പുസ്തകോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ചെട്ടിയാംകിണർ ഗവൺമെന്റ് ഹൈസ്കൂളിൽ 1983-84-85 വർഷത്തിൽ പഠിച്ചിറങ്ങിയ പൂർവവിദ്യാർത്ഥികളുടെ വാട്സ്പ് കൂട്ടായ്മയുടെ ശ്രമഫലമായി ഒരു ലക്ഷത്തിലധികം രുപ ചെലവഴിച്ചാണ് മുൻ പി ടി എ പ്രസിഡന്റ് മുസ്തഫ ചെമ്മിലിയുടെ നേതൃത്വത്തിൽ ഈ ഉദ്യമം പീർത്തീകരിച്ചത്.സമ്പൂർണ്ണ ഇലക്ട്രിഫിക്കേഷൻ ,എൽ.ഇ.ഡി. ടിവി,പൈന്റിംഗ്,ഫർണ്ണിച്ചറുകൾ ,ബുക്ക് റാക്കുകൾ എന്നിവയാണ് ലൈബ്രറിയിൽ ഒരുക്കിയത് .

"https://schoolwiki.in/index.php?title=പുസ്തകോത്സവം&oldid=575708" എന്ന താളിൽനിന്ന് ശേഖരിച്ചത്