ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ
വിലാസം
കല്ലറ

കല്ലറ പി.ഒ.
,
695608
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 06 - 1913
വിവരങ്ങൾ
ഫോൺ0471 2860805
ഇമെയിൽgvhsskallara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42071 (സമേതം)
വി എച്ച് എസ് എസ് കോഡ്901015
യുഡൈസ് കോഡ്32140800402
വിക്കിഡാറ്റQ64036865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1269
പെൺകുട്ടികൾ1308
ആകെ വിദ്യാർത്ഥികൾ2577
അദ്ധ്യാപകർ96
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമാലി ഗോപിനാഥ്
പ്രധാന അദ്ധ്യാപികബീനാമോൾ എസ്
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ബെൻസി
അവസാനം തിരുത്തിയത്
20-04-2025DeepthySajin
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് കൂടുതൽ അറിയാൻ

കല്ലറ എന്ന ഗ്രാമം

സാമൂഹികവ‌‍‍ും സാംസ്‌കാരികവ‌ും ചരിത്രപരവ‌ുമായ പ്രൗഢി കൊണ്ട‌ും ഭ‌ൂമിശാസ്‌ത്രപരമായ സവിശേഷതകൾ കൊണ്ട‌ും പ്രാധാന്യമർഹിക്ക‌ുന്ന ഗ്രാമമാണ് കല്ലറ .തുടർന്ന് വായിക്കുക

സൗകര്യങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • എൻ എസ് എസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സർഗവായന സമ്പ‍ൂർണ്ണ വായന
  • സ്കൗട്ട് & ഗൈഡ്സ്.
  • ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്
  • ക‍ുടനിർമാണ യ‍ൂണിറ്റ്
  • 2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ
  • നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അക്ഷരവൃക്ഷം
  • നേർക്കാഴ്ച
  • പഠനോത്സവം
  • വർണ്ണക്കൂടാരം

പ്രഗത്ഭരായ പൂർ‍വ്വ വിദ്യാർത്ഥികൾ

ക്രമ നം പേര് മേഖല
1 ശ്രീ. കല്ലറ ഗോപൻ സിനിമാ പിന്നണിഗായകൻ
2 പ്രൊഫ. രമേശൻ നായർ പ്രൊഫസർ
3 കല്ലറ അംബിക സിനിമാനടി
4 ശ്രി.കല്ലറ അജയൻ കവി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Sl.No Name of HM Period of Service
1 ഗിരിജ ദേവി അമ്മ 01/05/2002 30/4/2003
2 പ്രസന്ന എസ് 01/05/2003 02/06/2004
3 സദാശിവൻ നായർ എസ് 23/08/2004 19/05/2005
4 സാറാബീവി 28/05/2005 31/05/2005
5 ലളിതാഭായ് പി എസ് 01/06/2005 31/03/2006
6 ജി ജെ പ്രകാശ് 31/07/2006 27/09/2006
7 ജലീല എസ് 31/01/2007 08/05/2007
8 കുട്ടി അലി  കെ കെ 07/06/2007 05/07/2007
9 ലീല സി 12/09/2007 29/05/2008
10 സുബൈർകുട്ടി പി ജെ 29/05/2008 31/03/2011
11 ജെ വസുമതി 26/05/2011 31/03/2014
12 വിജയകുമാർ ടി 19/07/2014 31/03/2018
13 മധുസൂദനൻ നായർ ബി കെ 01/06/2018 31/05/2019
14 ജിനബാല എം എസ് 07/06/2019 05/06/2020
15 സുരേഷ് കുമാർ വി ജി 16/09/2020 31/05/2022
16 ഷാജഹാൻ കെ 01/06/2022 31/05/2024

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം
  • S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.