"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


വയനാട് ജില്ലയിലെ, സുൽത്താൻബത്തേരി ഉപജില്ലയിലെ  സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ്  അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.
വയനാട് ജില്ലയിലെ, സുൽത്താൻബത്തേരി ഉപജില്ലയിലെ  സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ്  അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.


{{Infobox School
{{Infobox School
വരി 71: വരി 70:
|logo_size=50px
|logo_size=50px
}}
}}
 
== ചരിത്രം==
'''''ലഘു ചരിത്രം'''''
‌ ചരിത്രമ‍ുറങ്ങ‍ുന്ന ബത്തേരിയുടെ ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.  [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍ക‍ൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും  വയനാടിന്റെ] സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു....... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]]
==ഭൗതികസൗകര്യങ്ങൾ==
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍ക‍ൂൾ]]  വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മ‍ുറികൾ ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/സയൻസ്‍ ലാബ്|സയൻസ്‍ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അടൽ തിങ്കറിങ് ലാബ്|അടൽ തിങ്കറിങ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ എല്ലാ ക്ലാസ് മുറികളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/പ്രോജക്ടർ,ലാപ്ടോപ്പ്|പ്രോജക്ടർ,ലാപ്ടോപ്പ്]] ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ഉച്ചഭക്ഷണം|ഉച്ചഭക്ഷണം]],ആവശ്യത്തിന് ക‍ുടിവെള്ളത്തിനുള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]].
==പാഠ്യേതര പ്രവർത്തനങ്ങൾ==
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]]  മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ്  മഹാമാരി] നമ്മുടെ ഇടയിൽനിന്ന് ഒഴിഞ്ഞുപോയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==സാരഥ്യം==
<gallery>
പ്രമാണം:15051 BINU THOMAS-HM.jpg|ശ്രീ.ബിനു തോമസ്.ഹെഡ്‍മാസ്റ്റർ
പ്രമാണം:15051 biju edayanal.png|ശ്രീ.ബിജ‍ു ഇടയനാൽ .പി.ടി.എ പ്രസിഡന്റ്
പ്രമാണം:15051 shalini.png|ശ്രീമതി.ശാലിനി.എം.പി.ടി.എ പ്രസിഡന്റ്
പ്രമാണം:15051 ashlin dominic.png|മാസ്റ്റർ ആഷ്‍ലിൻ ഡോമിക് സ്കൂൾ ലീഡർ
</gallery>
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible mw-collapsed"
!1
!പേര്
!കാലഘട്ടം
!ഫോട്ടോ
|-
|2
|സി.ബോസ്കോ.എസ്.എ.ബി.എസ്
|1982
|[[പ്രമാണം:15051 bosco.png|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]]
|-
|3
|ശ്രീമതി.കെ.സി.റോസക്കുട്ടി
|1990
|[[പ്രമാണം:15051 rosa.png|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|-
|4
|ശ്രീ.കെ.ഇ.ജോസഫ്
|1993
|[[പ്രമാണം:15051 ke josep.png|നടുവിൽ|ലഘുചിത്രം|71x71ബിന്ദു]]
