മലയാളത്തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തുന്ന പരിപാടി.ഭാഷയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ മുന്നോട്ടു കൊണ്ടു വരാനായി മലയാളത്തിളക്കം പരിപാടി സ്കൂളിൽ നടന്നു വരുന്നുണ്ട്

"https://schoolwiki.in/index.php?title=മലയാളത്തിളക്കം&oldid=1886614" എന്ന താളിൽനിന്ന് ശേഖരിച്ചത്