ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/Activities
2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ : കൂടുതൽ അറിയാൻ
27ജീവിതശൈലീരോഗങ്ങളും പ്രതിവിധിയും
1പുസ്തകകോന്തല (ലൈബ്രറി നവീകരണം)
പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ(പുസ്തക കോന്തല) നവീകരിച്ച ലൈബ്രറിയിൽ നിലവിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ ഹയർസെക്കൻററി വിദ്യാർത്ഥികൾക്കും എറെ ഉപകാരപ്രദമാകുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറിയിൽ 'അമ്മവായന' എന്ന പേരിൽ രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എടുക്കാൻ അവസരം ഉണ്ട്.