ശാസ്ത്രയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രയാത്ര

വിദ്യാർത്ഥികളിൽ ശാസ്ത്രീയബോധം വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമാകുന്ന തരത്തിൽ നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സയൻസ് &ടെക്നോളജി മ്യുസിയത്തിൽ വെച്ച് നടന്ന എക്സിബിഷനിലേക്ക് ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണർ 10Aക്ലാസിലെ ഹരികൃഷ്ണനുംഅരുണിനും പങ്കെടുക്കാൻ അവസരം കിട്ടി.

ശാസ്ത്രത്തെ അറിയാൻ.jpg
"https://schoolwiki.in/index.php?title=ശാസ്ത്രയാത്ര&oldid=577067" എന്ന താളിൽനിന്ന് ശേഖരിച്ചത്