ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വൃക്ഷ തൈയുടെ വളർച്ച രേഖപ്പെടുത്താനും എന്റെ മരം ഡയറി എഴുതാനും നിർദേശിച്ചു . മൂന്നുമാസം കൂടുമ്പോൾ എന്റെ മരം സന്ദർശനം എന്ന പരിപാടി വയ്ക്കാനും തീരുമാനിച്ചു. സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി മാറ്റും എന്നുള്ള പ്രതിജ്ഞ എടുത്തു.
|