സേ നോ വാർ
സേ നോ വാർ കാരണങ്ങളും ഫലങ്ങളും പഠിപ്പിച്ച പാഠങ്ങൾക്കപ്പുറത്താണ് യുദ്ധത്തിന്റെ ദുരന്തങ്ങൾ നേരിട്ട ജനതയെന്ന തിരിച്ചറിവോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട് നടന്ന യുദ്ധവിരുദ്ധപ്രഖ്യാപനവും സേ നോ വാർ റാലിയും ഹിരോഷിമാ-നാഗസാക്കി ദിനത്തിന്റെ ഭാഗമായി നടന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി ലോകസമാധാനത്തിന്റെ സന്ദേശവും സേനോ വാറിലൂടെ കൈമാറി.
![](/images/0/07/%E0%B4%B8%E0%B5%87_%E0%B4%A8%E0%B5%8B_%E0%B4%B5%E0%B4%BE%E0%B5%BC.jpeg)