"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വടക്കഞ്ചേരി | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
| സ്ഥലപ്പേര്=വടക്കഞ്ചേരി | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=21001 | |||
| വിദ്യാഭ്യാസ ജില്ല=പാലക്കാട് | |എച്ച് എസ് എസ് കോഡ്=09037 | ||
|വി എച്ച് എസ് എസ് കോഡ്= | |||
| റവന്യൂ ജില്ല=പാലക്കാട് | |വിക്കിഡാറ്റ ക്യു ഐഡി=Q64690083 | ||
|യുഡൈസ് കോഡ്=32060200615 | |||
| സ്കൂൾ കോഡ്=21001 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
| | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= | |||
| വിക്കിഡാറ്റ ക്യു ഐഡി= | |പോസ്റ്റോഫീസ്=വടക്കഞ്ചേരി | ||
|പിൻ കോഡ്=678683 | |||
| യുഡൈസ് കോഡ്= | |സ്കൂൾ ഫോൺ=0492 2255503 | ||
|സ്കൂൾ ഇമെയിൽ=cherupushpamvdy@gmail.com | |||
| സ്ഥാപിതദിവസം=01 | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ആലത്തൂർ | |||
| സ്ഥാപിതമാസം=06 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=12 | |||
| സ്ഥാപിതവർഷം=1964 | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
|നിയമസഭാമണ്ഡലം=തരൂർ | |||
| സ്കൂൾ വിലാസം=വടക്കഞ്ചേരി | |താലൂക്ക്=ആലത്തൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ | |||
| പിൻ കോഡ്=678683 | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| സ്കൂൾ ഫോൺ= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
| സ്കൂൾ ഇമെയിൽ= cherupushpamvdy@ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| സ്കൂൾ വെബ് സൈറ്റ്= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
| തദ്ദേശസ്വയംഭരണസ്ഥാപനം = | |പെൺകുട്ടികളുടെ എണ്ണം 1-10=1212 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
| ലോകസഭാമണ്ഡലം= | |അദ്ധ്യാപകരുടെ എണ്ണം 1-10=46 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
| നിയമസഭാമണ്ഡലം= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=500 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
| താലൂക്ക്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
| സ്കൂൾ വിഭാഗം= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ഡോ.സി. അനു ഡേവിഡ് | |||
| പഠന വിഭാഗങ്ങൾ1= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=O | ||
|വൈസ് പ്രിൻസിപ്പൽ= | |||
| പഠന വിഭാഗങ്ങൾ2= | |പ്രധാന അദ്ധ്യാപിക=സിസ്സി ജോസ് തൈ പ്പറമ്പിൽ | ||
|പ്രധാന അദ്ധ്യാപകൻ=0 | |||
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പി.ടി.എ. പ്രസിഡണ്ട്=റോബിൻ സക്കറിയ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനോ ജോസഫ് | |||
| സ്കൂൾ തലം=8 മുതൽ 12 വരെ | |||
| | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാർത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രിൻസിപ്പൽ= | |||
| വൈസ് പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപിക= | |||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി. | |||
| എം.പി.ടി. | |||
| സ്കൂൾ ചിത്രം=21001_cherupuspam.JPG | | സ്കൂൾ ചിത്രം=21001_cherupuspam.JPG | ||
20:52, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി | |
|---|---|
| വിലാസം | |
വടക്കഞ്ചേരി വടക്കഞ്ചേരി പി.ഒ. , 678683 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0492 2255503 |
| ഇമെയിൽ | cherupushpamvdy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21001 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09037 |
| യുഡൈസ് കോഡ് | 32060200615 |
| വിക്കിഡാറ്റ | Q64690083 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1212 |
| അദ്ധ്യാപകർ | 46 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 500 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ.സി. അനു ഡേവിഡ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | O |
| പ്രധാന അദ്ധ്യാപകൻ | 0 |
| പ്രധാന അദ്ധ്യാപിക | സിസ്സി ജോസ് തൈ പ്പറമ്പിൽ |
| പി.ടി.എ. പ്രസിഡണ്ട് | റോബിൻ സക്കറിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിനോ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Majeed1969 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ, വടക്കഞ്ചേരി
ചരിത്രം