|-
|5
|ശ്രീ.എൻ.ജെ.ആന്റണി
|1996
|[[പ്രമാണം:15051 nj an.png|നടുവിൽ|ലഘുചിത്രം|73x73ബിന്ദു]]
|-
|6
|ശ്രീ.കെ.എം.ജോസ്
|1997
|[[പ്രമാണം:15051 km jose.png|നടുവിൽ|ലഘുചിത്രം|64x64ബിന്ദു]]
|-
|7
|സി.മരിയറ്റ.സി.എം.സി
|1998
|[[പ്രമാണം:15051 mareeta.png|നടുവിൽ|ലഘുചിത്രം|71x71ബിന്ദു]]
|-
|8
|ശ്രീ.എം.വി.മാത്യു
|2000
|[[പ്രമാണം:15051 mv mathew.png|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|-
|9
|ശ്രീ.ബേബി അത്തിക്കൽ
|2005
|[[പ്രമാണം:15051 baby.png|നടുവിൽ|ലഘുചിത്രം|73x73ബിന്ദു]]
|-
|10
|ശ്രീ.ജോസ് പുന്നക്കുഴി
|2006
|[[പ്രമാണം:15051 jose punnakuzi.png|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]]
|-
|11
|ശ്രീ.എം.എം.ടോമി
|2007
|[[പ്രമാണം:15051 mm tomy.png|നടുവിൽ|ലഘുചിത്രം|82x82ബിന്ദു]]
|-
|12
|ശ്രീമതി.ആലീസ് ജോസഫ്
|2008
|[[പ്രമാണം:15051 alice.png|നടുവിൽ|ലഘുചിത്രം|83x83ബിന്ദു]]
|-
|13
|ശ്രീമതി.ആനി ജോസഫ്
|2009
|[[പ്രമാണം:15051 ani joseph.png|നടുവിൽ|ലഘുചിത്രം|69x69px]]
|-
|14
|ശ്രീ.പീറ്റർ കുരുവിള
|2014
|[[പ്രമാണം:15051 peter.png|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]]
|-
|15
|ശ്രീമതി.ത്രേസ്യാമ്മ ജോർജ്
|2015
|[[പ്രമാണം:15051 tg.png|നടുവിൽ|ലഘുചിത്രം|66x66ബിന്ദു]]
|-
|16
|ശ്രീ  എൻ യു ടോമി
|2020
|[[പ്രമാണം:15051 nu t.png|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]]
|-
|17
|[[ശ്രീ.ടോംസ് ജോൺ]]
|2023
|[[പ്രമാണം:15051 toms john5.png|നടുവിൽ|ലഘുചിത്രം|71x71px]]
|-
|18
|ശ്രീ.ബിനു തോമസ്.
|തുടരുന്നു
|[[പ്രമാണം:15051 BINU THOMAS-HM.jpg|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]]
|}
==അധ്യാപകർ==
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ക്ലാസ്സ്ചാർജ്ജുള്ള അധ്യാപകർ|ക്ലാസ്സ്ചാർജ്ജുള്ള അധ്യാപകർ]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചുമതലകൾ|അധ്യാപകര‍ുടെ ചുമതലകൾ]]
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഓഫീസ് ജീവനക്കാർ|ഓഫീസ് ജീവനക്കാർ]] ==
[[പ്രമാണം:15051 vijayolsavam.jpg|പകരം=|ലഘുചിത്രം|303x303px|എ പ്ലസ് വിദ്യാർഥികളെ ആദരിക്കുന്ന‍ു- "വിജയോത്സവം"]]
== എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം ==
ഈ വർഷവു‍ം '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍ക‍ൂൾ]]  മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത [[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിജയം/289 വിദ്യാർഥികളിൽ|289 വിദ്യാർഥികളിൽ]] മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|71 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 20 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം|ക‍ൂട‍ുതൽ വായിക്കാം.]]
* '''''മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ'''''
