"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1997 | |സ്ഥാപിതവർഷം=1997 | ||
|സ്കൂൾ വിലാസം= ഗവ.എച്ച്.എസ്.എസ് | |സ്കൂൾ വിലാസം= ഗവ.എച്ച്.എസ്.എസ് കുളത്തുമ്മൽ, കാട്ടാക്കട | ||
|പോസ്റ്റോഫീസ്=കാട്ടാക്കട | |പോസ്റ്റോഫീസ്=കാട്ടാക്കട | ||
|പിൻ കോഡ്=695572 | |പിൻ കോഡ്=695572 | ||
വരി 27: | വരി 27: | ||
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | |ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=393 | |ആൺകുട്ടികളുടെ എണ്ണം 1-10=393 | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=വിജിദേവി | |പ്രധാന അദ്ധ്യാപിക=വിജിദേവി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മധുസൂദനൻ നായർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന | ||
|സ്കൂൾ ചിത്രം=44019 sl image.jpg | |സ്കൂൾ ചിത്രം=44019 sl image.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട [[https://en.wikipedia.org/wiki/Kattakada]] താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കുളത്തുമ്മൽ[https://en.wikipedia.org/wiki/Kulathummal] വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരംറോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ..[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ചരിത്രം|.കൂടുതൽവായിക്കുക]]<p> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹയർസെക്കണ്ടറിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഓടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്. | ഹയർസെക്കണ്ടറിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഓടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്. | ||
[[പ്രമാണം:44019 palode.jpg|ലഘുചിത്രം|അറിയാം പ്രകൃതിയെ]] | [[പ്രമാണം:44019 palode.jpg|ലഘുചിത്രം|അറിയാം പ്രകൃതിയെ]] | ||
[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/സൗകര്യങ്ങൾ| കൂടുതൽവായിക്കുക]]<p> | [[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/സൗകര്യങ്ങൾ| കൂടുതൽവായിക്കുക]]<p> | ||
== നേർകാഴ്ച== | == നേർകാഴ്ച== | ||
'''നേർക്കാഴ്ച - ചിത്രരചന മത്സരം''' | '''നേർക്കാഴ്ച - ചിത്രരചന മത്സരം''' | ||
കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു. | കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു. | ||
[[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക]] | [[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക]] | ||
==സ്ക്കൂളിന്റെ പ്രധാനാധ്യാപകർ== | ==സ്ക്കൂളിന്റെ പ്രധാനാധ്യാപകർ== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
വരി 93: | വരി 88: | ||
| | | | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. | സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. | ||
[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽവായിക്കുക]]<p> | [[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽവായിക്കുക]]<p> | ||
==നേട്ടങ്ങൾ == | ==നേട്ടങ്ങൾ == | ||
ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് .. | ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് .. | ||
[[{{PAGENAME}}/കൂടുതൽ അറിയാൻ നേട്ടങ്ങൾ | കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]] | [[{{PAGENAME}}/കൂടുതൽ അറിയാൻ നേട്ടങ്ങൾ | കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]] | ||
==മികവുകൾ-പത്രവാർത്തകളിലൂടെ== | ==മികവുകൾ-പത്രവാർത്തകളിലൂടെ== | ||
സ്ക്കൂളിന്റെ ... മികവ് പ്രവർത്തനങ്ങൾ മുൻ വർഷങ്ങളിലുള്ളത് ....[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/മികവുകൾ|.കൂടുതൽവായിക്കുക]]<p> | |||
[[{{PAGENAME}}/കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യാം| കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യാം]] | [[{{PAGENAME}}/കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യാം| കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യാം]] | ||
< ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ | < ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/ സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}}/ സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] |
11:41, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ | |
---|---|
വിലാസം | |
കുളത്തുമ്മൽ ഗവ.എച്ച്.എസ്.എസ് കുളത്തുമ്മൽ, കാട്ടാക്കട , കാട്ടാക്കട പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1997 |
വിവരങ്ങൾ | |
ഫോൺ | 0471 2290102 |
ഇമെയിൽ | hsskulathummel@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44019 (സമേതം) |
എച്ച് എസ് എസ് കോഡ് | 01040 |
യുഡൈസ് കോഡ് | 32140400205 |
വിക്കിഡാറ്റ | Q64036220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 393 |
പെൺകുട്ടികൾ | 320 |
ആകെ വിദ്യാർത്ഥികൾ | 713 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 355 |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേഷ്.എസ് |
വൈസ് പ്രിൻസിപ്പൽ | അജിത |
പ്രധാന അദ്ധ്യാപിക | വിജിദേവി |
പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
02-02-2024 | Sathish.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം[[1]] ജില്ലയിൽ കാട്ടാക്കട താലൂക്കിൽ, കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ, കാട്ടാക്കട ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.എച്ച്.എസ്.എസ്. കുളത്തുമ്മൽ. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ്.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട [[2]] താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കുളത്തുമ്മൽ[3] വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരംറോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ...കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹയർസെക്കണ്ടറിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഓടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.
