പഴ‍ഞ്ചൊൽമൂല

Schoolwiki സംരംഭത്തിൽ നിന്ന്

അതിജീവനത്തിൻെറ ചൊല്ലുകൾ കേരളപ്പിറവി ദിനത്തിൽ, പോയകാലത്തെ പ്രതിസന്ധികളെ മറികടക്കാൻ ഉപയോഗിച്ച പഴഞ്ചൊല്ലുകൾ ശേഖരിച്ച് പഴ‍ഞ്ചൊൽ മൂല ആരംഭിച്ചു. സമൂഹമാധ്യമങ്ങളുടെ കെട്ടിലും മട്ടിലും രൂപപ്പെടുത്തിയിട്ടുളള പഴഞ്ചൊൽ മൂലയിലെ സമകാലിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന 'ട്രോളൻ ' ഏറെ വ്യത്യസ്തമാണ്.

"https://schoolwiki.in/index.php?title=പഴ‍ഞ്ചൊൽമൂല&oldid=569764" എന്ന താളിൽനിന്ന് ശേഖരിച്ചത്