{| class="wikitable mw-collapsible mw-collapsed"
!ക്രമ നമ്പർ 
!വിദ്യാർത്ഥിയ‍ുടെ  പേര്       
!ഫോട്ടോ 
|-
|1
|ആദികേശ്.വി.ആർ
|[[പ്രമാണം:15051 1.png|ലഘുചിത്രം|103x103ബിന്ദു]]
|-
|2
|അഭിനന്ദ് പ്രമോദ്
|[[പ്രമാണം:15051 2.png|ലഘുചിത്രം|102x102ബിന്ദു]]
|-
|3
|അഭിഷേക് പി എം
|[[പ്രമാണം:15051 SSLC Full A PLUS3.png|പകരം=|ലഘുചിത്രം|113x113ബിന്ദു]]
|-
|4
|അഭിഷേക് സ്കറിയ തോമസ്
|[[പ്രമാണം:15051 SSLC Full A PLUS4.png|ലഘുചിത്രം|118x118ബിന്ദു]]
|-
|5
|അബിയ രാജേഷ്
|[[പ്രമാണം:15051 SSLC Full A PLUS5.png|ലഘുചിത്രം|119x119ബിന്ദു]]
|-
|6
|ആദർശ് ബാബു
|[[പ്രമാണം:15051 SSLC Full A PLUS6.png|ലഘുചിത്രം|119x119ബിന്ദു]]
|-
|7
|ആദിത്യൻ വി ആർ
|[[പ്രമാണം:15051 SSLC Full A PLUS7.png|ലഘുചിത്രം|122x122ബിന്ദു]]
|-
|8
|അഹാന അനിൽ
|[[പ്രമാണം:15051 SSLC Full A PLUS8.png|ലഘുചിത്രം|117x117ബിന്ദു]]
|-
|9
|അലൻ ജൂഡ് ചാക്കോ
|[[പ്രമാണം:15051 SSLC Full A PLUS12.png|ലഘുചിത്രം|116x116ബിന്ദു]]
|-
|10
|അജേഷ് പി എസ്
|[[പ്രമാണം:15051 SSLC Full A PLUS9.png|ലഘുചിത്രം|118x118ബിന്ദു]]
|-
|11
|അജുവ ഫൈസൽ
|[[പ്രമാണം:15051 SSLC Full A PLUS10.png|ലഘുചിത്രം|123x123ബിന്ദു]]
|-
|12
|അലീന ഫാത്തിമ
|[[പ്രമാണം:15051 SSLC Full A PLUS11.png|ലഘുചിത്രം|127x127ബിന്ദു]]
|-
|13
|അമ്രാസ് മുഹമ്മദ്
|[[പ്രമാണം:15051 SSLC Full A PLUS14.png|ലഘുചിത്രം|126x126ബിന്ദു]]
|-
|14
|അമീഷ് മൻസൂർ
|[[പ്രമാണം:15051 SSLC Full A PLUS15.png|ലഘുചിത്രം|130x130ബിന്ദു]]
|-
|15
|അമൃത സിബി
|[[പ്രമാണം:15051 SSLC Full A PLUS16.png|ലഘുചിത്രം|127x127ബിന്ദു]]
|-
|16
|അനഘ റോസ് റോയ്
|[[പ്രമാണം:15051 SSLC Full A PLUS17.png|ലഘുചിത്രം|128x128ബിന്ദു]]
|-
|17
|അനാമിക കെ ജി
|[[പ്രമാണം:15051 SSLC Full A PLUS18.png|ലഘുചിത്രം|126x126ബിന്ദു]]
|-
|18
|അഞ്ജലിനാ മെറിൻ ജോർജ്
|[[പ്രമാണം:15051 SSLC Full A PLUS19.png|ലഘുചിത്രം|127x127ബിന്ദു]]
|-
|19
|അനില ബാബു
|[[പ്രമാണം:15051 SSLC Full A PLUS20.png|ലഘുചിത്രം|126x126ബിന്ദു]]
|-
|20
|ആൽഫിൻതോമസ്
|[[പ്രമാണം:15051 SSLC Full A PLUS13.png|ലഘുചിത്രം]]
|-
|21
|ഹരിഗോവിന്ദ് ടി എസ്
|[[പ്രമാണം:15051 SSLC Full A PLUS21.png|ലഘുചിത്രം|127x127ബിന്ദു]]
|-
|22
|ആൻ മരിയ
|[[പ്രമാണം:15051 SSLC Full A PLUS22.png|ലഘുചിത്രം|129x129ബിന്ദു]]
|-
|23
|അന്ന മരിയ ബിജോ
|[[പ്രമാണം:15051 SSLC Full A PLUS23.png|ലഘുചിത്രം|127x127ബിന്ദു]]
|-
|24
|ആൻസ് മരിയ
|[[പ്രമാണം:15051 SSLC Full A PLUS24.png|ലഘുചിത്രം|126x126ബിന്ദു]]
|-
|25
|അനുഷ്ക രാജേഷ്
|[[പ്രമാണം:15051 SSLC Full A PLUS25.png|ലഘുചിത്രം|126x126ബിന്ദു]]
|-
|26
|അശ്വിൻ അനൂപ്
|[[പ്രമാണം:15051 SSLC Full A PLUS26.png|ലഘുചിത്രം|124x124ബിന്ദു]]
|-
|27
|അവന്തിക കെ
|[[പ്രമാണം:15051 SSLC Full A PLUS27.png|ലഘുചിത്രം|124x124ബിന്ദു]]
|-
|28
|അയോണ എൽദോ
