പാസ് വേഡ് ദ്വിദിന ക്യാമ്പ്
പാസ് വേഡ് 2018-19 വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വെച്ച് കൊണ്ട് സംസ്ഥാന ന്യൂനപക്ഷവകുപ്പ് നടത്തുന്ന 'പാസ് വേഡ് 'പദ്ധതിയുടെ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.ഉപരിപഠനമേഖലകളിൽ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഭാവിസാധ്യതകൾ പ്രയോജനപ്പെടുത്തുന്ന 'കരിയർ ഗൈഡൻസ്', 'മോട്ടീവേഷൻ & ഗോൾ സെററിംഗ്' തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
![](/images/0/0b/%E0%B4%AA%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%B5%E0%B5%87%E0%B4%A1%E0%B5%8D_2018-19.jpeg)