നേർകാഴ്ച
നേർക്കാഴ്ച - ചിത്രരചന മത്സരം കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു. തുടർന്നുള്ള ചിത്രങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക
സ്ക്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | ശ്രീമതി.-ഡോ.ശ്രീജ | 08.06.2022-- |
2 | ശ്രീമതി.മീന.ജെ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്.
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് .. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
മികവുകൾ-പത്രവാർത്തകളിലൂടെ
സ്ക്കൂളിന്റെ ... മികവ് പ്രവർത്തനങ്ങൾ മുൻ വർഷങ്ങളിലുള്ളത് .....കൂടുതൽവായിക്കുക
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യാം < ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഐറ്റി.ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ജൈവ വൈവിധ്യ ക്ലബ്ബ്
- അറബി ക്ലബ്ബ്
- എനർജി ക്ലബ്ബ്
- ജല ക്ലബ്ബ്
- സംഗീതം
- കായികം
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉണർവ് വിനോദയാത്ര ഹരിത കേരളം പാകമായ വാഴക്കുലകൾ നവപ്രഭ യോഗ കരാട്ടെ വേറിട്ടൊരാഘോഷം മികവുകൾ ഗൗരിലക്ഷിയുടെ സ്വന്തം സൃഷ്ടിയായ ഒരു കഥ [[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത മികച്ച പ്രതിഭകൾ|ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത മികച്ച പ്രതിഭകൾ]]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
- . ഗിൽഡ
- . മണിയമ്മ
- .സുകുമാരൻ
- . രവീന്ദ്രൻ നായർ
- . നജീയത്തു ബീവി
- . ജനാർദ്ദനൻ നായർ
- . വത്സല ബാസ്
- . വൈ.ലീല
- . പുഷ്പം
- . മിനി. റ്റി. ക
- കെ.ജയകുമാർ
- വി.എസ്.അനിത
-
പൂർവ്വാധ്യാപകർ
-
ഗുരുവന്ദനം
-
-
അധിക വിവരങ്ങൾ
*വീടുതല പഠനോത്സവം അശ്വമേധം ഡിജിറ്റൽ മാസിക കൂടുതൽ ദൃശ്യങ്ങൾ കാണുക തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[[പ്രമാണം:44019 എച്ച്. എം
മഴയും മനുഷ്യനും.
മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു. .കൂടുതൽവായിക്കുക
പ്രവർത്തനങ്ങൾ വീക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ക്ളിക്കു ചെയ്യുക
- സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ
- എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി റിസൾട്ട്
- "ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം
- നവകേരളം
- അധ്യാപക സംഗമം
- 'ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം
- വിദ്യാജ്യോതി പഠന ക്യാമ്പ്
- അധ്യാപകർ നൽകിയ സെന്റ്ഒാഫും ഫോട്ടോയെടുപ്പും
- എയറോബ്രിക്സ്
- സ്ക്കൂൾ പാർലമെന്റ് അംഗങ്ങൾ
- ഗാന്ധിദർശൻ
- രക്തസാക്ഷിത്വ ദിനാചരണം
- റെഡ്ക്രോസ്
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
- ഊർജ്ജ കിരൺ ശിൽപ്പശാല
- റിപ്പബ്ളിക് ദിനാഘോഷം
- ലഹരിവിരുദ്ധ പ്രതിജ്ഞ
- പഠനവീട്
- സംസ്ഥാന ശാസ്ത്രമേളയിൽ സാഹിത്യ ഒന്നാമത്
- ഉച്ചഭക്ഷണം
- പാഠ്യേതര പ്രവർത്തനങ്ങളൾ
- സ്കൗട്ട് & ഗൈഡ്സ്
- നാഷണൽ സർവ്വീസ് സ്ക്കീം
- എന്റെ കൗമുദി ഉദ്ഘാടനം
- റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി
- കർഷകദിനം
- വിദ്യാരംഗം
- ലൈബ്രറി
- ക്ലാസ് മാഗസിൻ
- പ്രവൃത്തി പരിചയമേള
- വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും
- സ്കൂൾ യുവജനോത്സവം
കൂടുതൽ ദൃശ്യങ്ങൾ തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
തുടർന്ന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഹലോ ഇംഗ്ലീഷ്
പി റ്റി എ യുടെയും അധ്യാപകരുടെയും തീരുമാനപ്രകാരം 2018-19 അധ്യയനവർഷം നടപ്പാക്കിയ "Hello English Know Your Students" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പത്തു മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് ആയിരുന്നു ഇത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം .
തുടർന്ന് വായിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാൻ ബ്ലോഗ് സന്ദർശിക്കുക [[4]]
വായനാദിനം
വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്ഘാടനം ചെയ്തു. പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു. വായനയ്ക്ക് അതിരുകളില്ല . ഞങ്ങളുടെ സ്കൂളിലെ പ്രേമ ചേച്ചി എന്തു കിട്ടിയാലും വായിക്കും
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം എന്നിവ സ്പെഷ്യൽ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . പ്രതിജ്ഞ ചൊല്ലുകയും വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക് നൽകി.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മഴക്കാലപൂർവ ശുചീകരണം മഴക്കാലപൂർവ ശുചീകരണം, ഡെങ്കിപ്പനി ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ടു ആമച്ചൽ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശ്രീ ശാന്തകുമാർ ക്ലാസ്സെടുത്തു . കൂടാതെ കേംബ്രിഡ്ജ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീമതി രേഖയേശുദാസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. വിദ്യാത്ഥികൾക്കു വളരെ പ്രയോജനമുള്ള ക്ലാസ് ആയിരുന്നു അത്.
