സി.ആർ.എച്ച്.എസ് വലിയതോവാള

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 12 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അക്കാദമികം സ്റ്റാഫ് കുട്ടികളുടെ താൾ ഗാലറി
സി.ആർ.എച്ച്.എസ് വലിയതോവാള
വിലാസം
വലിയതോവാള

.വലിയതോവാള പി. ഒ,
ഇടുക്കി
,
685514
സ്ഥാപിതം25 - 09 - 1957
വിവരങ്ങൾ
ഫോൺ04868276115
ഇമെയിൽcrhsheadmaster@gmail.com
കോഡുകൾ
സ്കൂൾ കോഡ്30014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ എലിസബത്ത് തോമസ്
അവസാനം തിരുത്തിയത്
12-10-2020Schoolwiki30014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടമലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം

പി.ടി.എ

പഠനപ്രവർത്തനങ്ങൾ

'സ്കൂളിലെ വിവിധ ഹൗസുകൾ

ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം

മാനേജുമെന്റ്

  • കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
  • രക്ഷാധികാരി -അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ
  • മുൻകോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി
  • കോർപ്പറേറ്റ് മാനേജർ -റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ
  • സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി
  • സ്കൂൾ പ്രഥമാധ്യാപിക -എലിസബത്ത് തോമസ്

ജീവനക്കാർ

ദിനാചരണങ്ങൾ

മുൻ പ്രധാനഅധ്യാപകർ

സി.ആർ.എച്ച്.എസ് വലിയതോവാള/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}


"https://schoolwiki.in/index.php?title=സി.ആർ.എച്ച്.എസ്_വലിയതോവാള&oldid=1046381" എന്ന താളിൽനിന്ന് ശേഖരിച്ചത്