpg|ചട്ടരഹിതം|300x300px|[[പ്രമാണം:11053 jpg7.resized.jpg|ചട്ടരഹിതം|250x250ബിന്ദു]]|ഇടത്ത്‌]][[പ്രമാണം:11053 iomg7 - Copy.resized.jpg|നടുവിൽ|ചട്ടരഹിതം|300x300px]]
 
 
FAREWELL 2024 സ്നേഹായനം  വീഡിയോ  കാണാൻ  താഴെ ക്ലിക്ക് ചെയ്യുക
 
https://www.youtube.com/watch?v=PysNj7PQArw
 
== 45.  '''യാത്രയയപ്പ്'''  2024 '''PTA''' ==
[[പ്രമാണം:11053 pta.resized.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]
ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന്  വിരമിക്കുന്ന  അധ്യാപകർക്കുള്ള  '''PTA''' യെയുടെ  നേതൃത്യത്തിലുള്ള യാത്രയയപ്പ്  സ്‌കൂളിൽ വെച്ച്  നടന്നു.  ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം  അധ്യാപകൻ   മധുസൂധനൻ  ,  ഹയർ സെക്കന്ററി  കോമേഴ്‌സ്  വിഭാഗം  അദ്ധ്യാപിക  പുഷപലത  , ഹയർ സെക്കന്ററി കെമിസ്ട്രി  വിഭാഗം  അദ്ധ്യാപിക  നഫീസത്ത്  ,  സ്‌കൂൾ ഓഫീസ്  സീനിയർ ക്ലാർക്ക്  വിഷ്‌ണു , ഹൈസ്‌കൂൾ  വിഭാഗം  ഫിസിക്കൽ സയൻസ് അധ്യാപകൻ  പ്രമോദ് കുമാർ, ഹൈസ്‌കൂൾ  വിഭാഗം  അറബിക്  അധ്യാപകൻ  ബഷീർ , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ഗായത്രി , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ലത  എന്നിവരാണ്  ഈ വർഷം  സർവീസിൽ  നിന്ന്  വിരമിക്കുന്നത്.  യാത്രയയപ്പ്‌  സമ്മേളനം പി.ടി.എ  പ്രസിഡണ്ട്  ശ്രീ. മുഹമ്മദ് ഇക്‌ബാൽ  ഉൽഘാടനം  ചെയ്തു.  യോഗത്തിൽ   പ്രിൻസിപ്പൽ  ടോമി എം. ജെ  സ്വാഗതം  പറഞ്ഞു.     പി.ടി.എ  പ്രസിഡണ്ട്  ശ്രീ. മുഹമ്മദ് ഇക്‌ബാൽ  പി.ടി.എ  യുടെ വകയായുള്ള  സ്നേഹോപഹാരം വിരമിക്കുന്ന  അധ്യാപകർക്ക്  നൽകി.  ഹെഡ്‌മാസ്റ്റർ  മനോജ് കുമാർ പി.വി , പി. ടി. എ വൈസ് പ്രസിഡണ്ട്  രാഘവൻ  വലിയ  വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .  ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ്  അധ്യാപകൻ    മധുസൂദനൻ  വിരമിക്കുന്ന അധ്യാപകരുടെ  സ്നേഹവും, നന്ദിയും  അറിയിച്ചു.
 