|[[പ്രമാണം:15051 SSLC Full A PLUS28.png|ലഘുചിത്രം|129x129ബിന്ദു]]
|-
|29
|ആയിഷ ഹന ടി
|[[പ്രമാണം:15051 SSLC Full A PLUS29.png|ലഘുചിത്രം|123x123ബിന്ദു]]
|-
|30
|ബിൻസിയാ നൗറിൻ
|[[പ്രമാണം:15051 SSLC Full A PLUS30.png|ലഘുചിത്രം|126x126ബിന്ദു]]
|-
|31
|  ചില്സിയ ഷെരീഫ്
|[[പ്രമാണം:15051 SSLC Full A PLUS31.png|ലഘുചിത്രം|126x126ബിന്ദു]]
|-
|32
|ദത്തത്രയൻ  എൻ
|[[പ്രമാണം:15051 SSLC Full A PLUS32.png|ലഘുചിത്രം|134x134ബിന്ദു]]
|-
|33
|ഡല്ല ബെന്നി
|[[പ്രമാണം:15051 SSLC Full A PLUS33.png|ലഘുചിത്രം|124x124ബിന്ദു]]
|-
|34
|ദേവനന്ദ വാസുദേവൻ
|[[പ്രമാണം:15051 SSLC Full A PLUS34.png|ലഘുചിത്രം|138x138ബിന്ദു]]
|-
|35
|ദിയ എലിസബത്ത്
|[[പ്രമാണം:15051 SSLC Full A PLUS35.png|ലഘുചിത്രം|133x133ബിന്ദു]]
|-
|36
|ജോമോൻഎൽദോസ് സജി
|[[പ്രമാണം:15051 SSLC Full A PLUS36.png|ലഘുചിത്രം|127x127ബിന്ദു]]
|-
|37
|എമിൽ ജെയ്സ്
|[[പ്രമാണം:15051 SSLC Full A PLUS37.png|ലഘുചിത്രം|132x132ബിന്ദു]]
|-
|38
|ഫെബിന കാദറിൻ
|[[പ്രമാണം:15051 SSLC Full A PLUS38.png|ലഘുചിത്രം|125x125ബിന്ദു]]
|-
|39
|ഹംന്ന ഫാത്തിമ
|[[പ്രമാണം:15051 SSLC Full A PLUS39.png|ലഘുചിത്രം|126x126ബിന്ദു]]
|-
|40
|ഹന്ന ഫാത്തിമ
|[[പ്രമാണം:15051 SSLC Full A PLUS40.png|ലഘുചിത്രം|128x128ബിന്ദു]]
|-
|41
|റിതു റേച്ചൽ
|[[പ്രമാണം:15051 SSLC Full A PLUS41.png|ലഘുചിത്രം|119x119ബിന്ദു]]
|-
|42
|റിയ ഫാത്തിമ
|[[പ്രമാണം:15051 SSLC Full A PLUS42.png|ലഘുചിത്രം|131x131ബിന്ദു]]
|-
|43
|സാലിമ എസ്
|[[പ്രമാണം:15051 SSLC Full A PLUS43.png|ലഘുചിത്രം|123x123ബിന്ദു]]
|-
|44
|സന മെഹറിൻ ടിവി
|[[പ്രമാണം:15051 SSLC Full A PLUS44.png|ലഘുചിത്രം|132x132ബിന്ദു]]
|-
|45
|സാൻറ്റ റോസ് തോമസ്
|[[പ്രമാണം:15051 SSLC Full A PLUS45.png|ലഘുചിത്രം]]
|-
|46
|സാറ സജി
|[[പ്രമാണം:15051 SSLC Full A PLUS46.png|ലഘുചിത്രം|126x126ബിന്ദു]]
|-
|47
|ഷിഫാ നസ്റിൻ
|[[പ്രമാണം:15051 SSLC Full A PLUS47.png|ലഘുചിത്രം]]
|-
|48
|ഷിഫാ ഷെറിൻ
|[[പ്രമാണം:15051 SSLC Full A PLUS48.png|ലഘുചിത്രം]]
|-
|49
|ഷിംലാ ഷെറിൻ
|[[പ്രമാണം:15051 SSLC Full A PLUS49.png|ലഘുചിത്രം]]
|-
|50
|സീയോ സാറ ബാബു
|[[പ്രമാണം:15051 SSLC Full A PLUS50.png|ലഘുചിത്രം]]
|-
|51
|തമീം ഇഖ്ബാൽ
|[[പ്രമാണം:15051 SSLC Full A PLUS51.png|ലഘുചിത്രം|134x134ബിന്ദു]]
|-
|52
|ശ്രേയ സാബു
|[[പ്രമാണം:15051 SSLC Full A PLUS52.png|ലഘുചിത്രം]]
|-
|53
|ഹിബ ഫർസാന
|[[പ്രമാണം:15051 SSLC Full A PLUS53.png|ലഘുചിത്രം]]
|-
|54
|ഹിശാം മുഹമ്മദ്
|[[പ്രമാണം:15051 SSLC Full A PLUS54.png|ലഘുചിത്രം|137x137ബിന്ദു]]
|-
|55
|ഋഷികേശ് വി എസ്
|[[പ്രമാണം:15051 SSLC Full A PLUS55.png|ലഘുചിത്രം|125x125ബിന്ദു]]
|-
|56
|ഐറിൻ പി ആർ
|[[പ്രമാണം:15051 SSLC Full A PLUS56.png|ലഘുചിത്രം|136x136ബിന്ദു]]
|-
|57
|ജിൻഷാ ജെ ജോയൽ
