ഓസോൺദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഓസോൺ ദിനം

     ഭൂമിയേയും സർവ്വ ജീവജാലങ്ങളേയും പൊതിഞ്ഞു സംരക്ഷിക്കുന്ന ആകാശപ്പൂതപ്പാണ് ഓസോൺ. എന്തു വില കൊടുത്തും ഓസോൺ പാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽ കൂടി പ്രതിജ്ഞ ചെയ്യുന്ന  ദിനമാണ് സെപ്റ്റംബർ 16.പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ പുതിയ തലമുറയ്ക്ക് ഭൂമിയിൽ ജീവൻെറ തുടിപ്പ് നിലനിർത്താൻ ക‍ഴിയൂ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊ‍‍‌ണ്ട് സെപ്റ്റംബർ 16ന്  വിദ്യാർത്ഥികൾ  o3 മാതൃകയിൽ കുടകൾ ചൂടി ഭൂമിക്കൊരു കുട ഞങ്ങൾ തീർക്കുമെന്ന് പ്രതിജ്‍ഞ ചെയ്തു‍‍ ‍
ഓസോൺ ദിനം.jpeg
"https://schoolwiki.in/index.php?title=ഓസോൺദിനം&oldid=577109" എന്ന താളിൽനിന്ന് ശേഖരിച്ചത്