വളകിലുങ്ങും കൗമാരം

Schoolwiki സംരംഭത്തിൽ നിന്ന്

വളകിലുങ്ങും കൗമാരം കൗമാരക്കാരായ വിദ്യാർഥിനികളുടെ പഠനമികവിന് തടസമായി മാറിയേക്കാവുന്ന വിവിധ പ്രശ്നങ്ങളുടെ പരിഹാരമെന്ന നിലയിൽ 'വളകിലുങ്ങും കൗമാരം' എന്ന പരിപാടി സപ്തംബർ 3 ന് നടന്നു. ‍‍ഡോ. സലീന ബാപ്പൂട്ടിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി വിദ്യാർത്ഥിനികൾക്ക് ഏറെ ഗുണകരമായി.

"https://schoolwiki.in/index.php?title=വളകിലുങ്ങും_കൗമാരം&oldid=569768" എന്ന താളിൽനിന്ന് ശേഖരിച്ചത്