|[[പ്രമാണം:15051 SSLC Full A PLUS57.png|ലഘുചിത്രം|139x139ബിന്ദു]]
|-
|58
|ഡോൺ ഷാജി
|[[പ്രമാണം:15051 SSLC Full A PLUS58.png|ലഘുചിത്രം]]
|-
|59
|ജ്വലിൻ മരിയ ഷാജി
|[[പ്രമാണം:15051 SSLC Full A PLUS59.png|ലഘുചിത്രം]]
|-
|60
|കിഷൻ എസ് എസ്
|[[പ്രമാണം:15051 SSLC Full A PLUS60.png|ലഘുചിത്രം|122x122ബിന്ദു]]
|-
|61
|കൗഷിക് ബാബു
|[[പ്രമാണം:15051 SSLC Full A PLUS61.png|ലഘുചിത്രം|122x122ബിന്ദു]]
|-
|62
|ലക്ഷ്മിശ്രീ ദിലീപ്
|[[പ്രമാണം:15051 SSLC Full A PLUS62.png|ലഘുചിത്രം|118x118ബിന്ദു]]
|-
|63
|മിന്ന മരിയ ജോസഫ്
|[[പ്രമാണം:15051 SSLC Full A PLUS63.png|ലഘുചിത്രം|123x123ബിന്ദു]]
|-
|64
|മിതിൽ മാത്യു 
|[[പ്രമാണം:15051 SSLC Full A PLUS64.png|ലഘുചിത്രം|122x122ബിന്ദു]]
|-
|65
|നിധി വർഗീസ്
|[[പ്രമാണം:15051 SSLC Full A PLUS66.png|ലഘുചിത്രം|124x124ബിന്ദു]]
|-
|66
|നഷിത കെ
|[[പ്രമാണം:15051 SSLC Full A PLUS65.png|ലഘുചിത്രം|125x125ബിന്ദു]]
|-
|67
|പൂജ സജീവ്
|[[പ്രമാണം:15051 SSLC Full A PLUS67.png|ലഘുചിത്രം|118x118ബിന്ദു]]
|-
|68
|പ്രവീൺ പി പി
|[[പ്രമാണം:15051 SSLC Full A PLUS68.png|ലഘുചിത്രം|123x123ബിന്ദു]]
|-
|69
|റഹ്മത്ത് കെ എ
|[[പ്രമാണം:15051 SSLC Full A PLUS69.png|ലഘുചിത്രം|127x127ബിന്ദു]]
|-
|70
|റാണാ യാസ്മിൻ
|[[പ്രമാണം:15051 SSLC Full A PLUS70.png|ലഘുചിത്രം|109x109ബിന്ദു]]
|-
|71
|റിസാന ഷെറിൻ
|[[പ്രമാണം:15051 SSLC Full A PLUS71.png|ലഘുചിത്രം|116x116ബിന്ദു]]
|}
[[പ്രമാണം:15051 praveshnolsavam.jpg|പകരം=|ലഘുചിത്രം|304x304px|വിദ്യാർഥികളെ സ്വീകരിക്ക‍ുന്ന‍ു..]]
== പ്രവേശനോത്സവം ==
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .പ്രവേശനം നേടിയ വിദ്യാർഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പൂക്കൾ നൽകിയാണ്|പൂക്കൾ നൽകിയാണ്]] സ്വീകരിച്ചത്. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .9ലേയും 10ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]
== ഉച്ചഭക്ഷണം.. ==
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും] വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം] പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]]
== സ്കൂൾ പി.ടി.എ ==
സ്കൂളിന്റെ [https://schoolwiki.in/images/c/c0/15051_vijayolsavam-11.jpg അക്കാദമികവും] അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%8E പിടിഎ] വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ [https://schoolwiki.in/images/b/b6/15051_award.jpg മികവുകൾ] നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ|.കൂടുതൽ]]
== ദിനാചരണങ്ങൾ ==
പരിസ്ഥിതി ദിനാചരണം. ജൂൺ 5
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]]
[[പ്രമാണം:15051 lahari virudha rally.jpg|പകരം=|ലഘുചിത്രം|300x300px|ലഹരി വിപത്തിനെതിരെ റാലി .......]]
=='''''മികവുകൾ'''''==
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ - 2023-24|മികവുകൾ - 2023-24]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവ‍ുകൾ -2022-23|മികവ‍ുകൾ -2022-23]]
*'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മ‍ുൻ വർഷങ്ങളിലെ മികവുകൾ കാണാം|മ‍ുൻ വർഷങ്ങളിലെ മികവുകൾ കാണാം]]'''''
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂൾ സ്ക‍ൂൾ മാഗസിൻ|അസംപ്ഷൻ സ്ക‍ൂൾ മാഗസിൻ]]
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|എന്റെ പഠനം എന്റെ ലഹരി]]
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റ‍ൂബി ജ‍ൂബിലി വർഷം|റ‍ൂബി ജ‍ൂബിലി വർഷം]]
[[പ്രമാണം:15051 biji tr.jpg|ലഘുചിത്രം|254x254px|പൂർവ വിദ്യാർത്ഥിനി ശ്രീമതി.ബിജിവർഗ്ഗീസ് -ദേശീയ നീന്തൽ പരിശീലക]]
==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''==
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍ക‍ൂൾ]] അവർ ഇന്ന്  നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ]]
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കായികരംഗത്തെ പ്രതിഭകൾ|കായികരംഗത്തെ പ്രതിഭകൾ]]'''
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കലാരംഗം,|'''കലാരംഗം,''']]
=='''[https://schoolwiki.in/images/4/4e/15051_museum1.jpg സ്കൂൾ പൈതൃക മ്യൂസിയം.]'''==
1982 മെയ് 1 ന് സ്ഥാപിതമായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍ക‍ൂൾ]] പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവുംപൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ]  വയനാടിന്റെ] പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ
ഇവയിൽ പലതും സംരക്ഷിക്കപ്പെടാതെ നശിച്ചു പോയിക്കൊണ്ടിരിക്കുന്നു........) കൂടുതൽ വായിക്കാം].
==സംസ്ഥാന ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം==
[[പ്രമാണം:15051 kathik 1.jpg|ലഘുചിത്രം|302x302px|മെഡൽ നേടിയ കാർത്തിക്കിന് സ്വീകരണം]]സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ  [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/കാർത്തിക് എൻ എസ്|കാർത്തിക് എൻ എസ്]]‍ . ന് സ്വീകരണം നൽകി. ചടങ്ങിൽ [https://en-m-wikipedia-org.translate.goog/wiki/Sultan_Bathery?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_ സുൽത്താൻ ബത്തേരി] മുനിസിപ്പൽ ചെയർമാൻ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ശ്രീ.ടി.കെ.രമേഷ്|ശ്രീ.ടി.കെ.രമേഷ്]] കാർത്തിക്കിനെ ഹാരമണിയിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ്  ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ........|അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ  പത്രങ്ങള‍ിലൂടെ...]] ==
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കോളർഷിപ്പുകൾ|സ്കോളർഷിപ്പുകൾ]]
[[എസ്.എം.സി]]
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്|മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്]]==
==എസ്.എസ്.എൽ.സിക്യാമ്പ് ==
ഓരോ വർഷവും [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 മികച്ച വിജയം] നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ [https://schoolwiki.in/images/2/2d/15051_pta_executive.jpg പി.ടി.എ].യും [https://schoolwiki.in/images/a/aa/15051_teachers_6.jpg അധ്യാപകരും.] ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.........'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|...ക്യാമ്പ് കൂടുതൽ വിവരങ്ങൾ]]'''
==വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ.==
1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 വിവിധ മേഖലകളിൽ വിജയം] നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ|വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖ വ്യക്തിത്വങ്ങൾ...]].
== [[ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ.]]... ==
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചിത്രശാല|ചിത്രശാല]].. ==
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........
'''<u>വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.</u>'''
[https://www.youtube.com/channel/UCCGE-6yVxcPLR7Nyy2Wneyg യൂടൂബ് ചാനൽ].--[https://www.facebook.com/profile.php?id=100057222319096 ഫേസ് ബ‍ുക്ക്] ...[https://ceadom.com/school/assumption-hs-sulthan-bathery --- വെബ്‍സൈറ്റ്]..--
*
==വഴികാട്ടി==
*കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
{{#multimaps:11.66267,76.25236|zoom=18}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502944" എന്ന താളിൽനിന്ന് ശേഖരിച്ചത്