"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 66: വരി 66:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color="blue">[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം]</font> നഗരത്തിനോട് ചേർന്നു കിടക്കുന്ന <font color="blue">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ]</font> ജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമായ ചൊവ്വള്ളൂർ എന്ന പ്രദേശത്ത് <font color="blue">[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര]</font> വിദ്യാഭ്യാസ ജില്ലയുടെയും <font color="blue">[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD ആറ്റിങ്ങൽ]</font> വിദ്യാഭ്യാസ ജില്ലയുടെയും അതിർത്തിയിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.സ്ക്കൂളിന്റെ സ്ഥലം<font color="blue"> കാട്ടാക്കട</font> [[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D]]താലൂക്കിലും <font color="blue"> നെടുമങ്ങാട്</font>[[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D]] താലൂക്കിലുമായി വ്യാപിച്ചു കിടക്കുന്നു
<font color="blue">[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം]</font> നഗരത്തിനോട് ചേർന്നു കിടക്കുന്ന <font color="blue">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ]</font> ജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമായ ചൊവ്വള്ളൂർ എന്ന പ്രദേശത്ത് <font color="blue">[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര]</font> വിദ്യാഭ്യാസ ജില്ലയുടെയും <font color="blue">[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD ആറ്റിങ്ങൽ]</font> വിദ്യാഭ്യാസ ജില്ലയുടെയും അതിർത്തിയിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.സ്ക്കൂളിന്റെ സ്ഥലം<font color="blue"> [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D കാട്ടാക്കട]</font> താലൂക്കിലും <font color="blue"> നെടുമങ്ങാട്</font>[[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D]] താലൂക്കിലുമായി വ്യാപിച്ചു കിടക്കുന്നു
== ചരിത്രം ==
== ചരിത്രം ==
1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ. നാരായണൻ നായർ സാറി ന്റെ <u>[[കെ.ആർ.സാർ]]</u>  നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന <u> [[ശ്രീ.ശിവശങ്കരപിള്ള സാർ]]</u>  ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് <u>[[ N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ]]</u> എന്ന പേരിൽ ഒരു ഓലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.

19:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ
44026.00
വിലാസം
എൻ.എസ്.എസ്.ഹൈസ്കൂൾ ചൊവ്വളളൂ൪, പുളിയറക്കോണം
,
പുളിയറക്കോണം പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0471 2378865
ഇമെയിൽnsshschowalloor44026@gmail.com
കോഡുകൾ
സ്കൂൾ കോഡ്44026 (സമേതം)
യുഡൈസ് കോഡ്32140401002
വിക്കിഡാറ്റQ64035499
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളപ്പിൽ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ261
അദ്ധ്യാപകർ14
ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന.എസ്.നായ൪
പി.ടി.എ. പ്രസിഡണ്ട്ശ്രി.ഡി.സുകുമാരൻനായ൪
എം.പി.ടി.എ. പ്രസിഡണ്ട്ശ്രിമതി ലേഖ ബിനു
അവസാനം തിരുത്തിയത്
14-03-2022Nsshschowalloor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം നഗരത്തിനോട് ചേർന്നു കിടക്കുന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമായ ചൊവ്വള്ളൂർ എന്ന പ്രദേശത്ത് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും അതിർത്തിയിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.സ്ക്കൂളിന്റെ സ്ഥലം കാട്ടാക്കട താലൂക്കിലും നെടുമങ്ങാട്[[1]] താലൂക്കിലുമായി വ്യാപിച്ചു കിടക്കുന്നു

ചരിത്രം

1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ. നാരായണൻ നായർ സാറി ന്റെ കെ.ആർ.സാർ നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാർ ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ എന്ന പേരിൽ ഒരു ഓലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.

സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗലത്തുനിന്നും സൗജന്യമായി നൽകി.ഈ ഫർണീച്ച റുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടാ യി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗികാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെ കുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു.മംഗ്ലാവ് വീട്ടിൽ ബഹു:തായമ്മപിള്ള അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഓലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.

സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.നവീകരിച്ച കമ്പ്യൂട്ടർ ലാബ്. സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ് മെന്റ്

നായർ സർവ്വീസ് സൊസൈറ്റി[[2]]

NSS

അതിജീവനം സാങ്കേതിക വിദ്യയിലൂടെ

സ്കൂളിലെ അധ്യാപന രീതി മലയാളത്തിലൂടെയും ഇംഗ്ലീഷിലൂടെയുമാണ് ഇവിടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.ആധുനിക വിദ്യാഭ്യാസത്തിലെ നൂതന പ്രവണത കളൊക്കെ ഇവിടെ പ്രാവർത്തികമാക്കി വരുന്നുണ്ട്.കോവിഡ് കാലത്ത് സ്കൂൾ തുറക്കാൻ പറ്റാതിരുന്ന കഴിഞ്ഞ കാലത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മ കളുണ്ടാക്കി ഗൂഗിൾ മീറ്റിലൂടെയും സൂം മീറ്റിലൂടെയും ക്ലാസ്സ് തുടർച്ച ഉറപ്പു വരുത്തി. മൊബൈൽ ഫോണുകളില്ലാത്ത കുട്ടികൾക്ക് അധ്യാപകർ മൊബൈൽ ഫോണുകൾ വാങ്ങി നൽകി.കൈറ്റിന്റെ ഫസ്റ്റ്ബെൽ ക്ലാസ്സുകൾ കുട്ടിൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തി. TV ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ സ്പോൺസർ ചെയ്തു.സ്വരലയ എന്ന പേരിൽ തുടങ്ങിയ യുടൂബ് ചാനലിലൂടെ കുട്ടികളുടെ സർഗ്ഗാത്മ-കലാ വാസനകളെ പ്രകടിപ്പിക്കാനും വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരമൊരുക്കി.ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് പി.റ്റി.എ കൾ കൂടി രക്ഷിാക്കളുടെ പിന്തുണ ഉറപ്പാക്കി. വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് 'ജി സ്യൂട്ട്' പ്ലാറ്റ്ഫോം സജ്ജമായതോടെ ആദ്യം പത്താം ക്ലാസ്സിലെ കുട്ടിൾക്കും പിന്നിട് 8,9 ക്ലാസ്സുകളിലും 'ജി സ്യൂട്ട് പ്ലാറ്റ് ഫോം' സജ്ജമാക്കി.Googe Meet Attendance Tracker എന്ന സംവിധാനത്തിലൂടെ കുട്ടികളുടെ ദൈനംദിന ഹാജർ രക്ഷിതാക്കൾക്ക് കൈമാറി.2021 നവംബർ 1 ന് ക്ലാസ്സുകൾ പുനരാരംഭിച്ചെങ്കിലും രോഗവ്യാപനം കാരണം സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾ സ്കൂളിലെ ഓരോ പീരിഡിലേയും ക്ലാസ്സുകൾ വിട്ടിലിരുന്ന് മൊബൈൽഫോണിലൂടെ കാണുവാനുള്ള സംവിധാനം പി.റ്റി.എ യുടെ സഹകരണത്തോടെ നടപ്പിലാക്കി.

ഭാരതകേസരി

ശ്രീ.മന്നത്ത് പത്മനാഭൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാധ്യാപകർ
1 എം .ശിവശങ്കരപിള്ള.
2 കെ.രാമക്കുറുപ്പ്.
3 ജി.ആർ.അച്ചൂതക്കുറുപ്പ്.
4 പി.മാധവൻപിള്ള.
5 പി.കെ.അച്ചുതൻനായർ.
6 എകെ.വാസൂദേവൻനായർ.
7 കെ..കൂഞ്ഞുകൃഷ്ണപിള്ള.
8 എൻ.രാഘവക്കുറുപ്പ്.
9 ജി.ജി.ശിവശങ്കരപിള്ള.
10 ശിവതാണുപിള്ള.

സ്കൂൾ യൂട്യൂബ് ചാനൽ സ്വരലയ-NSSHS CHOWALLOOR.

സ്കൂളിനെ കുറിച്ച് സ്വരലയയൂടൂബ് ചാനൽ ഒന്നാം വാർഷിത്തിന് ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രൊഫ.സീ.രവീന്ദ്രനാഥ് സർ

സമേതം.ക്യൂ.ആർ.കോഡ്
സമേതം.ക്യൂ.ആർ.കോഡ്

ഉപതാളുകൾ

സ്കൂൾ ഫേസ് ബുക്ക് പേജ്

ലേഖനം| കവിതകൾ| ചിത്രങ്ങൾ| അനർഘ നിമിഷങ്ങൾ|| വാർത്ത|

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 9 കി.മി. അകലം
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7 കിലോമീറ്റർ)
  • തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി വട്ടിയൂർക്കാവ് → പുളിയറക്കോണം റോഡിൽ സ്ഥിതിചെയ്യുന്നു.
  • ഹൈവെയിൽ ചൊവ്വള്ളൂർ ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:8.54563,77.02544|zoom=18}}