 
FAREWELL വീഡിയോ  കാണാൻ  താഴെ ക്ലിക്ക് ചെയ്യുക
 
https://www.youtube.com/watch?v=wtz18wCoBD0
 
== 46.   '''സ്‌കൂൾ  ഓഡിറ്റോറിയം  ഉൽഘാടനവും ,  യാത്രയയപ്പും''' ==
[[പ്രമാണം:11053 speaker.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]
ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ മാനേജ്‍മെന്റിന്റെ  സഹായത്തോടെ പി.ടി.എ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം കർണാടകം നിയമസഭാ  സ്പീക്കർ  യു.ടി.കാദർ  നിർവഹിച്ചു .  പി.ടി.എ  പ്രസിഡണ്ട്  ശ്രീ.മുഹമ്മദ്  ഇക്‌ബാൽ  അധ്യക്ഷത വഹിച്ചു.  കണ്ണൂർ സർവകലാശാല  മുൻ വൈസ് ചാൻസലർ  ശ്രീ.ഖാദർ  മാങ്ങാട് മുഖ്യ  പ്രഭാഷണം   നടത്തി.  ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം  അധ്യാപകൻ   മധുസൂധനൻ  ,  ഹയർ സെക്കന്ററി  കോമേഴ്‌സ്  വിഭാഗം  അദ്ധ്യാപിക  പുഷപലത  , ഹയർ സെക്കന്ററി കെമിസ്ട്രി  വിഭാഗം  അദ്ധ്യാപിക  നഫീസത്ത്  ,  സ്‌കൂൾ ഓഫീസ്  സീനിയർ ക്ലാർക്ക്  വിഷ്‌ണു , ഹൈസ്‌കൂൾ  വിഭാഗം  ഫിസിക്കൽ സയൻസ് അധ്യാപകൻ  പ്രമോദ് കുമാർ, ഹൈസ്‌കൂൾ  വിഭാഗം  അറബിക്  അധ്യാപകൻ  ബഷീർ , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ഗായത്രി , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ലത  എന്നിവരാണ്  ഈ വർഷം  സർവീസിൽ  നിന്ന്  വിരമിക്കുന്നത്. അദ്ധ്യാപകരെ ബഹു.   സ്പീക്കർ  ശ്രീ.  യു.ടി ഖാദർ  പൊന്നാട അണിയിച്ച്  ആദരിച്ചു .വിവിധ മേഖലകളിൽ  മികവ് പുലർത്തിയ  അധ്യാപകരെയും, വിദ്യാർത്ഥികളെയും അനുമോദിച്ചു.
 
FAREWELL വീഡിയോ  കാണാൻ  താഴെ ക്ലിക്ക് ചെയ്യുക
 
https://www.youtube.com/watch?v=wtz18wCoBD0
 
== '''47. ഇൻസ്പയർ  അവാർഡ് മുഹമ്മദ്  ഹാദിൽ ദേശീയ തലത്തിലേക്ക്''' ==
സംസ്ഥാന  തലത്തിൽ നിന്ന്  ദേശീയ തലത്തിലേക്ക്  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  എട്ടാം തരം  വിദ്യാർത്ഥി  സി.എച്ച്  മുഹമ്മദ്  ഹാദിലിന്റെ സയൻസ് പ്രൊജക്റ്റ് തിരഞ്ഞെടുക്കപ്പെട്ടു .  ഓട്ടോമാറ്റിക് ടേബിൾ ക്ലീനർ  എന്ന  ആശയത്തിൽ  വളെരെ എളുപ്പം  ക്ലീൻ ചെയ്യാൻ പറ്റുന്ന  ,  കുറഞ്ഞ മുതൽ മുടക്കിൽ നിർമിച്ച  മേശയും, ഡയ്‌നിങ്   ടേബിളോക്കെ എളുപ്പത്തിൽ  ക്ലീൻ ചെയ്യുന്ന ഉപകരണമാണ് ഹാദിൽ  നിർമിച്ചത് .  മുഹമ്മദ് ഹാദിലിനെ  സ്‌കൂൾ മാനേജ്‌മെന്റും , അധ്യാപകരും  അനുമോദിച്ചു
[[പ്രമാണം:11053 hadil.jpg|നടുവിൽ|ചട്ടരഹിതം|439x439ബിന്ദു]]
 
== '''NMMS വിജയികളെ അഭിനന്ദിച്ചു''' ==
 
  2023  വർഷത്തെ  NMMS  പരീക്ഷയിൽ  വിജയിച്ച്   സ്കോളർഷിപ്പിനർഹരായ  മുഴുവൻ വിദ്യാർത്ഥികളെയും   മാനേജ്‍മെന്റ്  , പി.ടി.എ , സ്റ്റാഫ്  അഭിനന്ദിച്ചു . ശ്രീകൃപ , ശിഖാ കൃഷ്ണൻ  , നിവേദ്യ കൃഷ്ണൻ ,  ദേവജ് , ദിയ , ശ്രീഷ്ണ , ആദിൽ , ദേവദർശൻ ,പവൻ  എന്നിവരാണ്  സ്കോളർഷിപ്പിനർഹരായത് .
1,031

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044503...2484554" എന്ന താളിൽനിന്ന് ശേഖരിച്ചത്