"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
== 32. സബ്  ജില്ലാ  കലോത്സവം  ചാമ്പ്യൻസ് ==
== 32. സബ്  ജില്ലാ  കലോത്സവം  ചാമ്പ്യൻസ് ==
സബ് ജില്ലാ കലോത്സവത്തിൽ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ഒന്നാം സ്ഥാനം നേടി . ഹയർ സെക്കന്ററി  വിഭാഗത്തിലും  ചാമ്പ്യൻസ് സ്‌കൂളാണ്  . അങ്ങനെ ഇരട്ട നേട്ടമാണ് സ്‌കൂളിന് നേടാൻ സാധിച്ചത്.
സബ് ജില്ലാ കലോത്സവത്തിൽ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ഒന്നാം സ്ഥാനം നേടി . ഹയർ സെക്കന്ററി  വിഭാഗത്തിലും  ചാമ്പ്യൻസ് സ്‌കൂളാണ്  . അങ്ങനെ ഇരട്ട നേട്ടമാണ് സ്‌കൂളിന് നേടാൻ സാധിച്ചത്.
സബ് ജില്ലാ  കലോത്സവത്തിന്റെ  വീഡിയോ  കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=HGrABRLh1cg


33. '''JRC SCARFING CEREMONY'''  
33. '''JRC SCARFING CEREMONY'''  

22:16, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

1.പ്രവേശനോത്സവം

2. ലോക പരിസ്ഥിതി ദിനം

3. വായനാ ദിനം

4. ലോക ലഹരി വിരുദ്ധ ദിനം 

5. ബഷീർ ജന്മ ദിനം

6. ലോക ജനസംഖ്യാദിനം

7. ചാന്ദ്രദിനം  ജൂലൈ 21

8. ജൂലൈ  27  വാങ്മയം

9. പ്രേംചന്ദ്  ജയന്തി  ഓഗസ്റ്റ് 1

10. എസ് .പി.സി ദിനാചരണം

11. ഹിരോഷിമ ദിനം 

12. സ്വാതന്ത്രദിനം

13. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

14. SPC സംസ്ഥാന ക്വിസ്  അനുമോദനം

15. SPC അവധിക്കാലക്യാമ്പ്

16.ക്ലബ്ബ്  ഉൽഘാടനം

17. UDISE പരിശീലനം

18. ഫ്രീഡം ഫെസ്റ്റ് 2023

19. ഫ്രീഡം ഫെസ്റ്റ് അസംബ്ലി

20. ഓണാഘോഷം 2023

21. ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

22. എ പ്ലസ് അനുമോദനം

23.. ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ  യോഗം

24. കലോൽസവം 2023 

25. കായികാഘോഷം 2023

26. ജില്ലാ കായിക മേള

27 സ്‌കൂൾ ശാസ്‌ത്രോത്സവം

28. സബ് ജില്ലാ കായികമേള

29. സബ് ജില്ലാ ശാസ്‌ത്രോത്സവം

30. ജില്ലാ ശാസ്ത്രോത്സവം  ഐ ടി മേള  ഒന്നാം സ്ഥാനം

കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ BEST SCHOOL IN IT FAIR ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി  വിഭാഗം  ഐ. ടി. ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടിയത് ഹൃഷികേശ് ആയിരുന്നു.   ഡിജിറ്റൽ പെയിന്റിങ്ങിൽ  തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച്  പ്രോഗ്രാമിങിൽ  മുഹമ്മദ് മർവാൻ  സി ഗ്രേഡ്  നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ  44  പോയന്റോടെയാണ്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്. തുടർച്ചയായി  രണ്ടാം തവണയാണ്  സ്‌കൂൾ ജില്ലയിൽ  ഐ ടി മേളയിൽ  ചാമ്പ്യന്മാരാകുന്നത് . കഴിഞ്ഞ   വർഷം ചെർക്കള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന  ശാസ്ത്രോത്സവത്തിലും  ഐ ടി മേളയിൽ  സ്‌കൂളിനായിരുന്നു ചാമ്പ്യൻഷിപ്പ്.

31. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേള ചാമ്പ്യൻഷിപ്പ്  ചട്ടഞ്ചാൽ  HSS  ന്

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .

ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19  പോയന്റ് നേടിയാണ്  ചട്ടഞ്ചാൽ HSS  ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു. മൊത്തം 19പോയിന്റോടെയാണ്  സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്

32. സബ്  ജില്ലാ  കലോത്സവം  ചാമ്പ്യൻസ്

സബ് ജില്ലാ കലോത്സവത്തിൽ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ഒന്നാം സ്ഥാനം നേടി . ഹയർ സെക്കന്ററി  വിഭാഗത്തിലും  ചാമ്പ്യൻസ് സ്‌കൂളാണ്  . അങ്ങനെ ഇരട്ട നേട്ടമാണ് സ്‌കൂളിന് നേടാൻ സാധിച്ചത്.

സബ് ജില്ലാ  കലോത്സവത്തിന്റെ  വീഡിയോ  കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=HGrABRLh1cg

33. JRC SCARFING CEREMONY

എട്ടാം തരത്തിൽ പുതുതായി  ചേർന്ന JRC  കുട്ടികളുടെ SCARFING CEREMONY   വ്യാഴാഴ്ച്ച  നടത്തി.  സറീന ടീച്ചർ സ്വാഗതം പറഞ്ഞു.  മാനേജർ  ശ്രീ. മുഹമ്മദ് ഷെരീഫ്  SCARFING CEREMONY ഉത്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ,  സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ , JRC ചാർജ് ഉള്ള  അദ്ധ്യാപികമാർ , സുജ ടീച്ചർ എന്നിവർ സംസാരിച്ചു .

34.ജില്ലാ കായിക മേള കരാട്ടെ മത്സരം

35. ജില്ലാ  യുവജനോൽസവം