1964 വടക്കഞ്ചേരിയുടെ [[1]]ചരിത്രത്തിൽ[[2]] സുപ്രധാന വർഷമാണ്.ഹോളി ഫാമിലി[[3]]കോൺഗ്രിഗേഷന്റെ ചരിത്രത്തിൽ വിശേഷിച്ചും ചെറുപുഷ്പം ജന്മം കൊണ്ട വർഷം! വടക്കഞ്ചേരിക്കൊരു പെൺപള്ളിക്കുടം സ്ഥാപിതമായ വർഷം. കുടുംബങ്ങളുടെ കൂട്ടായ്മ സാധിച്ചുകൊണ്ട് ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക മദർ മറിയം ത്രേസ്യായേ[[4]] പിൻചെല്ലുന്നതിനുള്ള പരേതയായ മദർ ഇസബെല്ലിന്റെ നിസ്തുല പരിശ്രമം ഫലമണിയുന്നതിനുള്ള മാധ്യമം വെളിച്ചം കണ്ട വർഷം! ചെറുപുഷ്പം ജി.എച്ച്.എസ്സ്.എസ്സ് അന്ന് പിറന്നുവീണതോ തഴുകി താലോലിക്കാൻ, വളർത്തി ഉയർത്താൻ, ഹെഡ്മിസ്ട്രസ്സായ സി.ബ്ലെന്റീനയുടെ കരങ്ങളിലും. അഞ്ചരപതിറ്റാണ്ടുകൾക്കുമുമ്പ് ഇന്നത്തേതുപോലുള്ള ഒരു ജീവിത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കുതിരാനപ്പുറം ആദ്യമായി ഉയർന്നു വന്ന ഈ പെൺപള്ളിക്കൂടത്തിന് ബാല്യദശകം കഴിച്ചു കൂട്ടുവാൻ വളർച്ചയുടെ ഘട്ടങ്ങളിലേക്ക് നടന്നടുക്കുവാൻ എന്തുമാത്രം ക്ലേശങ്ങൾ തരണം ചെയ്യേണ്ടിവന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാനാവുന്നതേയുള്ളൂ. എന്നാൽ ചെറുപുഷ്പത്തിന്റെ വളർച്ചയും ഉയർച്ചയും നോക്കി കൊണ്ട് ഉന്നതമായ ലക്ഷ്യത്തോടെ, തളരാത്ത കാൽവയ്പ്പ്പോടെ, പരിശ്രമത്തിന്റെ വെന്നികൊടിയുമായി മുന്നേറി നമ്മുടെ സ്നേഹ സിസ്റ്റർ. നീണ്ട 22 വർഷത്തെ നിസ്തുലമായ സേവനത്തിന് ശേഷം സിസ്റ്റർ ബ്ലെന്റീന ഉദ്യോഗത്തിൽ നിന്നും വിരമിച്ചു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
- ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ്[[5]] വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
- കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
- അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബും പരിചയസമ്പന്നരായ അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
- ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തയ്യാറാക്കപ്പെട്ട സുവോളജി ലാബ് ഞങ്ങളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.തത്ത്വവശത്തിനു മാത്രമല്ല പ്രായോഗികമായ പഠനത്തിനും ഈ ലാബ് വിദ്യാർത്ഥികളെ സഹായിക്കുന്നു.
- സസ്യലതാദികളെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ വർഗ്ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തുന്നതിനും,വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം ഉണർത്തുന്നതിനും പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനും ഉപയുക്തമായ ബോട്ടണി ലാബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
- ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഫിസിക്സ് [[6]]ലാബ് ഇവിടെ സജ്ജീകൃതമാണ്.
- രസതന്ത്രം [[7]]പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് & ഗൈഡ്സ്[[8]] എന്നത് ഒരു സാഹോദര്യ സംഘടനയാണ്.ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമന്യേ മറ്റുള്ളവരെ സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു.
- ബാന്റ് ട്രൂപ്പ്.
ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ഗ്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അവരുടെ പരസ്പരമുള്ള സഹകരണം ബാന്റ് ഗ്രൂപ്പിനെ കൂടുതൽ പരിപോഷിപ്പിക്കുന്നു. ഇതിൽ 17 അംഗങ്ങളാണുള്ളത്.
- ക്ലാസ് മാഗസിൻ.
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഇതൾ വിരിയുമ്പോൾ...........
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിചചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ ഉണർത്തുവാൻ സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം മാറ്റുവാനും ഇത് സഹായിക്കുന്നു.മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുവാനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു.മലയാളത്തിന്റെ സാഹിത്യബോധത്തിനുവേണ്ടി പഠനയാത്ര നടത്തുന്നുണ്ട്.
- ലിറ്റിൽ കൈറ്റ്സ്.


സാരഥികൾ
സിസ്റ്റർ.റോസ്‌ലിൻ മാത്യു
(പ്രിൻസിപ്പൽ)
സിസ്റ്റർ.ശോഭാ റോസ്
(ഹെഡ്‌മിസ്ട്രസ്സ്)
സ്റ്റാഫ് ഫോട്ടോ 2018-19
സ്റ്റാഫ് ഫോട്ടോ 2019-20
അധ്യാപകർ(എച്ച്.എസ്.എസ്സ്)
ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപകർ(എച്ച്.എസ്സ്.)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മാനേജ്മെന്റ്
പി.ടി.എ, എം.പി.ടി എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വിദ്യാലയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു ബലമേകുന്ന ഈ ശക്തി സ്രോതസ്സുകൾ അനിവാര്യമായ ഘടകം തന്നെയാണ്.ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ റോബിൻ സക്കറിയയും ,എം.പി.ടി.എ പ്രസിഡന്റായി ശ്രീമതി .ഷിനോ ജോസഫും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.


പ്രവേശനോത്സവം-2019
ഓണാഘോഷം & അധ്യാപക ദിനം


ക്രിസ്മസ് ആഘോഷം
സ്കൂൾ വാർഷികാഘോഷം

SSLC മോഡൽ പരീക്ഷ മെഡൽ വിതരണം

മാസ്ക് നിർമാണം
2020 സെപ്റ്റംബർ-5 അധ്യാപികദിനം
വഴികാട്ടി
|
{{#multimaps:10.592434769046006, 76.48475120604897|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21001
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ










