ബത്തേരി നഗരസഭയുടെ ചെയർമാനായി ചുമതല നിർവഹിക്കുന്ന ശ്രീ. ടി കെ രമേഷ്
മികച്ച രീതിയിൽ നഗരസഭയെ നയിക്കുന്നു.അദ്ദേഹം 19-ാം വാർഡിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.