നാദിയമുറാദ് വി ആർ വിത്ത് യൂ

Schoolwiki സംരംഭത്തിൽ നിന്ന്
നാദിയാമുറാദ് വി. ആർ. വിത് .യു

ലോകപെൺകുട്ടി ദിനത്തോടനുബന്ധിച്ച് പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ അധമചിന്താഗതികളെ മാറ്റി പുതിയ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂനി‌യർ റെഡ് ക്റോസും സാമൂഹ്യശാസ്ത്ര ക്ളബ്ബും സംയുക്തമായി നടത്തിയ നാദിയാമുറാദ് വി. ആർ. വിത് .യു എന്ന പരിപാടി, സ്ക്കൂളിലെ ഒറ്റപെൺകുട്ടികളെയും ഇരട്ട പെൺകുട്ടികളെയും ആദരിച്ച് കൊണ്ട് നടന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് നാദിയാമുറാദിനോടുള്ള ഐക്യദാർഢ്യം എന്ന നിലയിൽ നാദിയാമുറാദ് വി. ആർ. വിത് .യു എന്ന പ്രതിജ്‍‍ഞയും ചൊല്ലി.