ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഗ്രന്ഥശാല
വായനാദിനം
വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു. പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു. വായനയ്ക്ക് അതിരുകളില്ല . ഞങ്ങളുടെ സ്കൂളിലെ പ്രേമ ചേച്ചി എന്തു കിട്ടിയാലും വായിക്കും