ശനപ്പരീക്ഷ നല്കി
2019-22 ബാച്ചിലെ കുട്ടികൾക്ക് വിവിധമേഖലകളിൽഡിസംബർഅവസാനംമുതൽക്ളാസുകൾ...2020-23ബാച്ചിലെ കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ്.......
എൽ.കെ വിദ്യാർത്ഥികൾ സ്കൂൾ കൂട്ടികൾക്ക് "സത്യമേവജയതേ"ക്ളാസുകൾ എടുത്തു
കോട്ടൂർ വനമേഖലയിലെ കുട്ടികൾക്ക്എൽ.കെ വിദ്യാർത്ഥികൾ ഐ.ടിപഠനത്തിനു ട്യൂഷൻ നൽകുന്നു പാഠ്യേതര പ്രവർത്തനങ്ങൾ==
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- എൻ എസ് എസ്
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗംക്ലബ് പ്രവർത്തനങ്ങൾ
മുൻ വർഷങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം
2017-18
താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ക്ളിക്കു ചെയ്ത് വീക്ഷിക്കുക
- എൻ എൻ എം എസ് വിജയികൾ
- മാസ്റ്റർപ്ലാൻ
- വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി
- 'ക്ലാസ് മാഗസിൻ'
- 'നവപ്രഭ,ശ്രദ്ധ,വിദ്യാജ്യോതി '
- ഇ-വേസ്റ്റ് നിർമാർജ്ജനം
- ഹിരരോഷിമ,നാഗസാക്കി ദിനം
- ലോകജനസംഖ്യാദിനം
- സ്മാർട്ട് ക്ളാസ് റൂം ഉദ്ഘാടനം
- ലഹരി വിരുദ്ധ ദിനം
- അന്താരാഷ്ട്ര യോഗാ ദിനം
- വായനാദിനം
- പരിസ്ഥിതി ദിനം
- പ്രവേശനോത്സവം
2016-17
പ്രവർത്തനങ്ങൾ വീക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ക്ളിക്കു ചെയ്യുക
- സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ
- എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി റിസൾട്ട്
- "ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം
- നവകേരളം
- അധ്യാപക സംഗമം
- 'ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം
- വിദ്യാജ്യോതി പഠന ക്യാമ്പ്
- അധ്യാപകർ നൽകിയ സെന്റ്ഒാഫും ഫോട്ടോയെടുപ്പും
- എയറോബ്രിക്സ്
- സ്ക്കൂൾ പാർലമെന്റ് അംഗങ്ങൾ
- ഗാന്ധിദർശൻ
- രക്തസാക്ഷിത്വ ദിനാചരണം
- റെഡ്ക്രോസ്
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
- ഊർജ്ജ കിരൺ ശിൽപ്പശാല
- റിപ്പബ്ളിക് ദിനാഘോഷം
- ലഹരിവിരുദ്ധ പ്രതിജ്ഞ
- പഠനവീട്
- സംസ്ഥാന ശാസ്ത്രമേളയിൽ സാഹിത്യ ഒന്നാമത്
- ഉച്ചഭക്ഷണം
- പാഠ്യേതര പ്രവർത്തനങ്ങളൾ
- സ്കൗട്ട് & ഗൈഡ്സ്
- നാഷണൽ സർവ്വീസ് സ്ക്കീം
- എന്റെ കൗമുദി ഉദ്ഘാടനം
- റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി
- കർഷകദിനം
- വിദ്യാരംഗം
- ലൈബ്രറി
- ക്ലാസ് മാഗസിൻ
- പ്രവൃത്തി പരിചയമേള
- വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും
- സ്കൂൾ യുവജനോത്സവം
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഐറ്റി.ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ജൈവ വൈവിധ്യ ക്ലബ്ബ്
- അറബി ക്ലബ്ബ്
- എനർജി ക്ലബ്ബ്
- ജല ക്ലബ്ബ്
- സംഗീതം
- കായികം
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉണർവ്
ഗൗരിലക്ഷിയുടെ സ്വന്തം സൃഷ്ടിയായ ഒരു കഥ
[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത മികച്ച പ്രതിഭകൾ|ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത മികച്ച പ്രതിഭകൾ]]
പൂർവ വിദ്യാർത്ഥികൾ
അഡ്വ. ജി. സ്റ്റീഫൻ(എം എൽ എ, അരുവിക്കര), കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത, പൊന്നറ വാർഡിലെ മെമ്പർ ശ്രീമതി അനിത, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, എഞ്ചിനീയർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്. തുടർന്ന് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.50473,77.07606|zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44019
- 1997ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