ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഹൈടെക് ക്ലാസ് മുറികളും സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്. 2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആദ്യ മാസ്റ്റർ ആയി നീന കുമാരി യും ,മിസ്ട്രസ് ആയി ബീന ഡബ്‌ളിയൂ  ജെ യും പ്രവർത്തിക്കുകയുണ്ടായി .തുടർന്ന്  മാസ്റ്റർ  ആയി  എസ് പ്രമീള കുമാരി  ചാർജ്  എല്ക്കുകഉണ്ടായി .



ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരാമി തയ്യാറാക്കിയ ഡോക്യുമെന്ററി കാണുക [[1]]

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിജയകരമായി നാലാം വർഷത്തിലേക്ക്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്2020-23ബാച്ചിലെ കുട്ടികൾക്ക്പ്രവേശനപ്പരീക്ഷ നല്കി

2019-22 ബാച്ചിലെ കുട്ടികൾക്ക് വിവിധമേഖലകളിൽഡിസംബർഅവസാനംമുതൽക്ളാസുകൾ...2020-23ബാച്ചിലെ കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ്.......

എൽ.കെ വിദ്യാർത്ഥികൾ സ്കൂൾ കൂട്ടികൾക്ക് "സത്യമേവജയതേ"ക്ളാസുകൾ എടുത്തു

കോട്ടൂർ വനമേഖലയിലെ കുട്ടികൾക്ക്എൽ.കെ വിദ്യാർത്ഥികൾ ഐ.ടിപഠനത്തിനു ട്യൂഷൻ നൽകുന്നു

|44019 ലിറ്റിൽ കൈറ്റ്സ്.jpg

|

DETAILS OF PRELIMINARY CAMP22-25

information of preliminary details about aims of little kites,hi-tech education, animation,scratch