അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/കാർത്തിക് എൻ എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കാർത്തിക്

കാർത്തിക്. NS -

ഈ വർഷം എട്ടാം ക്ലാസ് എ ഡിവിഷനിൽ പഠിക്കുന്നു. ഷോട്ട്പുട്ട് മത്സരത്തിനായി നിരന്തര പരിശ്രമം നടത്തിയിരുന്നു. സ്കൂളിലെ കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് കാർത്തിക്കിന്റെ പരിശീലനത്തിനുള്ള നേതൃത്വം നൽകി.