"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(HM പേര്, PTA പേര്, സ്ക്കൂൾ വിലാസം മുതലായവ)
വരി 8: വരി 8:
|സ്കൂൾ കോഡ്=33014
|സ്കൂൾ കോഡ്=33014
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=05066
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659985
|വിക്കിഡാറ്റ ക്യു ഐഡി=Q87659985
|യുഡൈസ് കോഡ്=32100100107
|യുഡൈസ് കോഡ്=32100100107
വരി 14: വരി 14:
|സ്ഥാപിതമാസം=10
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1894
|സ്ഥാപിതവർഷം=1894
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=സെ൯്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ജോസഫ്സ് ജി . എച്ച് . എസ് . എസ് ചങ്ങനാശ്ശേരി
|പോസ്റ്റോഫീസ്=ചങ്ങനാശ്ശേരി
|പോസ്റ്റോഫീസ്=ചങ്ങനാശ്ശേരി
|പിൻ കോഡ്=686101
|പിൻ കോഡ്=686101
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1133
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1543
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1133
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=690
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്ററർ.ലിസമ്മ വർഗ്ഗീസ്
|പ്രിൻസിപ്പൽ=സിസ്റ്റർ ഷൈനമ്മ ജെയിംസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സുനിമോൾ  ജെയിംസ്
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ റെജി ജോൺ
|പ്രധാന അദ്ധ്യാപിക=സുനിമോൾ  ജെയിംസ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ റെജി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റ്റോജി സെബാസ്ററ്യൻ
|പി.ടി.എ. പ്രസിഡണ്ട്=ജോൺ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബീനാ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീനാ വി ജെ
|സ്കൂൾ ചിത്രം=33014 8.JPG
|സ്കൂൾ ചിത്രം=33014 8.JPG
|size=350px
|size=350px

12:35, 26 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി.
വിലാസം
ചങ്ങനാശ്ശേരി

സെ൯്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ജോസഫ്സ് ജി . എച്ച് . എസ് . എസ് ചങ്ങനാശ്ശേരി
,
ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം30 - 10 - 1894
വിവരങ്ങൾ
ഫോൺ0481 2425432
ഇമെയിൽsjghschry@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33014 (സമേതം)
യുഡൈസ് കോഡ്32100100107
വിക്കിഡാറ്റQ87659985
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1133
ആകെ വിദ്യാർത്ഥികൾ1133
അദ്ധ്യാപകർ57
ഹയർസെക്കന്ററി
പെൺകുട്ടികൾ690
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ഷൈനമ്മ ജെയിംസ്
വൈസ് പ്രിൻസിപ്പൽസിസ്റ്റർ റെജി ജോൺ
പ്രധാന അദ്ധ്യാപികസിസ്റ്റർ റെജി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോൺ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ബീനാ വി ജെ
അവസാനം തിരുത്തിയത്
26-09-202333014.swiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ.സിറിയൻ കർമ്മലീത്താ സന്യാസസമൂഹത്തിൻറെ ഡയറക്ടറായിരുന്ന പഴേപറന്പിൽ ളൂയിസച്ചൻറെ നിർദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തിൽ 1894 ഒക്ടോബർ 30 -്ം തീയതി സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിൻറെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്രിജിത്ത് തോപ്പിലും മാനേജർ ഫാദർ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിൻറെ രക്ഷാധികാരി ഡോ. ചാൾസ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. തുടർന്നു വായിക്കുക‍‍‍...


ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ ഹയർ സെക്കണ്ടറി സ്ക്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ്സ് മുറികളും ഹയർസെക്കൻററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. സൗകര്യപ്രദമായ 2 കംപ്യൂട്ടർ ലാബുണ്ട്. തുടർന്നു വായിക്കുക‍‍‍...

പാഠ്യേതര പ്രവർത്തനങ്ങൾ

DCL IQ SCHOLARSHIP പരീക്ഷയിൽ എല്ലാവർഷവും ഇവിടെനിന്ന് ധാരാളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു,.

  • കെ. സി. എസ്. എൽ

2016 - 17 അദ്ധ്യയന വർഷത്തിൽ ചങ്ങനാശേരി അതിരൂപതയിലെ സാഹിത്യോത്സത്തിലും കലോത്സവത്തിലും സി. മിനു ​എലിസബത്തിന്റെ നേതൃത്വത്തിലുള്ള ടീം ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി.

തുടർന്നു വായിക്കുക

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. ജാസ്മിൻ റോസ് സി. എം. സി ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു .

മുൻ സാരഥികൾ

  • ശ്രി. വി. എ അബ്രഹാം വടക്കേൽ
  • ശ്രി. വി. ജെ ജോസഫ് ഒ. എ
  • ശ്രീ. ഒ. സി വർഗീസ്
  • സി. ട്രീസാ കാതറൈൻ സി. എം. സി
  • സി. തെരേസാ സി. എം. സി
  • സി. മേരി മൈക്കിൾ സി. എം. സി
  • സി. മേരി ജോസഫ് സി. എം. സി
  • സി. മഡോണ സി. എം. സി
  • സി. ആനി ജെസ്സിൻ സി. എം. സി
  • സി. ലിസ്യൂ സി. എം. സി
  • സി. റ്റെസി റോസ് സി. എം. സി
  • സി. റെനി സി. ​​എം. സി
  • ശ്രീമതി. ആനിയമ്മ ജേക്കബ്
  • സി.ടോംസി സി.എം.സി
പേര്
1 സി. മേരി ബ്രിജിത്ത് സി. എം. സി
2 ശ്രി. സി. റ്റി കുര്യാക്കോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര്

റിസൾട്ട്

YEAR PERCENTAGE
2010 100%
2011 100%
2012 100%
2013 100%
2014 99.63%
2015 100%
2016 99.63%
 2016 - 17  SSLC യ്ക്ക്  15 കുട്ടികൾക്ക് ഫുൾ A+  ഉം 19 കുട്ടികൾക്ക്  9  A+  ഉം   ലഭിച്ചു 

ഫുൾ A+ വിജയികൾ33014.9.jpg

ചിത്രം


പ്രവേശനോത്സവം 2017

പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ .....

അധ്യാപക രക്ഷാകർത്തൃ യോഗം 2017- 18

വഴികാട്ടി

ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി മാർക്കറ്റ് റോഡിൽ പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായിസ്ഥിതിചെയ്യുന്ന

{{#multimaps: 09°26′44″N, 76°32′13″E | width=800px | zoom=16 }}