സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം/പുസ്തകകോന്തല
(1പുസ്തകകോന്തല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുസ്തകകോന്തല : പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ(പുസ്തക കോന്തല) നവീകരിച്ച ലൈബ്രറിയിൽ നിലവിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ ഹയർസെക്കൻററി വിദ്യാർത്ഥികൾക്കും എറെ ഉപകാരപ്രദമാകുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറിയിൽ 'അമ്മവായന' എന്ന പേരിൽ രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എടുക്കാൻ അവസരം ഉണ്ട്.