ശാസ്ത്രരംഗം
ശാസ്ത്രരംഗം ഇന്ത്യൻശാസ്ത്രപ്രതിഭ സി.വി രാമൻെറ ജന്മദിനമായ നവംബർ 7 'ശാസ്ത്രരംഗം' പരിപാടിക്ക് തുടക്കം കുറിച്ചു.തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ഫിസിക്സ് വിഭാഗം അസിസ്ററൻറ് പ്രൊഫസർ മുഹമ്മദ് ഷാഫി ലേസറിനെ കുറിച്ച് ക്ലാസ് എടുക്കുകയും കുട്ടികളെക്കൊണ്ട് പരീക്ഷണങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. പ്രമാണം:ശാസ്ത്രരംഗം.jpeg||ശാസ്ത്രരംഗം പ്രമാണം:ശാസ്ത്രരംഗം 1.jpg||ശാസ്ത്രരംഗം